Widgets Magazine
15
Dec / 2018
Saturday
Forex Rates:

1 aed = 19.58 inr 1 aud = 51.65 inr 1 eur = 81.34 inr 1 gbp = 90.53 inr 1 kwd = 236.24 inr 1 qar = 19.42 inr 1 sar = 19.17 inr 1 usd = 71.92 inr

EDITOR'S PICK


സന്നിധാനത്ത് തുടര്‍ച്ചയായി 15 ദിവസം ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ക്കെല്ലാം 1000 രൂപ പ്രത്യേക അലവന്‍സ്


ഇലക്ഷൻ ഫലം കണ്ണ് തുറപ്പിച്ചു... ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചിട്ടും, വിജയിക്കാനാവാതെ പോയതിനാൽ ബിജെപിയിൽ തർക്കം രൂക്ഷമാകുന്നു


രജിഷ വിജയന്റെ പുതിയ ലുക്ക് കണ്ട് ആരാധകർ ഞെട്ടി; ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ച ചിത്രത്തിനായി നീളൻ മുടി മുറിച്ചത് വിജയ് ബാബുവിന്റെ നിർബന്ധത്തിന് മുന്നിൽ


ലോക്കറിലെ സ്വർണം കണ്ട് അസിസ്‌റ്റന്റ്‌ മാനേജരുടെ കണ്ണ് തള്ളി; ഭർത്താവിനൊപ്പം കൂടെ കൂടി യൂണിയന്‍ ബാങ്ക്‌ ആലുവ ശാഖയിലെ ലോക്കറില്‍നിന്ന്‌ രണ്ടര കോടി രൂപയുടെ പണയസ്വര്‍ണം മോഷ്‌ടിച്ച് 916ന് പകരം മുക്കുപണ്ടം വച്ചു തട്ടിപ്പ്; ഒടുക്കം പോലീസ് പിടിയിലായപ്പോൾ പുറത്ത് വരുന്നത്...


ശബരിമല സന്ദര്‍ശിക്കാനെത്തുന്ന യുവതികളെ കാലില്‍ പിടിച്ച് രണ്ടായി കീറി ഒരു ഭാഗം മുഖ്യമന്ത്രി പിണറായി വിജയനും മറ്റൊരു ഭാഗം സുപ്രീം കോടതി ജഡ്ജിക്കും അയച്ച് കൊടുക്കണമെന്ന കൊല്ലം തുളസിയുടെ പ്രസംഗം... മാപ്പ് പറഞ്ഞ് തടിയൂരിയിട്ടും രക്ഷയില്ല; കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; അറസ്റ്റിന് സാധ്യത

ഭാര്യയ്ക്ക് സർപ്രൈസ്‌ നൽകാനായി നടന്‍ നകുല്‍; ഒടുക്കം ഫ്‌ളിപ്പ് കാർട്ടിന്റെ ചതിയിൽ ഞെട്ടി നടൻ

06 DECEMBER 2018 02:49 PM IST
മലയാളി വാര്‍ത്ത

More Stories...

രജിഷ വിജയന്റെ പുതിയ ലുക്ക് കണ്ട് ആരാധകർ ഞെട്ടി; ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ച ചിത്രത്തിനായി നീളൻ മുടി മുറിച്ചത് വിജയ് ബാബുവിന്റെ നിർബന്ധത്തിന് മുന്നിൽ

അടുത്ത് സീറ്റുകൾ ഒഴിഞ്ഞു കിടന്നിട്ടും വേ​ല​ക്കാ​രി​യെ മ​ണി​ക്കൂ​റു​ക​ളോ​ളം നി​ർ​ത്തി ര​ജ​നീ​കാ​ന്തും കു​ടും​ബ​വും; സി​നി​മ കാ​ണാ​നെ​ത്തി​യ ര​ജ​നീ​കാ​ന്തും കു​ടും​ബ​വും ഒ​പ്പം​കൂ​ട്ടി​യ വേ​ല​ക്കാ​രി​യെ തി​യ​റ്റ​റി​ൽ ഇ​രി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ലെ​ന്ന്​ പ​രാ​തി

ദുല്‍ഖറിനെ മര്യാദ പഠിപ്പിക്കാന്‍ നോക്കിയ മുംബൈ പോലീസിന് സോനത്തിന്റെ മറുപടി

കബഡി താരങ്ങളാകാന്‍ ഒരുങ്ങി കങ്കണ റണാവത്തും റിച്ച ഛദ്ദയും

ജലമലിനീകരണത്തെക്കുറിച്ച് നടി റാഷ്മികയുടെ ബോധവത്കരണം ഇങ്ങനെ...

