STAR TREK
"മാ വന്ദേ" മോദിയുടെ ബയോപികിന്റെ ചിത്രീകരണം പുരോഗമിക്കുന്നു ; മോദിയായ് നടൻ ഉണ്ണി മുകുന്ദൻ
പേളിയുടെ പെരുമാറ്റം എന്നെ പലപ്പോഴും മാനസികമായി തളർത്തുന്നു... അച്ഛനെപ്പോലെ സംരക്ഷിച്ച സുരേഷിനോട് തട്ടിക്കയറി പേളി; കാര്യത്തോടടുത്തപ്പോൾ കളി മാറുന്നു... ബിഗ്‌ബോസ് വീട്ടിൽ കട്ടകലിപ്പിൽ സുരേഷും പേളിയും
27 September 2018
ഏഴ് മത്സരാർത്ഥികളുമായാണ് ബിഗ്‌ബോസ് ചാനൽ ഷോ പുരോഗമിക്കുന്നത്. ഇനി നാല് ദിവസം മാത്രമാണ് ഷോ ഉള്ളത്. അതിനിടയിൽ പലരുടെയും സ്വഭാവം മാറുകയാണ്. ബിഗ്‌ബോസ് വീട്ടിലെ എല്ലാ മത്സരാർത്ഥികളെയും ചൊടിപ്പിച്ച വിഷയമായിര...
ബാലഭാസ്‌കറിന്റെയും ഭാര്യയുടെയും ആരോഗ്യ നിലയില്‍ നേരിയ പുരോഗതി... ന്യൂറോ സര്‍ജറിയ്ക്കും നട്ടെല്ല് സര്‍ജറിയ്ക്കും ശേഷം ചെറുതായി കണ്ണുകള്‍ തുറന്നപ്പോഴും ഉള്ളിൽ തിരഞ്ഞത് ഭാര്യയെയും ജാനിമോളെയും ആകാം; മകളുടെ വിയോഗം ഇരുവരെയും അറിയിക്കാനാകാതെ ബന്ധുക്കൾ
27 September 2018
കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനായ വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റെയും ഭാര്യയുടെയും ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. ഇന്നലെ വെന്റിലേറ്ററില്‍ നിന്നും...
മലയാളി താരങ്ങള്‍ ബിസിനസ് ലോകത്തേക്ക് ചുവടുറപ്പിച്ച് കഴിഞ്ഞു
26 September 2018
അഭിനയം മാത്രമല്ല ബിസിനസ്സിലും പിന്നിലല്ല നമ്മുടെ മലയാളി താരങ്ങള്‍. പൂര്‍ണ്ണിമയും, കാവ്യയു ആര്യയയും റിമയുമെല്ലാം ബിസിനസ്സില്‍ തങ്ങളുടേതായ ഇടം കണ്ടെത്തിയവരാണ്. ഇപ്പോള്‍ ബിസിനസ്സില്‍ ഒരു കൈ നോക്കാന്‍ നടി...
കങ്കണയുടെ ക്വീന്‍ റീമേക്ക് വരുന്നു...
26 September 2018
കങ്കണ റാവത്തിന്റെതായി 2014ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു ക്വീന്‍. മലയാളം,തമിഴ്,കന്നഡ,തെലുങ്ക് തുടങ്ങിയ ഭാഷകളിലാണ് ക്വീനിന്റെ റീമേക്ക് പതിപ്പുകള്‍ ഒരുങ്ങുന്നത്. വികാസ് ബഹല്‍ സംവിധാനം ചെയ്ത ചി...
