STAR TREK
"മാ വന്ദേ" മോദിയുടെ ബയോപികിന്റെ ചിത്രീകരണം പുരോഗമിക്കുന്നു ; മോദിയായ് നടൻ ഉണ്ണി മുകുന്ദൻ
അമ്മയായി കഴിഞ്ഞിട്ടും അതീവഗ്ലാമറോടെ കരീനാ കപൂര്
04 October 2018
വിവാഹശേഷം സിനിമയില് നിന്നും മാറിനിന്ന കരീന കപൂര് വീണ്ടും അഭിനയരംഗത്തേക്ക് എത്തിയിരിക്കുകയാണ്. അമ്മയായി കഴിഞ്ഞിട്ടും അതീവഗ്ലാമറോടെയാണ് അവര് ചിത്രീകരണരംഗത്ത് പ്രത്യക്ഷപ്പെട്ടത്. സൈഫ് അലിഖാനുമായുള്ള വ...
പ്രിയ പ്രകാശ് വാര്യരുടെ തെലുങ്ക് പരസ്യത്തിന് ഡിസ്ലൈക്കുകളുടെ പ്രവാഹം... പ്രിയയുടെ ടൈം നല്ല ബെസ്റ്റ് ടൈം
04 October 2018
പ്രിയ പ്രകാശ് വാര്യരുടെ പുതിയ തെലുങ്ക് പരസ്യത്തിന് ഡിസ്ലൈക്കുകളുടെ പ്രവാഹം. തെലുങ്ക് സൂപ്പർ സ്റ്റാർ നാഗാർജുനയുടെ മകൻ അഖിൽ അക്കിനേനിക്കൊപ്പമുള്ള പ്രിയാ വാര്യരുടെ തെലുങ്ക് പരസ്യത്തിന് ആണ് ഡിസ്ലൈക്ക് മ...
എനിക്ക് ഒരിക്കലും ബാലുച്ചേട്ടന്റെ പകരക്കാരനാകാന് കഴിയില്ല; സോഷ്യല് മീഡിയയിലെ പ്രതിഷേധങ്ങൾക്ക് മറുപടിയുമായി ശബരീഷ് പ്രഭാകർ
04 October 2018
പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കര് വിടവാങ്ങിയതിന് പിന്നാലെ ബാലഭാസ്കറിന്റെ പകരക്കാരനെ കുറിച്ചുള്ള വാര്ത്തകള് സോഷ്യല് മീഡിയയില് പ്രചരിക്കുന്നു.”ജീവിതം എന്നത് ഇത്രയേ ഉള്ളു, പകരക്...
നമ്മുടെ നാടിന് ഒരു മുഖ്യമന്ത്രിയുണ്ട്... രാജ്യത്തിന്റെ ജനാധിപത്യ ഭരണസംവിധാനവും നിലവിലിരിക്കെ സംഘപരിവാരം കേരളത്തിന്റെ തെരുവുകളിലേക്ക് വിശ്വാസികളെ കൊണ്ടുവരുന്നത് തികച്ചും രാഷ്ടീയലാക്കോടെ... തുറന്നടിച്ച് ആഷിഖ് അബു
04 October 2018
വിശ്വാസികളെ തെരുവിലിറക്കുന്നത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ആഷിഖ് അബു. യുക്തിയെ നിരാകരിക്കല് മാത്രമാണ് അവര് ചെയ്യുന്നത്. യുക്തിയെ അംഗീകരിക്കുന്ന ശീലം അവര്ക്കില്ലെന്നും ആഷിഖ് അബു. ശബരിമല...
ഇത്രയേ ഒള്ളു ജീവിതം, പകരക്കാരൻ എപ്പോഴും റെഡി ആണ്... ബാലഭാസ്കറിന്റെ ചിതയിലെ കനലെരിയുന്നതിന് മുന്പ് ബാലഭാസ്കര് ഏറ്റെടുത്ത സംഗീത നിശ ഏറ്റെടുത്തെന്ന പേരിൽ ശബരീഷിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ആളിക്കത്തുമ്പോൾ ശബരീഷ് പറയുന്നു...
04 October 2018
മലയാളികളുടെയും സംഗീത പ്രേമികളുടെയും മനസ് കീഴടക്കിയ ബാലഭാസ്കർ എല്ലാരേയും കണ്ണീരിലാഴ്ത്തി വിടപറഞ്ഞത് നിമിഷനേരം കൊണ്ടാണ്. ബാലഭാസ്കറിന്റെ ചിതയിലെ കനലെരിയുന്നതിന് മുന്പ് ബാലഭാസ്കര് ഏറ്റെടുത്ത സംഗീത നിശ ഏ...
