STAR TREK
അൻസിബയുടെ പരാതി;നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!
വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന ലക്ഷ്മി ഒരു മാസത്തിനു ശേഷം വീട്ടിലെത്തി; ഭർത്താവിന്റെയും മകളുടെയും മരിക്കാത്ത ഓർമ്മകൾക്ക് മുന്നിൽ വിതുമ്പി ലക്ഷ്മി
01 November 2018
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം മലയാളി പ്രേക്ഷകർക്കിടയിൽ വലിയ ആഘാതമാണ് സൃഷ്ടിച്ചത്. ഇപ്പോഴും ബാലഭാസ്കറിന്റെ മരണം അംഗീകരിക്കാൻ ഉറ്റവർക്കും സുഹൃത്തുക്കൾക്കുമായിട്ടില്ല.ഏറെ പ്രായസപ്പെട്ടാണ് ആ വേദനിക്കു...
നാല് വയസുള്ളപ്പോള്‍ പീഡനത്തിന് ഇരയായി; മനസിലാക്കാന്‍ 17 വര്‍ഷമെടുത്തു; ചെറുപ്രായത്തില്‍ പീഡിപ്പിക്കപ്പെട്ടന്ന വെളിപ്പെടുത്തലുമായി നടി പാര്‍വതി
31 October 2018
താൻ ചെറുപ്രായത്തില്‍ പീഡിപ്പിക്കപ്പെട്ടന്ന വെളിപ്പെടുത്തലുമായി നടി പാര്‍വതി തിരുവോത്ത്. തനിക്ക് നാല് വയസുള്ളപ്പോള്‍ പീഡനത്തിന് ഇരയായെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. പിന്നീട് പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശ...
തിരക്കഥ തിരിച്ച് വാങ്ങുന്നതിന് പിന്നില്‍... ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യാനറിയില്ലെന്ന് സിനിമാ സെറ്റില്‍ ആക്ഷേപം വന്നതോടെ തന്റെ തിരക്കഥ കൊല്ലുമോയെന്ന ആധിയായി എം.ടി. വാസുദേവന്‍ നായര്‍ക്ക്; അവസരം മുതലെടുത്ത് ദിലീപ് എംടിയുടെ രണ്ടാമൂഴം ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്
31 October 2018
ദിലീപും മഞ്ജുവാര്യറും ശ്രീകുമാര്‍ മേനോനും തമ്മിലുള്ള തര്‍ക്കം ഏറെ വിവാദമായതാണ്. ആ തര്‍ക്കങ്ങള്‍ക്ക് മറ്റൊരു തലം ഉണ്ടായിരിക്കുകയാണ്. എംടിയുടെ തിരക്കഥയായ രണ്ടാമൂഴം ദിലീപ് ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍...
നീണ്ട ഒരുമാസത്തെ ചികിത്സയ്‌ക്കൊടുവിൽ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയെ ഡിസ്ചാര്‍ജ് ചെയ്തു; ബാലുവും, ജാനിമോളും ഇല്ലാത്ത ലോകത്ത് പതിയെ ജീവിച്ച് തുടങ്ങാൻ കരുത്ത് പകർന്ന് ബന്ധുക്കളും, സുഹൃത്തുക്കളും...
31 October 2018
തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്ര ദര്‍ശനത്തിനു ശേഷമുള്ള മടക്കയാത്രയ്ക്കിടെ കഴക്കൂട്ടം താമരക്കുളത്തുവച്ച് കാർ അപകടത്തിപ്പെട്ട് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച പ്രശസ്ത വയലിനിസ്...
തൂവെള്ള നിറത്തില്‍ ബോളിവുഡ് സുന്ദരി...
30 October 2018
ബോളിവുഡ് സുന്ദരി പ്രിയങ്കയ്ക്ക് സുഹൃത്തുക്കള്‍ ചേര്‍ന്നൊരുക്കിയ ബ്രൈഡല്‍ ഷവര്‍ പാര്‍ട്ടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ന്യൂയോര്‍ക്ക് ടിഫാനി ബ്ലൂ ബോക്‌സ് കഫേയില്‍ സംഘടിപ്പിച്ച ബ്രൈഡല്‍ ഷവറില്‍ പങ്കെടു...
സെലിബ്രിറ്റിക്ക് കിട്ടിയ ലൈക്കാണ് ലൈക്ക്
30 October 2018
സെലസ്റ്റ് ബാബറിയുടെ ആരാധകര്‍ ത്രില്ലിലാണ്. താര സുന്ദരിമാരുടെ ആകാരവടിവും ഭംഗിയും കാണുമ്‌ബോള്‍, കണ്ണാടിയില്‍ നമ്മള്‍ നമ്മളെത്തന്നെ നോക്കി നെടുവിര്‍പ്പിടാറില്ലേ... അതുപോലെ നെടുവീര്‍പ്പിടുന്ന കൂട്ടത്തിലായ...
ലെസ്ബിയന് വേണ്ടിയായിരുന്നില്ല അവള്‍ എന്നെ സമീപിച്ചത്; രാഖിയുടെ ആരോപണം പച്ചക്കള്ളമെന്ന് തനുശ്രീ ദത്ത
30 October 2018
തനുശ്രീ ദത്തയ്‌ക്കെതിരേ ഗുരുതര ആരോപണവുമായി രാഖി സാവന്ത്. ഒരു ലെസ്ബിയനായ തനുശ്രീ തന്നെ ബലാല്‍സംഗം ചെയ്തിട്ടുണ്ടെന്നായിരുന്നു രാഖിയുടെ പ്രധാന ആരോപണം. നാനാ പടേക്കറിനെതിരേ തനുശ്രീ ഉന്നയിച്ച മീടൂ ആരോപണം അട...
