STAR TREK
"മാ വന്ദേ" മോദിയുടെ ബയോപികിന്റെ ചിത്രീകരണം പുരോഗമിക്കുന്നു ; മോദിയായ് നടൻ ഉണ്ണി മുകുന്ദൻ
ചെക്ക് കേസില് നടന് റിസബാവ കുറ്റക്കാരനാണെന്ന് കോടതി
05 October 2018
ചെക്ക് കേസില് നടന് റിസബാവ കുറ്റക്കാരനാണെന്ന് കോടതി. എറണാകുളം എന് ഐ(നെഗോഷ്യബിള് ഇന്സ്ട്രുമെന്റ്)കോടതിയാണ് കുറ്റക്കാരനാണെന്ന് വിധിച്ചത്. കൊച്ചി എളമക്കര സ്വദേശി സാദിഖില് നിന്ന് 11 ലക്ഷം രൂപ തട്ടിയെ...
ദ് ജേര്ണി ഓഫ് കര്മയിലൂടെ തിരിച്ചുവരവിനൊരുങ്ങി വിവാദനായിക പൂനം പാണ്ഡെ; ലൈംഗികതയുടെ അതിപ്രസരം നിറഞ്ഞ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതോടെ പ്രതിഷേധവുമായി സോഷ്യൽമീഡിയ; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ
05 October 2018
നഗ്നത പ്രദര്ശിപ്പിച്ച് സമൂഹമാധ്യമങ്ങളില് ശ്രദ്ധനേടുന്ന വിവാദനായിക പൂനം പാണ്ഡെ നായികയാകുന്ന പുതിയ സിനിമയുടെ ട്രെയിലര് പുറത്തിറങ്ങി. ദ് ജേര്ണി ഓഫ് കര്മ എന്ന ചിത്രം ലൈംഗികതയുടെ അതിപ്രസരം നിറഞ്ഞതാണ്....
വെള്ളിത്തിരയിൽ നിന്നും പടിയിറക്കത്തിനൊരുങ്ങി അനുഷ്ക ?....
05 October 2018
തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായ അനുഷ്ക ഷെട്ടി സിനിമയിൽ നിന്നും വിരമിക്കുകയാണോ എന്നാണ് ചലച്ചിത്ര ലോകത്തെ ഇപ്പോഴത്തെ ചർച്ച. ഏറെ നല്ല സിനിമളുടെ ഭാഗമായ അനുഷ്ക സിനിമാരംഗത്തെത്തിയിട്ട് പതിമൂന്നുവർഷ...
പന്തയത്തിനു വേണ്ടിയാണ് അയാളെന്നെ പ്രണയിച്ചത്; അതെന്റെ ഹൃദയം തകര്ത്തുകളഞ്ഞു; നഷ്ട്ട പ്രണയം തുറന്നുപറഞ്ഞ് ശിൽപ ഷെട്ടി
05 October 2018
ബോളിവുഡിലെ സന്തുഷ്ട കുടുംബമാണ് ശില്പ ഷെട്ടിയുടേത്. രാജ് കുന്ദ്രയുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിന്ന ശില്പ ഷെട്ടി , മകന്റെ വരവിനു ശേഷം റിയാലിറ്റി ഷോ ജഡ്ജായും മറ്റും വെള്ളിത്തിരയിൽ സജീവമായി....
ഒടുവില് ശ്വേത എല്ലാവരെയും കാണാന് എത്തി... ഫിനാലെയ്ക്ക് പങ്കെടുക്കാതിരുന്ന കാരണം വ്യക്തമാക്കി താരം
05 October 2018
ബിഗ് ബോസിന്റെ തുടക്കം മുതല് ശക്തരായ മത്സരാര്ത്ഥികളായിരുന്നു രഞ്ജിനി, സാബു, ശ്വേത എന്നിവര്. വിന്നറാവാന് മൂവര്ക്കും സാധ്യതകളുണ്ടായിരുന്നു. രഞ്ജിനിയും ശ്വേതയും മാത്രം എലിമിനിനേഷനില് വരികയും ശ്വേത മ...
ബിഗ് ബോസില് നിന്നും പുറത്തെത്തിയതോടെ അവരെ കാണാൻ പൊന്നാങ്ങളെയെത്തി...
05 October 2018
ബിഗ്ബോസ് വീട്ടിനുള്ളിൽ മാത്രം ഒതുങ്ങുന്നതല്ല ഈ സൗഹൃദം. പുറത്തിറങ്ങിയ ശേഷവും അവർ കണ്ടുമുട്ടി. സഹോദരിയെയും അളിയനെയും കാണാനെത്തിയതായിരുന്നു പേളി. ഷിയാസും പേളിയും ഒത്തുകൂടിയപ്പോൾ ശ്രീനിയെ അവർ വല്ലാതെ മിസ...
