നാണമില്ലേയെന്ന് ചോദിച്ചവര്‍ക്ക് മറുപടിയുമായി നടി ഇഷ ഗുപ്ത

നടി ഇഷ ഗുപ്ത പുറത്തുവിട്ട ഹോട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ഇഷയുടെ അതീവ ഗ്ലാമറസായുള്ള ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറുന്നത്. ടോപ് ലെസ് ചിത്രങ്ങളുമായാണ് താരം ഇപ്പോളെത്തിയത്.
ചിത്രത്തിനെതിരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നുവന്നിട്ടുണ്ട്. സിനിമയില്ലാത്തതിനാണോ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്നും, നാണമില്ലേയെന്നുമൊക്കെയാണ് താരത്തിനെതിരെയുള്ള വിമര്‍ശനം.
സൗന്ദര്യം ആസ്വദിക്കാനുള്ളതാണെന്നും അവര്‍ക്ക് വേണ്ടിയാണ് താന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതെന്നും താരം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
കാണാന്‍ ബുദ്ധിമുട്ടുള്ളവര്‍ അത്തരത്തിലുള്ള ചിത്രങ്ങള്‍ കാണേണ്ടെന്നും നേരത്തെ താരം വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha