STAR TREK
എസ് എസ് രാജമൗലിയുടെ ചിത്രത്തിൽ ദുഷ്ടനും ക്രൂരനും അജ്ഞാത ശക്തിയുള്ള കുംഭയായി പൃഥ്വിരാജ് സുകുമാരൻ : SSMB29 ന്റെ ക്യാരക്റ്റർ പോസ്റ്റർ റിലീസായി
ജെന്ന പ്രസ്ലി ഇപ്പോള്‍ പുതിയ വഴിയില്‍...
10 October 2018
പോണ് താരമായിരുന്ന ജെന്ന പ്രസ്ലി ഇപ്പോള്‍ പുതിയ ജീവിതം തിരഞ്ഞെടുത്തിരിക്കുകയാണ്. തന്റെ ജീവിതവഴി ദൈവത്തിന്റെ വഴിയും സത്യത്തിന്റെ വഴിുമാണെന്ന് ജെന്ന പറയുന്നു. ഇരുപത്തിയാറുകാരിയായ പ്രസ്ലിയുടെ യഥാര്‍ഥ പേര...
മുകേഷിനെതിരെയുള്ള മാലാ പാര്‍വ്വതിയുടെ കുറിപ്പ്...
10 October 2018
മീ ടു ക്യാംപെയനില് രേവതിക്കും ഭാഗ്യലക്ഷ്മിക്കും പിന്നാലെ നടി മാലാ പാര്‍വ്വതിയും മുകേഷിനെതിരെ പ്രതികരിക്കുന്നു. പെണ്‍കുട്ടിയെ നിരന്തരം ഫോണ്‍ വിളിച്ച് ശല്യം ചെയ്തിരുന്നു എന്നും ആ കുട്ടിയുടെ അറിവോ അനുവാ...
പൃഥ്വിവിന്റെ സിനിമയില്‍ നടി അമല പോളും...
10 October 2018
വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അമല പോള്‍. ഇപ്പോള്‍ പൃഥ്വിരാജ് ബ്ലെസി കൂട്ടുക്കെട്ടിന്റെ ആടുജീവിതത്തില്‍ ശക്തമായ ഒരു കഥാപത്രമായി അമല എത്തുന്നു. തനിക്ക് ഇത്തരത...
ശ്രീലക്ഷ്മിയെ കുറിച്ച് വെളിപ്പെടുത്തലുമായി പിസി ജോര്‍ജ്ജ്
10 October 2018
മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വ്വതിയുടെ ഭര്‍ത്താവായ ഷോണ്‍ പിസി ജോര്ജിന്റെയുടെ മകനാണ്. ജഗതിയുടെ മകളാണോ ശ്രീലക്ഷ്മി എന്നതിനെ കുറിച്ച് പിസി ജോര്‍ജ്ജ് ഒരു ചാനലിന് നല്കിയ ...
പ്രീതി സിന്റ നല്കിയ മാനഭംഗക്കേസ് കോടതി റദ്ദാക്കി
10 October 2018
ബോളിവുഡ് നടി പ്രീതി സിന്റ നല്കിയ മാനഭംഗക്കേസ് ബോംബെ ഹൈക്കോടതി റദ്ദാക്കി. വ്യവസായി നെസ് വാഡിയയ്ക്കെതിരേയാണ് പ്രീതി സിന്റെ കേസ് നല്‍കിയിരുന്നത്. 2014 മേയ് 30ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ ...
പിരിയേണ്ടി വന്നാലും നല്ല സുഹൃത്തുക്കളായി തുടരും!!!; കേരളക്കരയാകെ നെഞ്ചിലേറ്റിയ പ്രണയം തകർച്ചയുടെ വക്കിലോ?; പ്രമുഖമാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ വാചകങ്ങൾക്കുള്ളിൽ പേർളി ഒളിപ്പിക്കുന്നതെന്ത്....
10 October 2018
ബന്ധങ്ങളിൽ വിള്ളൽ വീഴുന്നത് സ്വാഭാവികമാണ്. എന്നാൽ ഇത്തിരി പിണക്കങ്ങളൊക്കെ ഉണ്ടായാൽ പോലും തമ്മിലുള്ള സ്നേഹം നിലനിർത്താൻ കഴിയുന്നവരേ ജീവിതത്തിൽ വിജയിക്കുകയുള്ളൂ, പ്രേമത്തിലും. പേർളി ശ്രീനിഷ് ബന്ധത്തിലും...