അച്ഛനെപോലെ കാണുന്ന സംവിധായകന്‍ എന്നെ കിടക്ക പങ്കിടാന്‍ ക്ഷണിച്ചുവെന്ന് യാഷിക
30 October 2018
രാജ്യമെങ്ങും മീടു കത്തുമ്പോള്‍ പ്രമുഖ സംവിധായകനെതിരെ ആരോപണവുമായി നടിയും തമിഴ് ബിഗ് ബോസ് താരവുമായ യാഷിക ആനന്ദ്. തമിഴില്‍ പുറത്തിറങ്ങിയ അഡള്‍ട് കോമഡി ഹൊറര്‍ ചിത്രം ഇരുട്ട് അറയില്‍ മുരട്ട് കുത്തിലെ നായിക...
രാജ്യം സമ്പൂര്‍ണ പോണ്‍ നിരോധനത്തിലേക്ക്? എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ, ബിഎസ്എന്‍എല്‍ കമ്പനികളും പോണ്‍ വെബ്‌സൈറ്റുകള്‍ നിരോധിച്ചു
29 October 2018
റിലയന്‍സ് ജിയോ നെറ്റ് വര്‍ക്ക് പോണ്‍വെബ്‌സൈറ്റുകള്‍ തടഞ്ഞതിന് പിന്നാലെ, രാജ്യത്തെ മറ്റ് ടെലികോം കമ്പനികളും പോണ്‍ വെബ്‌സൈറ്റുകള്‍ തടയുന്നു. എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ, ബിഎസ്എന്‍എല്‍ എന്നീ കമ്പനികളെല്ലാ...
ശ്രീറെഡ്ഡി തമിഴ് നടനെതിരെ രംഗത്തെത്തി; സൂചനകള്‍ കണ്ട് എല്ലാവരും മൂക്കത്ത് വിരല്‍ വയ്ക്കുന്നു; വിശാല്‍ ആണോ എന്ന് സംശയിച്ച് ഒരുകൂട്ടര്‍
29 October 2018
നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രീ റെഡ്ഡി വീണ്ടും എത്തിയിരിക്കുകയാണ്. തെലുഗു സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ പറ്റി തുറന്നു പറഞ്ഞ് രംഗത്ത് വന്ന നടി വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. ഒട്ടേറെ താരങ്ങള്‍ക്ക് നേരെ ശക്ത...
വസ്ത്രം ചതിച്ചതോടെ മാറിടം മറച്ചുപിടിച്ച് ഐശ്വര്യ
29 October 2018
ദോഹയില്‍ നടക്കുന്ന രാജ്യാന്തര ഫാഷന്‍ വീക്കെന്‍ഡ് 2018ല്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഐശ്വര്യ. മകള്‍ ആരാധ്യയും ഒപ്പമുണ്ടായിരുന്നു. മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത വസ്ത്രം അണിഞ്ഞാണ് ഐശ്വര്യ റാംപ് വാക്...
നമ്പി നാരായണന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ച് മാധവന്‍
29 October 2018
ഐഎസ്ആർഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിത൦ പറയുന്ന ''റോക്കട്രി: ദി നമ്പി ഇഫക്ട്'' എന്ന ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ച് തമിഴ് നടന്‍ മാധവന്‍. ആനന്ദ് മഹാദേവന്‍ സംവിധാനം ചെ...
ലൈംഗികതയുടെ അതിപ്രസരവുമായി പൂനം പാണ്ഡെ
28 October 2018
വിവാദനായിക പൂനം പാണ്ഡെ നായികയാകുന്ന പുതിയ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ദ് ജേര്‍ണി ഓഫ് കര്‍മ എന്ന ചിത്രം ലൈംഗികതയുടെ അതിപ്രസരം നിറഞ്ഞതാണ്. അറുപതുകാരനും യുവതിയും തമ്മിലുള്ള പ്രണയമാണ് സിനിമയുടെ പ്ര...
ഫാഷന്‍ ലോകത്ത് തരംഗമാകാന്‍ ശില്‍പ്പ ഷെട്ടിയും
28 October 2018
ബോളിവുഡില്‍ വീണ്ടും സാരി തരംഗമാകുകയാണ്. വീണ്ടും സാരിയെ ട്രെന്‍ഡിങ്ങ് പട്ടികയിലെത്തിച്ചത് താര സുന്ദരി ശില്‍പ്പ ഷെട്ടിയാണ്. സാരിയില്‍ ശില്‍പ നടത്തുന്ന പരീക്ഷണങ്ങള്‍ എപ്പോഴും ഫാഷന്‍ ലോകത്തിന്റെ കൈയടി നേട...
രാഖി സാവന്തിന്റെ ബലാത്സംഗ ആരോപണത്തിന് കിടിലന്‍ മറുപടിയുമായി തനുശ്രീ
28 October 2018
നടി രാഖി സാവന്തിന്റെ ബലാത്സംഗ ആരോപണത്തിനെതിരെ തനുശ്രി രംഗത്തെത്തി. താന്‍ ലെസ്ബിയനല്ലെന്നും ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാറില്ലെന്നും നുണപ്രചാരണം കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും തനുശ്രീ പറഞ്ഞു. പൊള്...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















