STAR TREK
"മാ വന്ദേ" മോദിയുടെ ബയോപികിന്റെ ചിത്രീകരണം പുരോഗമിക്കുന്നു ; മോദിയായ് നടൻ ഉണ്ണി മുകുന്ദൻ
തീ തിന്ന വര്‍ഷത്തെപ്പറ്റി സോണാലി
31 December 2018
2018 സോണാലി ബേന്ദ്രയെ സംബന്ധിച്ച് അത്ര നല്ല വര്‍ഷമായിരുന്നില്ല. ബോളിവുഡിനേയും പ്രേക്ഷകരേയും ഒരുപോലെ ഞെട്ടിച്ച സംഭവമായിരുന്നു നടി സെണാലി ബേന്ദ്രയുടെ അര്‍ബുദം. ആദ്യം വിശ്വസിക്കാന്‍ എല്ലാവര്‍ക്കും ബുദ്ധി...
അറിയില്ലെങ്കില്‍ മിണ്ടാതിരുന്നാല്‍ പോരേ?; മീടുവില്‍ തട്ടിവീണ് റാണി മുഖര്‍ജി: തിരിച്ചടിച്ച് ദീപികയും ആലിയയും
31 December 2018
പോയ വര്‍ഷം സിനിമാ ലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് 'മീ ടൂ'വെളിപ്പെടുത്തലുകളെ കുറിച്ചാണ്. നടി തനുശ്രീ ദത്തയാണ് ഇത്തരം ഒരു വെളിപ്പെടുത്തല്‍ തുടങ്ങിവെച്ചത്. എന്നാല്‍ പിന്നീട അങ്ങോട്ട് സിനി...
പ്രണവിന് സിനിമയിലഭിനയിക്കാന്‍ താല്‍പ്പര്യമില്ല, പെട്ടുപോയെന്നാണ് പറയുന്നത്: മോഹന്‍ലാല്‍
31 December 2018
പ്രണവിന് സിനിമയിലേക്ക് വരാന്‍ ഒട്ടും താല്‍പ്പര്യമില്ലായിരുന്നെന്ന് തുറന്ന് പറഞ്ഞ് നടന്‍ മോഹന്‍ലാല്‍. പെട്ടുപോയി എന്നാണ് പ്രണവ് ആദ്യം പറഞ്ഞതെന്നും ഇനി ഇഷ്ടപ്പെട്ടു തുടങ്ങുമെന്നും താരം പറഞ്ഞു. തനിക്കും ...
ചേരിയിലെ വീട്ടില്‍ തറയിലാണുറങ്ങുന്നത്, മകന്റെ ജീവിതവും ഞാന്‍ നശിപ്പിച്ചു: കണ്ണീരോടെ ചാര്‍മിള
31 December 2018
ഒരു കാലത്ത് മലയാളത്തിന്റെ പ്രിയ നടിയായിരുന്നു ചാര്‍മിള. നിരവധി മികച്ച സിനിമകളില്‍ താരം ഭാഗമായി. ആഘോഷങ്ങളുടേയും ആര്‍ഭാടങ്ങളുടേയും താരജീവിതം അവസാനിച്ചു. ഇപ്പോള്‍ ചാര്‍മിളയുടെ ജീവിതം ഇല്ലായ്മയിലാണ്. കൂട്...
പദ്മാവതും ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററും; ഈ 'മന്‍മോഹന്‍സിങ്' അന്ന് എന്താ വാ തുറക്കാതിരുന്നത്?
31 December 2018
ഇന്ത്യന്‍ രാഷ്ട്രീയത്തിലും, ബോളിവുഡിലും ഒരുപോലെ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന മന്‍മോഹന്‍ സിംഗിന്റെ പ്രധാനമന്ത്രിയായുള്ള ജീവിതത്തെ ആസ്പതമാക്കി ഒരുക്കുന്ന ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ ചിത്രത്തില്‍ ...
ഭാര്യയുടെ പഴ്‌സ് പരിശോധിച്ചിട്ടില്ല, വസ്ത്രം മാറുമ്പോള്‍ പോലും വാതിലില്‍ തട്ടിയിട്ടേ അകത്ത് കയറൂ ; പ്രണയ രാജാവിന്റെ വാക്കുകൾ; ഏറ്റെടുത്ത് ആരാധകർ
31 December 2018
ബഹുമാനമില്ലാത്തിടത്ത് പ്രണയം ഉണ്ടാവുകയില്ലെന്ന് ഇന്ത്യൻ സിനിമയുടെ പ്രണയ രാജാവായ ഷാരൂഖ്. ജീവിതത്തില്‍ ബന്ധങ്ങള്‍ കാത്ത് സൂക്ഷിക്കേണ്ടത് എങ്ങനെയാണെന്നും സ്ത്രീകളോട് പെരുമാറേണ്ടത് എങ്ങനെയാണെന്നും ബോളിവുഡ...
അനുഷ്‌കയുടെ വിവാഹഫോട്ടോ കണ്ട് ഞാന്‍ പൊട്ടിക്കരഞ്ഞു: സോനം കപൂറിന്റെ വെളിപ്പെടുത്തല്‍
31 December 2018
2018 ബോളിവുഡില്‍ വിവാഹങ്ങളുടെ വര്‍ഷമായിരുന്നു. മുന്‍നിര നായികമാരെല്ലാം വിവാഹിതരായി. കഴിഞ്ഞ ഡിസംബറില്‍ അനുഷ്‌ക തുടങ്ങിവെച്ച വിവാഹം സോനം, ദീപിക ഒടുവില്‍ ഈ ഡിസംബറില്‍ പ്രിയങ്ക എന്നിവരിലെത്തി. ബി ടൗണിന്റെ...