നോ എന്നു വച്ചാല്‍ നോ എന്നു തന്നെ, അല്ലാതെ അതിന് വേറെ അര്‍ത്ഥം ഇല്ല; മലയാള സിനിമ ഇൻഡസ്ട്രിയിൽ ആണുങ്ങൾക്ക് മാറ്റം വരാൻ സമയമായി; മുകേഷിനെതിരായ ആരോപണത്തിൽ പ്രതികരണയുമായി നടി രേവതി
10 October 2018
നിങ്ങള്‍ ശീലിച്ചതൊക്കെ മാറ്റാനുള്ള സമയമായി താക്കിതുമായി നടിയും സംവിധായികയുമായ രേവതി രംഗത്ത്. മീ ടൂ കാമ്പയിന്റെ ഭാഗമായി നടന് മുകേഷിനെതിരെ ടെലിവിഷന്‍ സംവിധായിക ടെസ് ജോസഫ് നടത്തിയ വെളിപ്പെടുത്തലുകളോട് പ...
ഭാര്യയെ കണ്ടപ്പോൾ 'ശ്രീ'യുടെ കൺട്രോൾ പോയി... ബിഗ് ബോസില്‍ വീട്ടിൽ വീഡിയോ സന്ദേശവുമായി ഭാര്യ ഭുവനേശ്വരി കുമാരി എത്തിയപ്പോൾ പൊട്ടിക്കരഞ്ഞ് ശ്രീശാന്ത്; വൈറൽ വീഡിയോ ഏറ്റെടുത്ത് ശ്രീശാന്ത്
10 October 2018
സല്മാന് ഖാന് അവതാരകനായെത്തുന്ന ബിഗ് ബോസില്‍ പൊട്ടിക്കരയുന്ന ശ്രീശാന്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വീഡിയോ സന്ദേശവുമായി ഭാര്യ ഭുവനേശ്വരി കുമാരി എത്തിയപ്പോഴാണ് ശ...
വെള്ളിത്തിരയിൽ പ്രേക്ഷകരെ അമ്പരപ്പിച്ച പ്രണയജോടികൾ ജീവിതത്തിലും പ്രണയിക്കുന്നുവോ ?
10 October 2018
സ്കൂൾ പ്രണയകാലവും ഗൃഹാതുരതയും ഒത്തുചേർന്ന വിജയ് സേതുപതി നായകനായ പുതിയ ചിത്രം '96' തീയറ്ററുകളിൽ വിജയകരമായി മുന്നേറുകയാണ്. ചിത്രം റിലീസ് ചെയ്ത കേന്ദ്രങ്ങളിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിക...
സല്മാന് ദൈവവും ബിഗ്ബോസ് സ്വര്‍ഗവും ആണെന്നത് നിങ്ങളുടെ ധാരണയാണ്!!; ബിഗ് ബോസ് തനിക്ക് കോടികള്‍ വാഗ്ദാനം ചെയ്തിരുന്നതായി തനുശ്രീ ദത്ത
10 October 2018
മീടു മൂവ്മെന്റിന്റെ ഭാഗമായി ബോളിവുഡിനെ ഒന്നടങ്കം ഞെട്ടിച്ച വെളിപ്പെടുത്തലുകളായിരുന്നു അടുത്തിടെ തനുശ്രീ ദത്ത നടത്തിയിരുന്നത്. ബോളിവുഡില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നാനാ പടേക്കറിനു നേരെയും സംവ...
ഒടിയന്റെ ട്രെയിലര്‍ പുറത്തുവിട്ട് മോഹൻലാൽ... മോഹന്‍ലാലിന്റെ പഞ്ച് ഡയലോഗുകളും കിടിലന്‍ ആക്ഷന്‍ രംഗങ്ങളും ഏറ്റെടുത്ത് സോഷ്യൽ മീഡിയ
10 October 2018
ഒടിയന്റെ ട്രെയിലറിന് ഗംഭീര വരവേല്‍പ്പാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ തന്നെയായിരുന്നു തന്റെ ഫേസബുക്ക് പേജിലൂടെ ആരാധകർ ആകാംഷയോടെ കാത്തിരുന്ന ഒടിയന്റെ ട്രെയിലര്‍ പുറത്തുവിട്ടിരുന്...
ഇത് തന്റെ ജീവിതമാണ് മറിച്ച് രാഷ്ട്രീയ മുതലെടുപ്പിനുള്ളതല്ല; എന്റെ ഉള്ളിൽ ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നള്ളൂ... നടന് മുകേഷിനെതിരേ പ്രതിഷേധം ശക്തമാകുമ്പോൾ നിലപാട് വ്യക്തമാക്കി ടെസ് ജോസഫ് രംഗത്ത്
10 October 2018
മീടൂ ക്യാമ്ബയിന്റെ ഭാഗമായി ഒരു ടെലിവിഷന്‍ പരിപാടിക്കിടെ മുകേഷ് തന്നെ നിരന്തരം ഫോണ്‍വിളിച്ച് ശല്യം ചെയ്തതായി ടെസ് ഇന്നലെയാണ് ട്വീറ്റ് ചെയ്തത്. തന്റെ വെളിപ്പെടുത്തല്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടതായി ക...