പോണ്‍ മേഖലയെ കുറിച്ച് തുറന്നു പറച്ചിലുമായി സണ്ണി ലിയോണ്‍
26 September 2018
പോണ്‍ മേഖലയില്‍ നിന്നും ബോളിവുഡിലെത്തിയ താരമാണ് സണ്ണി ലിയോണ്‍. പോണ്‍ മേഖലയില്‍ വളരെ പ്രൊഫഷണലാണ് പ്രത്യേകിച്ച് സമയത്തിന്റെയും പ്രതിഫലത്തിന്റെയും കാര്യത്തില്‍. എന്നാല്‍ ബോളിവുഡില്‍ എല്ലാം ഇമോഷണലാണ്. പന...
പ്രീതി സിന്റ മടങ്ങിവരുന്നു
26 September 2018
നീണ്ട ഇടവേളയ്ക്ക് ശേഷം ബോളിവുഡ് സുന്ദരി പ്രീതി സിന്റ നായികയായി മടങ്ങിയെത്തുന്നു. സണ്ണി ഡിയോള്‍ നായകനാകുന്ന കോമഡി ചിത്രം ഭയ്യാജി സൂപ്പര്‍ഹിറ്റിലാണ് പ്രീതി അഭിനയിച്ചിരിക്കുന്നത്. അമീഷ പട്ടേല്‍, അര്‍ഷാദ്...
അതീവ ഗ്ലാമര്‍ വേഷത്തില്‍ നടി യാമിനി
26 September 2018
നാഗ ശൗര്യയ്‌ക്കൊപ്പം യുവനടി യാമിനിയുടെ പുത്തന്‍ മെക്കോവറില്‍ ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. 'നര്‍ത്തനശാല' എന്ന ചിത്രത്തില്‍ അതീവ ഗ്ലാമറസ് ആയാണ് താരം പ്രത്യക്ഷപ്പെടുന്നത്. ശ്രീനിവാസ് ചക്രവര്‍ത...
പുതിയ തെലുങ്ക് ചിത്രത്തിന്റെ പ്രോമിഷനുവേണ്ടി ഗ്ലാമറസായി നടി ഷംന കാസിം; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ
26 September 2018
മലയാളത്തിനു പുറമെ അന്യഭാഷാ ചിത്രങ്ങളിലും തിളങ്ങിയ താരമാണ് ഷംനാ കാസിം. ഷംനയുടെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യത അവിടെ ലഭിച്ചിരുന്നു. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ വേഷങ്ങളും ചെയ്ത...
മുരുകദോസിന്റെ 44ാം ജന്മദിനം ആഘോഷമാക്കി 'സർക്കാർ' ടീം; സോഷ്യൽ മീഡിയയിൽ വൈറലായി ഫോട്ടോസ്
26 September 2018
എആര്‍ മുരുകദോസിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് സര്‍ക്കാര്‍. ഇളയദളപതി വിജയ് നായകനാവുന്ന ചിത്രം അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ നിലവില്‍ പോസ്റ്റ് പ്ര...
സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ മാജിക്ക് വീണ്ടും; ‘ഞാൻ പ്രകാശൻ’ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
26 September 2018
ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘ഞാൻ പ്രകാശൻ’ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. തനിനാട്ടുംപുറത്തുകാരനായ ഫഹദിനെയാകും ചിത്രത്തില്‍ കാണാനാകുക. ഹഫദി...
പൃഥ്വിയെ രാജപ്പന്‍ എന്ന് വിളിച്ചതില്‍ ലജ്ജയും, നാണക്കേടും തോന്നുന്നുവെന്ന് ഐശ്വര്യ ലക്ഷ്മി...
26 September 2018
കൂട്ടുകാരികളുമായി ഫെയ്‌സ്ബുക്കില്‍ ‘ഫാനിസം’ കാണിച്ചു നടക്കുന്ന സമയം. ‘ഔറംഗസേബ്’ എന്ന ഹിന്ദി ചിത്രം റിലീസ് ആയ സമയം. 2012ൽ അതിലെ നായകന്മാരായ അര്‍ജുന്‍ കപൂര്‍, പൃഥ്വിരാജ് എന്നിവര്‍ ഒന്നിച്ചു നില്‍ക്കുന്ന...