നാലു വര്‍ഷം മുന്‍പ് വിവാഹനിശ്ചയം കഴിഞ്ഞു, ഒന്നിച്ചായിരുന്നു താമസം: ആരാധകരെ ഞെട്ടിച്ച് ദീപികയുടെ വെളിപ്പെടുത്തല്‍
31 December 2018
ഏറ്റവും കൂടുതല്‍ ആരാധകരുള്ള ബോളിവുഡ് താരജോഡിയാണ് ദീപികയും റണ്‍വീറും. ആറു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇവര്‍ വിവാഹിതരായത്. എന്നാല്‍ നാലു വര്‍ഷം മുന്‍പ് വിവാഹനിശ്ചയം കഴിഞ്ഞിരുന്നെന്നും ഒരുമിച്ചായിരുന്ന...
അവിശ്വസനീയ മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ്
30 December 2018
വണ്ണം ഒരു ശാപമാകുമ്പോള്‍ അത് കുറയ്ക്കാന്‍ ശ്രമിച്ച് പാടുപെടുന്നവരാണ് അധികവും. എന്നാല്‍ വണ്ണം കുറയ്ക്കാന്‍ തീരുമാനിക്കണമെങ്കില്‍ അസാമാന്യമായ നിശ്ചയദാര്‍ഢ്യവും ആവശ്യമാണ്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹമുണ്ടായ...
പോണ്‍ സൈറ്റുകള്‍ വിലക്കി കോഫീ ഷോപ്പുകാര്‍ക്കെതിരെ പോണ്‍ സൈറ്റ്
30 December 2018
വിലക്കേര്‍പ്പെടുത്തിയ കോഫീഷോപ്പ് ശൃംഖലയ്ക്ക് തിരിച്ചടി നല്‍കി പോണ്‍ സൈറ്റായ യൂപോണ്‍ രംഗത്ത്. പ്രമുഖ കോഫീഷോപ്പ് ശൃംഖലയായ സ്റ്റാര്‍ബക്‌സാണ് അശ്ലീല സൈറ്റുകളെ തങ്ങളുടെ ഫ്രീ വൈഫൈയില്‍ നിന്നും ഒഴിവാക്കിയത്....
ആമീര്‍ ഖാനുമായി പ്രണയത്തിലാണെന്ന പ്രചാരണത്തിന് മറുപടിയുമായി ഫാത്തിമ സന
30 December 2018
ആമീര്‍ ഖാനും ഫാത്തിമ സന ഷെയ്ക്കും തമ്മിലുള്ള പ്രണയവാര്‍ത്തയ്ക്ക് അവസാനം. ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ച ചിത്രമാണ് തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍. ദീര്‍ഘ കാലമായി ഇത്തരത്തിലുള്ള വാര്‍ത്തകള്‍ക്ക് മൗനം പ...
പ്രിയങ്കയുമായുള്ള അടുപ്പത്തോടെ നിക്കിന്റെ കാമുകി വല്ലാത്തൊരവസ്ഥയില്‍
30 December 2018
ഹണിമൂണ്‍ ആഘോഷത്തിലാണ് പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക് ജോനായും. നിരവധി താരങ്ങള്‍ പങ്കെടുത്ത ഈ വിവാഹത്തില്‍ നിക്കുമായി അടുത്ത ബന്ധമുള്ള പ്രശസ്ത ഗായിക ഡെമി ലൊവാറ്റോ പങ്കെടുത്തില്ല. അതിന്റെ കാര...
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കാഞ്ചനമാലയ്ക്ക് പാസ്‌പോര്‍ട്ട് കിട്ടി
30 December 2018
കാഞ്ചന മാലക്ക് വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പാസ്‌പോര്‍ട്ട് കിട്ടി. കാഞ്ചനയുടെയും മൊയ്തീന്റെയും പ്രണയകഥയെ ആധാരമാക്കിയ 'എന്ന് നിന്റെ മൊയ്തീന്‍' എന്ന സിനിമയില്‍ ആറ്റിലാണ്ടുപോയ പാസ്‌പ...
അശ്വതിയുടെ ബന്ധങ്ങളുടെ വേരുതേടി ഇറങ്ങിയ അന്വേഷണ സംഘത്തിന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങൾ; കിടപ്പറ പങ്കിട്ടവരിൽ സിനിമാ പ്രവർത്തകർ മുതൽ, രാഷ്ട്രീയ പ്രമുഖർ വരെ: ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന നടിയുടെ വെളിപ്പെടുത്തലിൽ മുഖം തിരിച്ച് പോലീസ്...
30 December 2018
ലക്ഷങ്ങളുടെ ലഹരിമരുന്നുമായി പോലീസ് പിടിയിലായ നടി അശ്വതി ബാബുവിന്റെ സെക്സ് റാക്കറ്റ് ഇടപാടുകൾ അന്വേഷിക്കാതെ പൊലീസ് വിട്ടുകളഞ്ഞു. അതേ സമയം ലഹരി ഇടപാടുകൾ അന്വേഷിക്കാനിറങ്ങിയ പോലീസിന് കിട്ടിയത് ഞെട്ടിക്കു...
അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഞ്ജലീന ജോളിയും?
29 December 2018
ഹോളിവുഡ് ലേഡി സൂപ്പര്‍ സ്റ്റാര്‍ ആഞ്ജലീന ജോളി രാഷ്ട്രീയത്തിലേക്ക് വരുമെന്ന് സൂചന. അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താരം മത്സരിക്കാനാണ് സാധ്യതയെന്നും മാധ്യമങ്ങള്‍ പറയുന്നു. രാഷ്ട്രീയത്തില്‍ വരുമോ എന്...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില് ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില് ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള് ഗാസ നഗരത്തില് നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