സൂര്യയുടെ ബ്രഹ്മാണ്ഡ ചിത്രത്തിൽ മോഹൻലാലെത്തുന്നത് പ്രധാനമന്ത്രിയുടെ വേഷത്തിൽ ?; ആകാംഷയോടെ ആരാധകർ
05 October 2018
മോഹൻലാലും സൂര്യയും ഒന്നിച്ചെത്തുന്ന ചിത്രത്തിനായി ഏറെ നാളായി കാത്തിരിക്കുകയായിരുന്നു ആരാധകർ. കെ വി ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത് . ഇപ്പോൾ മോഹൻലാൽ ചിത്രത്തിൽ ചെയുന്ന കഥാപാത്രത്തെ പറ്റി പുറത്ത്...
ജാന്വിയും ഇഷാനും തമ്മില് പ്രണയത്തിലോ? ആരാധകരെ ഞെട്ടിച്ച്കൊണ്ട് ചൂടന് ചിത്രങ്ങള്...
05 October 2018
ജാന്വിയും ഇഷാനും തമ്മില് പ്രണയത്തിലാണെന്നും ഇരുവരും ഡേറ്റിങ്ങിലാണെന്ന റിപ്പോര്ട്ടുകളും പ്രചരിക്കുന്നുണ്ട്. ചൂടന് ചിത്രങ്ങള് കൂടി പുറത്തുവന്നതോടെ പാപ്പരാസികള് ഇരുവരേയും വിടാതെ പിന്തുടരുകയാണ്. താര...
അതെ അമ്മ സമ്മതിച്ചു... ഇന്സ്റ്റഗ്രാമിലൂടെ വിവരങ്ങൾ പുറത്തുവിട്ട് പേളി; ശ്രീനിയുടെ വീട്ടുകാർക്ക് പിന്നാലെ പേളിയുടെയും വീട്ടുകാരും പച്ചക്കൊടി അറിയിച്ചതോടെ ആശംസകളുമായി ആരാധകരും കൂട്ടുകാരും
05 October 2018
ബിഗ്ബോസ് മലയാളം ആദ്യ പതിപ്പിൽ കിരീടം ചൂടിയത് സാബുമോനാണെങ്കിലും പ്രേക്ഷകരുടെ ഇഷ്ടവും സ്നേഹവും ഏറ്റവും കൂടുതൽ കിട്ടിയത് പേർളി മാണിക്കും ശ്രീനിഷിനുമാണെന്നത് സംശയമേതുമില്ലാത്ത കാര്യമാണ്. തുടക്കത്തിൽ റേറ്...
വാഹനവും ഒതുക്കി ആ ദൃശ്യങ്ങള് പകര്ത്തി... പെട്ടെന്നാണത് സംഭവിച്ചത്; പിന്നാലെ ഒരു കൂട്ടം ആളുകള് എത്തി... പിടിച്ച് മുറിയില് പൂട്ടി; ആ രാത്രിയിൽ സംഭവിച്ചത്; ഞെട്ടിക്കുന്ന ഒരനുഭവം തുറന്ന് പറഞ്ഞ് വിനീത്
05 October 2018
താന് സംവിധാനം ചെയ്ത ആദ്യ ചിത്രമായ അയാള് ഞാനല്ല എന്ന സിനിമയുടെ ചിത്രീകരണത്തിന് വേണ്ടിയാണ് ഗുജറാത്തിലേക്ക് പോയത്. ഷൂട്ടിങ്ങ് പൂര്ത്തിയാക്കി മടങ്ങുന്നതിനിടയില് മനോഹരമായ ദൃശ്യങ്ങള് കണ്ടപ്പോള് അത് പക...
ഇനിയുള്ള പ്രാർത്ഥന ലക്ഷ്മിക്ക് വേണ്ടി...ആശ്വാസകരമായ വാർത്ത ആശുപത്രിയിൽ നിന്നും
05 October 2018
മകള് തേജ്വസിനിയുടെ ലോകത്തേക്ക് സംഗീതത്തെയും പ്രിയതമയെയും പാതിവഴിയിലുപേക്ഷിച്ചു വയലിനിസ്റ്റ് ബാലഭാസ്കര് യാത്രയായത് ദിവസങ്ങൾ മുൻപാണ്. ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് ആരാധകരും സുഹൃത്തുക്കളും അന്ത്യാഞ്ജ...
