STAR TREK
"മാ വന്ദേ" മോദിയുടെ ബയോപികിന്റെ ചിത്രീകരണം പുരോഗമിക്കുന്നു ; മോദിയായ് നടൻ ഉണ്ണി മുകുന്ദൻ
നാണമില്ലേയെന്ന് ചോദിച്ചവര്‍ക്ക് മറുപടിയുമായി നടി ഇഷ ഗുപ്ത
29 December 2018
നടി ഇഷ ഗുപ്ത പുറത്തുവിട്ട ഹോട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ഇഷയുടെ അതീവ ഗ്ലാമറസായുള്ള ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറുന്നത്. ടോപ് ലെസ് ചി...
ഹോട്ട് താരം അര്‍ച്ചന പ്രശസ്തയായത് ഇങ്ങനെ...
29 December 2018
നേപ്പാള്കാരുടെ സണ്ണി ലിയോണ്‍ എന്നറിയപ്പെടുന്ന താരമാണ് അര്‍ച്ചന പനേരു. പതിനേഴു വയസു മാത്രം പ്രായമുളള താരത്തിന്റെ ചൂടന്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ എപ്പോഴും ചര്‍ച്ചയാണ്. പകുതി മലയാളിയാണ് നേപ്പാളി ന...
സണ്ണി ലിയോണിന്റെ ചോദ്യം കേട്ട് ഞെട്ടി നിര്‍മാതാവും സംവിധായകനും
29 December 2018
മലയാളത്തിലേക്ക് ബോളിവുഡ് ഹോട്ട് താരം സണ്ണിലിയോണ്‍ എത്തുമെന്ന് വാര്‍ത്തകളൊക്കെ വന്നെങ്കിലും അതൊന്നും ശരിയല്ലെന്ന് പിന്നീട് താരം തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ മലയാളത്തിലെ പല സംവിധായകരും നിര...
ഭാവി ഭര്‍ത്താവ് ഈ നടനെപ്പോലെയായിരിക്കണം; തുറന്നുപറഞ്ഞ് കീര്‍ത്തി സുരേഷ്
29 December 2018
മലയാളിക്കു മാത്രമല്ല,തമിഴിലും തെലുങ്കിലും ഏറെ ആരാധകരുള്ള നടിയാണ് കീര്‍ത്തി സുരേഷ്. മഹാനടി എന്ന ഒരറ്റചിത്രം നടിയുടെ കരിയര്‍ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ്. കീര്‍ത്തി നായികയായ വിജയ് ചിത്രം ...
മാരി കണ്ട് രജനികാന്തും കമല്‍ഹാസ്സനും വിളിച്ചു?: ആ കഥ ടൊവിനോ പറയുന്നു
29 December 2018
സ്വന്തം പ്രയത്നവും കഴിവും കൊണ്ട് സിനിമയില്‍ എത്തുകയും അവിടെ സ്വന്തമായൊരു കസേരയുണ്ടാക്കി വിജയിച്ച് മുന്നേറുകയും ചെയ്യുന്ന യുവതാരമാണ് ടൊവിനോ. നായകനായും വില്ലനായും യുവതാരമായും കിട്ടുന്ന ഏതു വേഷവും മനോഹര...
സിനിമയുടെ ആവശ്യത്തിനായി കോട്ടയത്തെ ഹോട്ടൽ മുറിയിൽ റൂമെടുത്ത് കഞ്ചാവിൽ മുഴുകി; ദിലീപിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ പോലീസിൽ അറിയിച്ചു... കഞ്ചാവ് കൈവശംവെച്ചതിന് യുവ സിനിമാ തിരക്കഥാകൃത്ത് ദിലീപ് അറസ്റ്റിൽ
29 December 2018
നടി അശ്വതിക്ക് പിന്നാലെ കോട്ടയത്ത് കഞ്ചാവ് കൈവശംവെച്ചതിന് യുവ സിനിമാ തിരക്കഥാകൃത്ത് ദിലീപ് അറസ്റ്റിൽ. രണ്ടു ദിവസമായി ദിലീപും കൂട്ടുകാരും ഹോട്ടലിലുണ്ടായിരുന്നു. ദിലീപിന്റെ പെരുമാറ്റത്തില്‍ തുടക്കം മുതല...
ലാലേട്ടനൊപ്പം സണ്ണി ലിയോണ്‍ മലയാളത്തിലേയ്ക്ക്: വെളിപ്പെടുത്തലുമായി സംവിധായകന്
29 December 2018
മലയാളത്തില്‍ ഒരു സിനിമയില്‍ പോലും ഇതു വരെ അഭിനയിച്ചിട്ടില്ലെങ്കിലും സണ്ണി ലിയോണി ഏറ്റവും കൂടുതല്‍ ആരാധകരുള്ളത് കേരളത്തില്‍ നിന്നാണ്. സണ്ണിയെ സോഷ്യല്‍ മീഡിയയില്‍ പിന്തുടരുന്നതും ഗൂഗിളില്‍ സെര്‍ച്ച് ചെയ...
നായകനാകാന്‍ കൊള്ളില്ലെന്നു പരിഹസിച്ചു: അപമാനിച്ചവര്‍ക്ക് അപ്പാനി ശരതിന്റെ മറുപടി
29 December 2018
ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ നടനായി മാറിയ താരമാണ് അപ്പനി ശരത്. തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയ താരം. മോഹന്‍ലാല്‍ നായകനായ വെളിപാ...