അടച്ചിട്ട ആ സാഹചര്യത്തിൽ നിന്നും ഇതു വരെ പുറത്ത് വരാൻ കഴിഞ്ഞിട്ടില്ല.. ജയിൽ അനുഭവങ്ങളെക്കുറിച്ച് അടുത്തറിഞ്ഞത് ബിഗ് ബോസിലാണ്; വിജയ തിളക്കം കുറിച്ചപ്പോൾ കിട്ടിയ ഒരു കോടി രൂപ എന്ത് ചെയ്തു? മനസ് തുറന്നു സാബുമോൻ
04 October 2018
ബിഗ്ബോസിൽ വിജയ തിളക്കം കുറിച്ചപ്പോൾ സാബുമോന് കിട്ടിയ ഒരു കോടി രൂപ എന്ത് ചെയ്തു എന്നൊക്കെ പ്രേക്ഷകർക്ക് അറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ്. ബിഗ്ബോസിൽ താമസിച്ച അനുഭവങ്ങളെ കുറിച്ച് പറയുകയാണ് ഇപ്പോൾ സാബുമ...
ഭാസിച്ചേട്ടന്റെ താത്പര്യങ്ങള്ക്ക് വഴങ്ങാത്തത് കൊണ്ട് പല ചിത്രങ്ങളിൽ നിന്നും എന്നെ മാറ്റിനിർത്തി; വിവാഹം കഴിക്കാതെ എന്നെ കൂടെ നിര്ത്താനായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം: അന്ന് രാത്രി എന്റെ വീട്ടിൽ കയറിവന്ന് കാണിച്ചത്.... വെളിപ്പെടുത്തലുമായി കെ.പി.എസി ലളിത
04 October 2018
അസോസിയേഷനുകളും ക്യാമ്പയിനുകളുമൊക്കെ വരുന്നതിന് മുന്പ് തന്നെ പുരുഷാധിപത്യവും നടിമാര്ക്കെതിരെയുള്ള ചൂഷണവും മലയാള സിനിമയില് നിലനിന്നിരുന്നുവെന്ന് തുറന്നു പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി കെ.പ...
പേളി ശ്രീനി പ്രണയം പൂവണിയുന്നു... ഇങ്ങനെയൊരു അനുഭവം എല്ലാവര്ക്കും കിട്ടില്ല; എന്ഗെജ്മെന്റ് ഉടന് നടക്കുമെന്ന് പേളി... ശ്രീനിയുടെ വധുവായി പേളിയെ അംഗീകരിച്ച് ശ്രീനിയുടെ കുടുംബം
04 October 2018
ബിഗ്ബോസ് മലയാളം ആദ്യ പതിപ്പിൽ കിരീടം ചൂടിയത് സാബുമോനാണെങ്കിലും പ്രേക്ഷകരുടെ ഇഷ്ടവും സ്നേഹവും ഏറ്റവും കൂടുതൽ കിട്ടിയത് പേർളി മാണിക്കും ശ്രീനിഷിനുമാണെന്നത് സംശയമേതുമില്ലാത്ത കാര്യമാണ്. തുടക്കത്തിൽ റേറ്...
ബിഗ് ബോസ് ഫിനാലെയില് പങ്കെടുക്കാന് ശ്വേത എത്താതിരുന്നതിന് കാരണം?
03 October 2018
മോഹന്ലാല് അവതാരകനായി എത്തിയ ബിഗ് ബോസില് വിജയിയായത് സാബുമോന് ആണ്. നേരത്തെ പുറത്തായ മത്സരാര്ഥികളും സാബു കിരീടമണിയുന്നതിന് സാക്ഷിയാകാന് ഫിനാലെ വേദിയില് എത്തിയിരുന്നു. എന്നാല്, ബിഗ് ബോസിന്റെ തുടക്...
പെബിളിനുവേണ്ടി ഞാന് ആ തീരുമാനമെടുത്തു...
03 October 2018
തെന്നിന്ത്യന് താരം തമന്ന തന്റെ വളര്ത്തുനായയ്ക്കു വേണ്ടി വെജിറ്റേറിയനായിരിക്കുകയാണിപ്പോള്. രോഗം വന്ന് പക്ഷാഘാതം സംഭവിച്ച തന്റെ അഞ്ചു വയസുകാരനായ നായയ്ക്കു വേണ്ടിയാണ് തമന്ന ഈ ത്യാഗം സഹിക്കുന്നത്. അവനു...