ഞാന് ഹിറ്റ്ലിസ്റ്റില് ഉള്ളവനായിരുന്നു... ഒരു സേനാ വിഭാഗത്തിന്റെ തണലില് 42 പേരാണ് എനിക്കെതിരെ കരിങ്കൊടി ഉയര്ത്താന് സന്നിഹിതരായത്; പിന്നെ തിയേറ്ററില് ബോംബേറുണ്ടായി... ശ്രീപദ്മനാഭയില് സിനിമ പ്രദര്ശിപ്പിച്ചുകൊണ്ടിരുന്നപ്പോള് സ്ക്രീന് വെട്ടിക്കീറി; എന്നിട്ടും ഞാന് ഭയന്നില്ല... എനിക്ക് അന്നും ഇന്നും മനുഷ്യ ദൈവങ്ങളില് വിശ്വാസമില്ല... മനസ് തുറന്ന് സുരേഷ്ഗോപി
05 October 2018
ബിജെപി നേതാവും എംപിയുമായ സുരേഷ് ഗോപി മനസു തുറക്കുകയാണ്. ഏകലവ്യന്’ എന്ന പ്രോജക്ട് ഉണ്ടായിരുന്നില്ലെങ്കില്, അതില് നായകനായി അഭിനയിക്കേണ്ടിയിരുന്ന നടന് അഭിനയിക്കാന് വന്നിരുന്നെങ്കില് എന്റെ കാര്യം ദ...
തനുശ്രീ ദത്തയ്ക്കെതിരെ നോട്ടീസ് അയച്ച് നാനാ പടേക്കറും വിവേക് അഗ്നിഹോത്രിയും
04 October 2018
ബോളിവുഡില് ഏറ്റവും പുതിയ ചര്ച്ചാവിഷയമാണ് നടി തനുശ്രീ ദത്തയുടെ ലൈംഗീകാരോപണം. നടി കുറ്റം ആരോപിച്ച നടന് നാനാ പടേക്കറും സംവിധായകന് വിവേക് അഗ്നിഹോത്രിയും താരത്തിനെതിരെ വക്കീല് നോട്ടീസ് അയച്ചു. അനീതിക...
സിമ്രാന്റെ കിടിലന് ഫോട്ടോഷൂട്ട് വൈറലാകുന്നു...
04 October 2018
തമിഴകത്ത് ഏറ്റവും തിളങ്ങി നിന്ന നായികമാരുടെ കൂട്ടത്തില് മുന്നിരയിലാണ് സിമ്രാന്. ഇപ്പോള് വീണ്ടും തമിഴ് സിനിമാ ലോകത്ത് സജീവമാണ് താരം. ഗ്ലാമര് നായികാ വേഷങ്ങളും കുടുംബിനി വേഷങ്ങളും ഒരു പോലെ സിമ്രാനെ ...
ചുംബന രംഗങ്ങളില് അഭിനയിക്കാന് മടിയില്ലെന്ന് അനാര്ക്കലി
04 October 2018
ഗ്ലാമറസ് ആയിട്ടുള്ള വേഷങ്ങള് ചെയ്യുന്നതില് തനിക്ക് പ്രശ്നമില്ലെന്ന് തുറന്ന് പറഞ്ഞ് അനാര്ക്കലി മരിക്കാര്. ആനന്ദം എന്ന സിനിമയിലെ ദര്ശന എന്ന കഥാപാത്രത്തിന് ശേഷം പൃഥ്വിരാജിന്റെ വിമാനത്തിലും ഉടന് പു...


പാലക്കാട് മണ്ഡലത്തിലും സജീവമാകാന് ഒരുങ്ങുകയാണ് രാഹുല്.. സോഷ്യല്മീഡിയയില് അടക്കം രാഹുല് സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..

പോയി ദൈവത്തോട് തന്നെ എന്തെങ്കിലും ചെയ്യാൻ പറയൂ ചീഫ് ജസ്റ്റിസ് ഗവായ് ഹർജിക്കാരനോട് ; വഖഫിന്റെ കാര്യത്തിലും അവർക്ക് അങ്ങനെ പറയാൻ ധൈര്യമുണ്ടോ? എന്ന് സമൂഹ മാധ്യമങ്ങളിൽ വിമർശനം

ഇറ്റലിയിൽ നിന്ന് പിറന്നാൾ ആദരം ; ത്രിവർണ്ണ നിറത്തിലെ മില്ലറ്റ് പിസ്സ ഉണ്ടാക്കി ഇറ്റാലിയൻ ഷെഫ് വാലന്റീനോ റഹിം; ചലോ ജീത്തേ ഹേ ഇന്ന് രാജ്യത്ത് ഉടനീളം പ്രദർശിപ്പിക്കും

നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...