ഫ്‌ളിപ്പ് കാർട്ടിന്റെ ചതിയിൽ പെട്ട് നടൻ നകുൽ. വിവാഹ വാര്‍ഷികത്തില്‍ ഭാര്യയ്ക്ക് സർപ്രൈസ്‌ നൽകാനായി ഫ്‌ളിപ്പ്കാര്‍ട്ടിലൂടെ ഐഫോണ്‍ ഓര്‍ഡര്‍ ചെയ്ത കോളിവുഡ് നടന്‍ നകുലിന് ലഭിച്ചത് വ്യാജ ഫോണ്‍. ഭാര്യയ്ക്ക് സമ്മാനം നല്‍കാനാണ് നടന്‍ 1.25 ലക്ഷം രൂപ വിലയുള്ള ഐഫോണ്‍ എക്‌സ് ഓര്‍ഡര്‍ ചെയ്തത്.

നവംബര്‍ 29നാണ് നകുല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തത്. തൊട്ടടുത്ത ദിവസം തന്നെ ഫോണ്‍ എത്തി. എന്നാല്‍ സ്ഥലത്ത് ഇല്ലാതിരുന്നാല്‍ ഡിസംബര്‍ 1നാണ് പാഴ്‌സല്‍ തുറന്നത്. പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ചത് പോലെയുള്ള വ്യാജ കവറായിരുന്നു ഫോണിന്. സോഫ്റ്റ്വെയറും ഐഒഎസ് ആയിരുന്നില്ല. ആന്‍ഡ്രോയിഡ് ആപ്പുകളും ഇടകലര്‍ത്തിയുള്ള ഫോണായിരുന്നു താരത്തിന് ലഭിച്ചത്. ഫ്‌ളിപ്പ്കാര്‍ട്ടിലേക്ക് വിളിച്ചെങ്കിലും തങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്നും ഏതെങ്കിലും ആപ്പിള്‍ സ്റ്റോറില്‍ പരാതി നല്‍കുന്നതാകും ഉചിതമെന്നുമാണ് ഇവര്‍ പ്രതികരിച്ചത്.

എന്നാല്‍ വാക്ക് തര്‍ക്കത്തിനൊടുവില്‍ ഫോണ്‍ തിരികെ വാങ്ങാന്‍ ആളെത്തുമെന്നും പണം തിരികെ നല്‍കാമെന്നും ഫ്‌ളിപ്പ്കാര്‍ട്ട് അറിയിച്ചു. എന്നാല്‍ പിറ്റേന്ന് ആരും വന്നില്ല. പിന്നീട് പന്ത്രണ്ട് ദിവസത്തിനുള്ളില്‍ ആളെത്തുമെന്ന ഇമെയില്‍ സന്ദേശം ലഭിച്ചു. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും പരാതിയുമായി മുന്നോട്ട് പോകുമെന്നും നടന്‍ നകുല്‍ പ്രതികരിച്ചു. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് ഈ തട്ടിപ്പ് കഥ പുറത്തറിയിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂര്യന് നേരെ ചെളിവാരിയെറിഞ്ഞാല്‍ എറിയുന്നവരുടെ മേലായിരിക്കും ചെളി വീഴുക ; റഫേല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി ക്ലീന്‍ ചിറ്റ് നല്‍കിയതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച്‌ ബിജെപി ദേ  (9 minutes ago)

സന്നിധാനത്ത് തുടര്‍ച്ചയായി 15 ദിവസം ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ക്കെല്ലാം 1000 രൂപ പ്രത്യേക അലവന്‍സ്  (13 minutes ago)

ഇലക്ഷൻ ഫലം കണ്ണ് തുറപ്പിച്ചു... ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചിട്ടും, വിജയിക്കാനാവാതെ പോയതിനാൽ ബിജെപിയിൽ തർക്കം രൂക്ഷമാകുന്നു  (20 minutes ago)

ക്രൈസ്തവ ആചാരങ്ങളുടെ അകമ്പടിയോടെ മിസോറാമില്‍ സോറാംതങ്കയുടെ നേതൃത്വത്തിലുള്ള എംഎന്‍എഫ് സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും  (46 minutes ago)