നാന പടേക്കറിനെതിരെ തുറന്നടിച്ച് ഡിംപിള് കപാഡിയ
03 October 2018
നാന പടേക്കറിനെതിരെ തനുശ്രീയുടെ ലൈംഗികാരോപണം വിവാദമായി കത്തിനില്ക്കെ വര്ഷങ്ങള്ക്ക് മുമ്പ് നടി ഡിംപിള് കപാഡിയ പറഞ്ഞ വാക്കുകളും വൈറലായിരിക്കുന്നത്. ഞാന് നാനാ പടേക്കറിന്റെ ഭീകരമായ മുഖവും കണ്ടിട്ടുണ്ട...
സൈന നെഹ്വാളായി റാക്കറ്റ് കൈയിലേന്തി ശ്രദ്ധകപൂര്
03 October 2018
അമോല് ഗുപ്ത സംവിധാനം ചെയ്യുന്ന ബാഡ്മിന്റണ് താരം സൈന നെഹ്വാളിന്റെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര് പുറത്തിറങ്ങി. സൈനയുടെ വേഷം അവതരിപ്പിക്കുന്ന ശ്രദ്ധ കപൂര് കോര്ട്ടി...
എതിർപ്പുകൾ അവസാനിക്കുന്നു; പേർളിയെ തന്റെ മരുമകളായി വിളക്ക് കൊടുത്ത് വീട്ടിൽ കൈ പിടിച്ചു കയറ്റാൻ ഒരുങ്ങി ശ്രീനിഷിന്റെ അമ്മ
03 October 2018
ബിഗ്ബോസ് മലയാളം ആദ്യ പതിപ്പിന് തിരശീല വീണിരിക്കുകയാണ്. ആദ്യ പതിപ്പിൽ കിരീടം ചൂടിയത് സാബുമോനാണെങ്കിലും പ്രേക്ഷകരുടെ ഇഷ്ടവും സ്നേഹവും ഏറ്റവും കൂടുതൽ കിട്ടിയത് പേർളി മാണിക്കും ശ്രീനിഷിനുമാണെന്നത് സംശയമേ...
എന്ഗേജ്മെന്റ് ഉടന് നടക്കും, കല്യാണം ഉടന്; ബിഗ്ബോസിലെ പ്രണയനിമിഷങ്ങൾ തുറന്നുപറഞ്ഞ് പേളി
03 October 2018
ബിഗ് ബോസില് ഏറ്റവും ചര്ച്ചയായ കാര്യമായിരുന്നു ശ്രീനിഷ്- പേളി പ്രണയം. മത്സരാര്ഥികള് തന്നെ ഇരുവരുടെയും പ്രണയത്തില് സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല് വിവാഹം കഴിക്കാന് തന്നെയാണ് തീരുമാനമെന്നാണ് ബ...
ഒരിക്കല് ജൂനിയര് ആര്ട്ടിസ്റ്റ് ആകാന് പോലും പരിഗണിക്കപ്പെടാതിരുന്ന വ്യക്തിയാണ് ഞാന്; പരാജയപ്പെട്ടാലും വ്യത്യസ്തമായ ചിത്രങ്ങള് ചെയ്യുന്നതില് നിന്ന് ഒരിക്കലും പിന്നോട്ട് പോകില്ലെന്ന് വിജയ് സേതുപതി
03 October 2018
തമിഴ് പ്രേക്ഷകരുടെ ഇഷ്ട നടനാണ് വിജയ് സേതുപതി. മക്കൾ സെൽവൻ എന്ന വിളിക്ക് തികച്ചും അനുയോജ്യനായ വിജയ് സേതുപതി നായകനായും , പ്രതിനായകനായുമെല്ലാം അണിനിരക്കാറുണ്ട് . എന്നാൽ താനൊരു താരമാകാനല്ല ശ്രമിക്കുന്നതെന...


സതീശനിട്ട് പൊട്ടിക്കാന് ഉഗ്രന് ഐറ്റവുമായ് ഷാഫി ! ഇനി മണിക്കൂറുകള് മാത്രം ... VDയോട് രാഹുലിന് ആനപ്പക

പാലക്കാട് മണ്ഡലത്തിലും സജീവമാകാന് ഒരുങ്ങുകയാണ് രാഹുല്.. സോഷ്യല്മീഡിയയില് അടക്കം രാഹുല് സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..

പോയി ദൈവത്തോട് തന്നെ എന്തെങ്കിലും ചെയ്യാൻ പറയൂ ചീഫ് ജസ്റ്റിസ് ഗവായ് ഹർജിക്കാരനോട് ; വഖഫിന്റെ കാര്യത്തിലും അവർക്ക് അങ്ങനെ പറയാൻ ധൈര്യമുണ്ടോ? എന്ന് സമൂഹ മാധ്യമങ്ങളിൽ വിമർശനം
