Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി

അതിരു വിടരുത്, ദീപികാ പദുക്കോണിന് പൊങ്കാലയിട്ട് ആരാധകര്‍; ബിക്കിനിയിൽ സുന്ദരിയായി എത്തിയ ദീപികയ്ക്ക് സോഷ്യൽ മീഡിയയിൽ വിമർശനം

11 DECEMBER 2018 11:19 AM IST
മലയാളി വാര്‍ത്ത

ബോളിവുഡ് ഏറെ ആഘോഷിച്ച വിവാഹത്തിന് പിന്നാലെ ഒരു മാസികയുടെ ഫോട്ടോഷൂട്ടില്‍ ബിക്കിനി അണിഞ്ഞ് എത്തിയ ദീപികാ പദുക്കോണിന് പൊങ്കാലയിട്ട് ആരാധകര്‍. ഇന്‍സ്റ്റാഗ്രാമിലൂടെ ദീപിക തന്നെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത് പ്രത്യക്ഷപ്പെട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വിമര്‍ശന കമന്റുകള്‍ വന്നു. വിവാഹശേഷമെങ്കിലും മാന്യമായി വസ്ത്രം ധരിച്ചൂ കൂടെ എന്നായിരുന്നു ഒരു പ്രതികരണം.

സംസ്ക്കാരമില്ലേ എന്നായിരുന്നു മറ്റൊന്ന്. അതിരു വിടരുത് എന്നായി വേറൊരു കമന്റ്. ഒരു സ്വകാര്യ മാഗസീനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളായിരുന്നു ഇത്. വിവാഹ ശേഷം ബിക്കിനി വേഷത്തിലെത്തിയ തെന്നിന്ത്യന്‍ നടി സാമന്തയ്ക്കും സമാന രീതിയില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇതിനെതിരെ രൂക്ഷമായി തന്നെ സാമന്ത പ്രതികരിക്കുകയും ചെയ്തു.

എന്നാല്‍ തനിക്കെതിരേയുള്ള ആരാധകരോഷത്തില്‍ ദീപിക ഇതുവരെ പ്രതികരിച്ചിട്ടില്ല. ആരാധകര്‍ ഏറെ കാത്തിരുന്ന വിവാഹമായിരുന്നു ദീപികയുടേയും രണ്‍വീര്‍ സിങ്ങിന്റെയും. ഇറ്റലിയിലായിരുന്നു ഇവരുടെ ആഡംബര വിവാഹം. അതേസമയം നാഗചൈതന്യയെ വിവാഹം കഴിച്ചതിന് പിന്നാലെ സാമന്തയ്ക്കാണ് ആദ്യം കിട്ടിയത്. ദേ രണ്‍വീറുമായുള്ള വിവാഹത്തിന് പിന്നാലെയാണ് ദീപികാ പദുക്കോണും ബിക്കിനി വേഷത്തിൽ എത്തിയത്. വിവാഹം കഴിഞ്ഞാല്‍ പിന്നെ സ്ത്രീകള്‍ സദാചാരമൂല്യമൊക്കെ പിന്തുടര്‍ന്ന് ധര്‍മ്മിഷ്ഠകളായി വീട്ടില്‍ ജീവിക്കണം എന്നാണ് ഇന്ത്യയുടെ പാരമ്പ്യം. അതു തകര്‍ത്ത് ബിക്കിനി വേഷത്തില്‍ പ്രത്യക്ഷപ്പെട്ടാല്‍ ആരാധകര്‍ വെറുതേ വിടില്ല അതിനുദാഹരണമാണ് ദീപികയ്ക്ക് ഉണ്ടായ സോഷ്യൽ മീഡിയ ആക്രമണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (17 minutes ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (28 minutes ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (53 minutes ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (1 hour ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (1 hour ago)

വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർദ്ധിപ്പിച്ചു...  (1 hour ago)

അഭിമന്യു കേസിന്റെ വിചാരണ ഒക്ടോബര്‍ 15ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും...  (2 hours ago)

സ്വിറ്റ്‌സർലൻഡിലെ ലോസാനിൽ നടന്ന ഡയമണ്ട് ലീഗ് മീറ്റിൽ വെള്ളി മെഡൽ സ്വന്തമാക്കി ഇന്ത്യയുടെ ഒളിംപിക് ചാംപ്യൻ നീരജ് ചോപ്ര  (2 hours ago)

വള്ളം നങ്കൂരമിട്ടശേഷം കരയിലേയ്ക്ക് നീന്തിവന്ന രണ്ട് മത്സ്യത്തൊഴിലാളികളിൽ ഒരാൾ മുങ്ങി  മരിച്ചു...  (2 hours ago)

പന്ത്രണ്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം...  (2 hours ago)

ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...  (2 hours ago)

ആ കാഴ്ച സങ്കടക്കാഴ്ചയായി... മിനി ലോറിയില്‍ നിന്ന് ഇരുമ്പ് കമ്പികള്‍ തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (3 hours ago)

ഗുഡ്‌സ് ഓട്ടോ ഇടിച്ച് സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം...  (3 hours ago)

ജീവിതം മാറ്റിമറിക്കുന്ന വലിയ മുന്നേറ്റം!  (3 hours ago)

കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം.. ബൈക്കിടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends