Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

"മാ വന്ദേ" മോദിയുടെ ബയോപികിന്റെ ചിത്രീകരണം പുരോഗമിക്കുന്നു ; മോദിയായ് നടൻ ഉണ്ണി മുകുന്ദൻ

17 SEPTEMBER 2025 12:11 PM ISTമലയാളി വാര്‍ത്ത
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17 ന്, നിർമ്മാണ കമ്പനിയായ സിൽവർ കാസ്റ്റ് ക്രിയേഷൻസ് ബാനറിൽ വീർ റെഡ്‌ഡി. എം മാ വന്ദേ എന്ന മോദിയുടെ ജീവിതകഥ പറയുന്ന ഒരു ജീവചരിത്ര സിനിമ പ്രഖ്യാപിച്ചു. ഈ ബയോപികിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.ഈ ചിത്രത്തിൽ നടൻ ഉണ്ണി മുകുന്ദനാണ് മോദി ആയി അഭിനയിക്കുന...

ലൈംഗികാരോപണം ഉന്നയിച്ച സീരിയല്‍ താരത്തിന് ടിവി ചാനല്‍ നഷ്ടപരിഹാരം നല്‍കിയത് 68 കോടി

15 December 2018

അമേരിക്കന്‍ സീരിയല്‍ താരവും മോഡലുമായ എലിസ ദുഷ്‌കയുടെ ലൈംഗിക ആരോപണത്തില്‍ മുട്ടുകുത്തി ചാനല്‍. സീരിയല്‍ ഷൂട്ടിനിടെ നായകനെതിരെ ലൈംഗിക ആരോപണമുന്നയിച്ച നടിക്ക് ചാനല്‍ നഷ്ടപരിഹാരമായി നല്‍കിയത് 68 കോടി. യുഎ...

നടി ലീന മരിയാ പോളിന്റെ ആഢംബര ജീവിതം ഇങ്ങനെ

15 December 2018

കൊച്ചിയില്‍ ബ്യൂട്ടി പാര്‍ലറില്‍ വെടിവയ്പ് നടന്നതോടെ ബ്യൂട്ടി പാര്‍ലര്‍ ഉടമയും സിനിമാ നടിയുമായ ലീന മരിയാ പോളിന്റെ ദുരൂഹ ജീവിതം ചര്‍ച്ചയാകുകയാണ്. എട്ട് വര്‍ഷം മുന്‍പ് വെറും മാരുതിക്കാറിന്റെ ഉടമായായിരുന...

ഒരു സിനിമയ്ക്ക് എങ്ങനെ പ്രമോഷന്‍ ചെയ്യരുതെന്ന് ഒടിയന്‍ പഠിപ്പിക്കും, ഇങ്ങനെ താഴ്ത്തി കെട്ടരുത്: നീരജ് മാധവ് 

15 December 2018

ഒടിയന്‍ സിനിമയ്‌ക്കെതിരെ വ്യാപകമായുയരുന്ന മോശം അഭിപ്രായങ്ങള്‍ക്കു കാരണമെന്തെന്നു വ്യക്തമാക്കി നടന്‍ നീരജ് മാധവ്. ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലാണ് ഇഷ്ടപ്പെട്ടില്ലെന്നു കരുതി സിനിമയെ നശിപ്പിക്ക...

ഒടിയനെതിരായ ആക്രമണത്തിനുത്തരവാദി മഞ്ജു വാര്യര്‍: നടി മൗനം വെടിയണമെന്ന് ശ്രീകുമാര്‍ മേനോന്‍

15 December 2018

ഒടിയന്‍ സിനിമയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലുയരുന്ന മോശം അഭിപ്രായങ്ങള്‍ക്കുത്തരവാദി നടി മഞ്ജു വാര്യര്‍ കൂടിയാണെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. അതുകൊണ്ട് ഇതിനൊക്കെ മൗനംവെടിഞ്ഞ് മഞ്ജു മറുപടി പറയണം. ...

ഇടിച്ചു തെറിപ്പിച്ച ബെന്‍സ് കാറുടമേ നിങ്ങളൊന്ന് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍, കുഴിമാടത്തിലിരുന്ന കരയുന്ന പെങ്ങളുടെ കണ്ണീര് സഹിക്കാനാവുന്നില്ല: അഭിമന്യുവിന്റെ മരണത്തില്‍ കണ്ണീരോടെ കുടുംബം 

15 December 2018

തെന്നിന്ത്യയാകെ ശ്രദ്ധിക്കപ്പെട്ട ആല്‍ബമാണ് 'മൗനം സൊല്ലും വാര്‍ത്തൈകള്‍'. ഇതിലൂടെ പ്രേക്ഷക മനസ്സുകളിലിടം നേടിയ യുവതാരം അഭിമന്യൂ രാമാനന്ദന്റെ അകാലമരണം ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. തിരുവനന...

ആ തീരുമാനമെടുത്ത ശേഷം കുടുംബത്തിലാരും എന്നോട് സംസാരിക്കില്ലായിരുന്നു: കങ്കണ

15 December 2018

രണ്ട് ദേശീയ അവാര്‍ഡുകള്‍ നേടി ഇന്ത്യന്‍ സിനിമയെ തന്നെ ഞെട്ടിച്ച യുവനടിയാണ് കങ്കണ. നിലപാടുകള്‍ യാതൊരു ഭയവുമില്ലാതെ തുറന്നു പറയുന്ന കങ്കണയ്ക്ക് സിനിമയ്ക്കുള്ളില്‍ തന്നെ നിരവധി ശത്രുക്കളുണ്ട്. പക്ഷേ ഇവയ്...

ഒടിയനെ തോല്‍പ്പിക്കാന്‍ പദ്ധതിയിട്ട് കൂലിക്കെടുത്തവരാണ് സോഷ്യല്‍ മീഡിയയില്‍ മോശം പറയുന്നത്: ശ്രീകുമാര്‍ മേനോന്‍ 

15 December 2018

ഒടിയന്‍ സിനിമയ്‌കെതിരെ തന്റെ ഫേസ്ബുക്ക് പേജില്‍ നടക്കുന്ന മോശം കമന്റുകള്‍ ആസൂത്രിതമാണെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. മോഹന്‍ലാല്‍ ഫാന്‍സ് ആണോ ഫേസ്ബുക്ക് സോഷ്യല്‍ മീഡിയയില്‍ ആക്രമണങ്ങളുമായി രംഗത്...

ഓടിയനെ കുറിച്ചുള്ള ലാലേട്ടന്റെ അഭിപ്രായം ഇങ്ങനെ:

15 December 2018

ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് പ്രേക്ഷകരിൽ പ്രതീക്ഷകൾ ആവോളമുയർത്തി തിയേറ്ററിൽ എത്തിയ ചിത്രമായിരുന്നു ഒടിയൻ. എന്നാൽ പ്രതീക്ഷിച്ചത്ര ആവേശം സൃഷ്‌ടിക്കുവാൻ താരരാജാവിന്റെ ഈ ചിത്രത്തിന് കഴിഞ്ഞില്ല എ...

നിരാശപ്പെട്ടവരുടെ വികാരം ന്യായം; ഒടിയന്റെ മാജിക്കിനേക്കാളും കൂടുതല്‍ ഒടിയനെന്ന പച്ചയായ മനുഷ്യന്റെ ജീവിതത്തിലേക്കുളള യാത്രയാണ് ചിത്രം; ഒടിയനെ വിമർശിക്കുന്നവരോട് ശ്രീകുമാർ മേനോന് പറയാനുള്ളത്

15 December 2018

തന്റെ ഏറ്റവും പുതിയ ചിത്രമായ ഒടിയൻ കാണാനെത്തിയ ആരാധകരെ നിരാശരാക്കിയതിൽ അവരുടെ വികാരത്തെ മാനിക്കുന്നുവെന്ന് സംവിധായകൻ ശ്രീകുമാർ മേനോന്‍. വൻ ഹൈപ്പിൽ വന്ന ചിത്രമാണ് ഒടിയൻ. ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ...

പൊന്നമ്മബാബുവിന്റെ രോഗം വില്ലനായപ്പോൾ കിഷോറിന് ജീവൻ നൽകാൻ തയ്യാറായി അവനെത്തുന്നു...

15 December 2018

മലയാളത്തിന്റെ ചലച്ചിത്ര ലോകത്തേക്ക് വൈകിവന്ന സ്ത്രീ സാന്നിധ്യമാണ് സേതുലക്ഷ്മി. നാടക വേദികളും, ജീവിതത്തിന്റെ പകിട്ടില്ലായ്മയും സമ്മാനിച്ച അഭിനയക്കരുത്തുമായ് സേതുലക്ഷ്മി വെള്ളിത്തിരയില്‍ എത്തിയപ്പോള്‍ ആ...

അടുത്ത് സീറ്റുകൾ ഒഴിഞ്ഞു കിടന്നിട്ടും വേ​ല​ക്കാ​രി​യെ മ​ണി​ക്കൂ​റു​ക​ളോ​ളം നി​ർ​ത്തി ര​ജ​നീ​കാ​ന്തും കു​ടും​ബ​വും; സി​നി​മ കാ​ണാ​നെ​ത്തി​യ ര​ജ​നീ​കാ​ന്തും കു​ടും​ബ​വും ഒ​പ്പം​കൂ​ട്ടി​യ വേ​ല​ക്കാ​രി​യെ തി​യ​റ്റ​റി​ൽ ഇ​രി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ലെ​ന്ന്​ പ​രാ​തി

15 December 2018

ക​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ​ലം​ഘ​ന​മാ​ണ്​ ര​ജ​നീ​കാ​ന്തി​​െൻറ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​തെ​ന്നും ഇ​ദ്ദേ​ഹം ഭ​ര​ണാ​ധി​കാ​രി​യാ​യാ​ൽ സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ അ​വ​സ്​​ഥ എ​ന്താ​യി​രി​ക്കു​മെ​ന്നും സ​മൂ​ഹ മാ​ധ...

രജിഷ വിജയന്റെ പുതിയ ലുക്ക് കണ്ട് ആരാധകർ ഞെട്ടി; ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ച ചിത്രത്തിനായി നീളൻ മുടി മുറിച്ചത് വിജയ് ബാബുവിന്റെ നിർബന്ധത്തിന് മുന്നിൽ

15 December 2018

അനുരാഗ കരിക്കിന്‍ വെള്ളം എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ രജിഷ വിജയന്റെ പുതിയ ചിത്രമാണ് 'ജൂണ്‍'. ചിത്രത്തില്‍ തികച്ചും വ്യത്യസ്തമായ വേഷത്തിലാണ് രജീഷ എ...

ദുല്‍ഖറിനെ മര്യാദ പഠിപ്പിക്കാന്‍ നോക്കിയ മുംബൈ പോലീസിന് സോനത്തിന്റെ മറുപടി

14 December 2018

താരപുത്രനായ ദുല്‍ഖര്‍ സല്‍മാന്‍ കൈയ്യില്‍ ഫോണും പിടിച്ച് ഡ്രൈവിങ്ങ് സീറ്റിലിരിക്കുന്ന ഒരു വീഡിയോ കണ്ടതോടെയാണ് താരത്തെ ഉപദേശിക്കാനെത്തി. സോനം കപൂര്‍ പുറത്തുവിട്ട വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായതോടെ ...

കബഡി താരങ്ങളാകാന്‍ ഒരുങ്ങി കങ്കണ റണാവത്തും റിച്ച ഛദ്ദയും

14 December 2018

അശ്വനി അയ്യര്‍ കബഡിതാരങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ കങ്കണ റണാവത്തും റിച്ച ഛദ്ദയും. കബഡിതാരങ്ങളാകാന്‍ ഇരുവരും ഒരുങ്ങിക്കഴിഞ്ഞു. ദേശീയതാരങ്ങള്‍ക്ക് കീഴിലാണ് ഇരുവരും കബഡി പരിശീലനം നടത്തുന്നത്. ഗൗരി വഡേ...

ജലമലിനീകരണത്തെക്കുറിച്ച് നടി റാഷ്മികയുടെ ബോധവത്കരണം ഇങ്ങനെ...

14 December 2018

തെന്നിന്ത്യന്‍ നടിയും മോഡലുമായ റാഷ്മിക മന്ദനയാണ് ബെലന്തൂര്‍ തടാകത്തില്‍ ഇറങ്ങി ജലമലിനീകരണത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുന്ന ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുകയാണ്. തടാകത്തിനു തീപിടിക്കുന്നതും പത പൊങ്ങി സോപ...

Malayali Vartha Recommends