രണ്ടാം ഭാര്യയ്ക്കൊപ്പം ആദ്യ ഭാര്യയുമായുള്ള ഒമ്പതാം വിവാഹ വാർഷികം ആഘോഷിച്ച് ബിഗ്ബോസ് താരം ബഷീര്‍ ബഷി
29 December 2018
മലയാളം ബിഗ് ബോസ് സീസണ് വണ്ണിലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ബഷീര്‍ ബഷി. അവസാനഘട്ടം വരെ നല്ല പ്രകടനം നടത്തിയിരുന്ന ബഷീറിന് ഹൗസിന് പുറത്ത് വലിയ ആരാധകരുണ്ടായിരുന്നു. ഗ്രാന്‍ഡ് ഫിനാലെയിലേക്ക...
മിടുക്കുണ്ടെങ്കിൽ കാണട്ടെ കേരളാപോലീസ് പിടിക്കുന്നത്, എന്റെ ലക്ഷ്യം ലീന മരിയ പോൾ അല്ല! കോടികൾ ആവശ്യപ്പെട്ടതിന് പിന്നിൽ ആ കൊടുംചതി- !അധോലോക നായകൻറെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
29 December 2018
മിടുക്കുണ്ടെങ്കിൽ നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറിൽ വെടിയുതിർത്ത തന്റെ ആളുകളെ കണ്ടുപിടിക്കട്ടെയെന്ന് വെല്ലുവിളിച്ച് മുംബൈ അധോലോക നായകൻ രവി പൂജാരി. ബ്യൂട്ടി പാർലർ വെടിവയ്പ്പിന് പിന്ന...
മലൈക അറോറയുടെ ക്രിസ്തുമസ് ആഘോഷം ഇങ്ങനെ
28 December 2018
ബോളിവുഡ് താരം മലൈക അറോറയുടെ ക്രിസ്തുമസ് ആഘോഷം കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ക്രിസ്തുമസ് ആഘോഷിക്കുന്നതിനായി അമ്മ വീട്ടിലെത്തിയ മലൈകയുടെ വസ്ത്രവും ബാഗും ചെരുപ്പുമൊക്കെയാണ് ആരാധകരെ അതിശയിപ്പി...
മമ്മൂട്ടി ചിത്രത്തില്‍ സണ്ണി ലിയോണ്‍?
28 December 2018
ബോളിവുഡ് താരം സണ്ണി ലിയോണ്‍ മലയാളത്തിലേയ്ക്ക് എത്തുന്നതായി വാര്‍ത്ത പലപ്പോഴായി വന്നുകഴിഞ്ഞു. രംഗീല എന്ന സിനിമയിലൂടെ താന്‍ മലയാളത്തിലേക്ക് വരികയാണെന്ന് ഔദ്യോഗികമായി സണ്ണിയും വ്യക്തമാക്കിയിരുന്നു. എന്‍...
പരാതി പറഞ്ഞതിന് സിനിമയില്‍ നിന്നും ഒഴിവാക്കി... പ്രശ്നങ്ങള്‍ പുറത്ത് പറഞ്ഞതിന് ഞാന്‍ വലിയ വില നല്‍കേണ്ടി വന്നു
28 December 2018
ഹോളിവുഡ് നടി ആംബെര്‍ ഹേഡിന് വധഭീഷണിയുണ്ടെന്ന് റിപ്പോര്‍ട്ട്. മുന്‍ ഭര്‍ത്താവ് ജോണി ഡെപ്പിനെതിരേ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഭീഷണി. ഹോളിവുഡ് സൂപ്പര്‍താരമാണ് ജോണി ഡെപ്പ. വ്യക്തി ജീവിതത്തിലെ പ്രശ്നങ്...
ആരെയും ഭയപ്പെടാതെ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ വേണ്ടിയാണ് ഈ കൂട്ടായ്മ; ചങ്കുറപ്പുള്ള സര്‍ക്കാര്‍ ഒപ്പമുണ്ട്- നടി സീനത്ത്
28 December 2018
ജനുവരി ഒന്നിന് നടക്കാനിരിക്കുന്ന വനിതാ മതിലിന് പിന്തുണ പ്രഖ്യാപിച്ച് നടി സീനത്ത്. സര്‍ക്കാരിന്റെ പേരില്‍ കേരള ചരിത്രത്തില്‍ ഒരു ഏട് കൂടി എഴുതി ചേര്‍ക്കപ്പെടുകയാണെന്നും ഈ കൂട്ടായ്മയില്‍ എല്ലാവര്ക്കും ...
അപ്പു ചേട്ടന് ലാലങ്കിളിനെപ്പോലെ: ഒറ്റത്തവണ കേട്ടാല്‍ ഡയലോഗുകള്‍ പഠിക്കും: കല്ല്യാണി
28 December 2018
ജീവിതത്തില്‍ എപ്പോഴും ഒപ്പമുണ്ടായിരുന്ന ഒരു കൂട്ടം ആളുകള്‍ക്കൊപ്പം മലയാളത്തില്‍ കന്നിചിത്രം ചെയ്യുന്നതിന്റെ സന്തോഷത്തിലും ടെന്‍ഷനിലുമാണ് കല്ല്യാണി പ്രിയദര്ശന്. അച്ഛന്റെ സംവിധാനത്തില്‍ ആദ്യമായി ക്യാമ...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