പോണ് താരം ജെന്ന ജെയിംസ് ഭാരം കുറച്ചത് ഇങ്ങനെ?
09 October 2018
പോണ് താരവും മോഡലുമായ ജെന്ന ജെയിംസ് ഭാരം കുറച്ചത് എങ്ങനെയെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ അന്വേഷിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ജെന്ന ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവശേഷം ജെന്ന നന്നായി വണ്ണം വെച്ച...
സണ്ണി ലിയോണിന്റെ വീരമാദേവി റിലീസിംഗ് തടയുമെന്ന് ഭീഷണി
09 October 2018
ബോളിവുഡ് താരം സണ്ണി ലിയോണ്‍ മുഖ്യ കഥാപാത്രമായ വീരമാദേവി ചിത്രത്തിനെതിരെ കര്‍ണാടകയില്‍ ചില ഹിന്ദു സംഘടനകള്‍ രംഗത്ത്. കര്‍ണാടക രക്ഷണ ദേവിക എന്ന ഹിന്ദുസംഘടനയാണ് പോണ് താരമായ സണ്ണി ലിയോണ്‍ വീരമാദേവി ആകേണ്...
ബോളിവുഡില്‍ ലൈംഗികാരോപണം കൊഴുക്കുന്നു...
09 October 2018
ബോളിവുഡ് ചിത്രമായ 'ക്വീനി'ന്റെ സംവിധായകന് വികാസ് ബഹിക്കെതിരെ കങ്കണ ഇന്നലെ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ആരോപണം ഉന്നയിച്ചത് കങ്കണയായത് കൊണ്ട് വിശ്വസിക്കാന്‍ കുറച്ച് പ്രയാസമുണ്ടെന്ന...
സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ശബരിമല ദേവസ്വം മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി.സുധീഷ് കുമാറിന്റെ ആദ്യ ഭാര്യയുടെ മരണം: കേസിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം വിവരം തേടി: പ്രതികളും സാക്ഷിയും മരിച്ചത് ദുരൂഹസാഹചര്യത്തിൽ...
രണ്ട് മാസം നീണ്ട് നില്ക്കുന്ന തീർത്ഥാടനം ഭംഗിയായി പൂര്‍ത്തിയാക്കുന്നതിനായിരിക്കും മുന്‍ഗണന: എല്ലാ കിരീടങ്ങളിലും മുള്ളുള്ളതായി തോന്നുന്നില്ല; അത് വയ്ക്കുന്നത് പോലെ ഇരിക്കും: ഇപ്പോൾ സംഭവിച്ചത് പോലെയുള്ള കാര്യങ്ങൾ ഭാവിയിൽ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമപരമായ മാറ്റങ്ങള്‍ പരിഗണിക്കുമെന്ന് ജയകുമാര്‍...
ഡൽഹിയിലെ റിഥാല മെട്രോ സ്റ്റേഷന് സമീപമുള്ള ചേരിയിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്കേറ്റു
19 ദിവസമായി കാണാതായ ഇന്ത്യൻ എംബിബിഎസ് വിദ്യാർത്ഥിയുടെ മൃതദേഹം റഷ്യയിലെ അണക്കെട്ടിൽ കണ്ടെത്തി;ദുരൂഹത ആരോപിച്ച് കുടുംബം
രൂക്ഷമായ ജലക്ഷാമവും ഊർജ്ജ പ്രതിസന്ധിയും നേരിടുന്നു ; ടെഹ്റാൻ ഒഴിപ്പിക്കേണ്ടി വന്നേക്കാം പ്രസിഡന്റ് പെസെഷ്കിയാൻ മുന്നറിയിപ്പ് നൽകി
മാലിയിൽ കലാപം രൂക്ഷമാകുന്നതിനിടെ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി; ഒരു സംഘടനയും കൃത്യം ഏറ്റെടുത്തിട്ടില്ല
പ്രധാനമന്ത്രി നെതന്യാഹുവിനും മറ്റ് ഉന്നത ഇസ്രായേൽ ഉദ്യോഗസ്ഥർക്കും എതിരെ തുർക്കി 'വംശഹത്യ' അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു; "പിആർ സ്റ്റണ്ട്" എന്ന് ഇസ്രായേൽ



