തീയേറ്ററിൽ നിന്ന് ഒടിയൻ ലൈവ് സ്ട്രീം ചെയ്ത യുവാവിനെ പോലീസ് പിടികൂടി വെറുതെ വിട്ടു...  (47 minutes ago)

സഹ പ്രവര്‍ത്തകനോ ചെയ്തത്? ന്യൂസ് റീഡര്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത  (1 hour ago)

ഐസ്‌ക്രീം നിര്‍മ്മാണത്തിനുള്ള പഴച്ചാറുകള്‍ നിറച്ച ടിന്നുകള്‍ കയറ്റി വന്ന വാഹനത്തിന്റെ ടയര്‍ പൊട്ടി വൈദ്യുത പോസ്റ്റിലിടിച്ച് മറിഞ്ഞു  (1 hour ago)

രജിഷ വിജയന്റെ പുതിയ ലുക്ക് കണ്ട് ആരാധകർ ഞെട്ടി; ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ച ചിത്രത്തിനായി നീളൻ മുടി മുറിച്ചത് വിജയ് ബാബുവിന്റെ നിർബന്ധത്തിന് മുന്നിൽ  (1 hour ago)

ലോക്കറിലെ സ്വർണം കണ്ട് അസിസ്‌റ്റന്റ്‌ മാനേജരുടെ കണ്ണ് തള്ളി; ഭർത്താവിനൊപ്പം കൂടെ കൂടി യൂണിയന്‍ ബാങ്ക്‌ ആലുവ ശാഖയിലെ ലോക്കറില്‍നിന്ന്‌ രണ്ടര കോടി രൂപയുടെ പണയസ്വര്‍ണം മോഷ്‌ടിച്ച് 916ന് പകരം മുക്കുപണ്ടം  (1 hour ago)

മേഘാലയയില്‍ ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു  (1 hour ago)

മൂന്ന് സംസ്ഥാനങ്ങളിലെ കാർഷിക കടങ്ങൾ ഉടൻ എഴുതി തള്ളും; ഛത്തിസ്ഗഡ് മുഖ്യമന്ത്രിയെ ഇന്ന് തീരുമാനിക്കും ; രാഹുൽ ഗാന്ധി  (1 hour ago)

ഇനിയും കരയാന്‍ കണ്ണീരില്ല... ഹൈക്കോടതി കര്‍ശന ഉപാധികളോടെ രഹന ഫാത്തിമയ്ക്ക് ജാമ്യം അനുവദിച്ചതോടെ ആശ്വാസത്തോടെ ജനങ്ങള്‍; വീണ്ടും മലകയറാനുള്ള രഹനയുടെ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി  (1 hour ago)

ശബരിമല സന്ദര്‍ശിക്കാനെത്തുന്ന യുവതികളെ കാലില്‍ പിടിച്ച് രണ്ടായി കീറി ഒരു ഭാഗം മുഖ്യമന്ത്രി പിണറായി വിജയനും മറ്റൊരു ഭാഗം സുപ്രീം കോടതി ജഡ്ജിക്കും അയച്ച് കൊടുക്കണമെന്ന കൊല്ലം തുളസിയുടെ പ്രസംഗം... മാപ്പ്  (1 hour ago)

ഗ്വാളിയോര്‍ രൂപത ബിഷപ്പ് മാര്‍ തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ അന്തരിച്ചു; പരിപാടികളില്‍ പങ്കെടുത്തതിനു ശേഷം തിരികെ ബിഷപ്പ് ഹൗസിലേക്കു പോകും വഴിയാണ് അപകടം  (1 hour ago)

അടുത്ത് സീറ്റുകൾ ഒഴിഞ്ഞു കിടന്നിട്ടും വേ​ല​ക്കാ​രി​യെ മ​ണി​ക്കൂ​റു​ക​ളോ​ളം നി​ർ​ത്തി ര​ജ​നീ​കാ​ന്തും കു​ടും​ബ​വും; സി​നി​മ കാ​ണാ​നെ​ത്തി​യ ര​ജ​നീ​കാ​ന്തും കു​ടും​ബ​വും ഒ​പ്പം​കൂ​ട്ടി​യ വേ​ല​ക്കാ​രി​യ  (1 hour ago)

Malayali Vartha Recommends