ആ കളിയില്‍ സാബു വീഴില്ല എന്ന് എനിക്ക് പൂര്‍ണ വിശ്വാസം ഉണ്ടായിരുന്നു. പക്ഷെ ഇടയ്ക്കുണ്ടായ ചുംബനരംഗവും എന്നെ മാനസികമായി തളർത്തി; മനസ് തുറന്ന് ബിഗ്‌ബോസ് മത്സരാർത്ഥി സാബുവിന്റെ ഭാര്യ സ്നേഹ
26 September 2018
ഏഴ് മത്സരാർത്ഥികളുമായാണ് ബിഗ്‌ബോസ് ചാനൽ ഷോ പുരോഗമിക്കുന്നത്. ഇനി അഞ്ച് ദിവസം മാത്രമാണ് ഷോ ഉള്ളത്. അതിനിടയിൽ ആരാധകരുടെയും ബിഗ്‌ബോസ് മത്സരാർത്ഥികളുടേയും ഇടയിൽ സ്ഥാനം പിടിച്ച മത്സരാർത്ഥിയാണ് സാബു. എന്നാല...
ഇത് ബിഗ്‌ബോസ് അറിഞ്ഞുകൊണ്ടുള്ള കള്ളക്കളിയാണ്... അവരുടേത് വെറും പൊള്ളയായ പ്രണയം; റേറ്റിംഗ് കൂട്ടാൻ അവർ ചെയ്ത് കൂട്ടിയത്; മത്സരത്തിൽ നിന്നും പുറത്തതായതോടെ വെളിപ്പെടുത്തലുമായി അർച്ചന...
26 September 2018
കഴിഞ്ഞ ദിവസം ബിഗ്‌ബോസ് വീട്ടിൽ നിന്നും പുറത്തായ അർച്ചന പേളിയുടെയും ശ്രീനിയുടെയും പ്രണയത്തെക്കുറിച്ച് പറയുകയാണ്. ഗെയിം ജയിക്കാൻ വേണ്ടി പേളി നന്നായി കളിക്കും. ബിഗ് ബോസിലേക്ക് ഏറ്റവും തയ്യാറെടുപ്പുകൾ നട...
കാലുകള്‍ക്കിടയില്‍ കത്തിമുന കൊണ്ട് വരയുന്നത് പോലെയുള്ള വേദന; പതിനാറാം വയസിൽ ബാലസംഗത്തിനിരയായ അനുഭവം വെളിപ്പെടുത്തി പദ്മാലക്ഷ്മി...
26 September 2018
അമേരിക്കയില്‍ സുപ്രീംകോടതി നോമിനി ബ്രെട്ട് കാവനായ്ക്ക് എതിരേ ഒരു ദശകത്തിന് ശേഷം ഉയര്‍ന്ന ലൈംഗീകാരോപണവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തിൽ തനിക്ക് പതിനാറാം വയസിൽ നേരിട...
'മോള് എന്റെ നെഞ്ചില്‍ കിടന്ന് തലകുത്തി മറിയുവാഡാ.. ആശുപത്രി വെന്റിലേറ്ററിൽ കഴിയുന്ന ബാലുച്ചേട്ടനും,ചേച്ചിക്കും കുഞ്ഞാവ പോയെന്ന് അറിയുമ്പോൾ അത് താങ്ങാനുള്ള കരുത്തു കിട്ടട്ടെ... തേജസ്വിയുടെ വിയോഗത്തില്‍ നെഞ്ചുപിടയുന്ന ഒരു കുറിപ്പ്...
26 September 2018
ഇന്നലെ തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങി വരുന്നതിനിടെയാണ് തിരുവനന്തപുരത്ത് പള്ളിപ്പുറത്ത് വച്ച് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ അപകടത്തില്‍പ്പെടുന്നതും രണ്ടുവ...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില് ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില് ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള് ഗാസ നഗരത്തില് നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
