STAR TREK
എല്ലാം അഡ്ജസ്റ്റ്മെന്റാണ്; ഭയങ്കര പ്രശ്നത്തിലാണിപ്പോൾ; അദ്ദേഹവുമായി ഞാൻ സെറ്റാകില്ലെന്ന് മനസിലായി; തുറന്നുപറഞ്ഞ് സുമ ജയറാം!!
പേളിയുടെ തീരുമാനം കുടുംബത്തെ ബാധിച്ചു; എന്തുകൊണ്ട് ഈ തീരുമാനമെടുത്തതെന്ന് അറിയില്ല... കുറച്ച് ദിവസത്തെ പരിചയം കൊണ്ട് ഒരാളെ അവള്ക്കു വിവാഹം കഴിക്കാന് തീരുമാനിച്ചെന്ന് വിശ്വസിക്കാന് സാധിക്കുന്നില്ല; പേര്ളിയുടെയും ശ്രീനിഷിന്റെയും പ്രണയത്തില് പ്രതികരണവുമായി പേളിയുടെ പിതാവ്
03 September 2018
ജൂൺ 24 ന് ആരംഭിച്ച ബിഗ് ബോസ് സംഭവ ബഹുലമായ കഥാ സന്ദർഭത്തിലൂടെ ജൈത്രയാത്ര തുടരുകയാണ്. മിനിസ്ക്രീന് പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകനായ ശ്രിനിഷും അവതാരകയും അഭിനേത്രിയുമായ പേളി മാണിയും തമ്മിൽ പ്രണയം പൂവി...
കങ്കണയുടെ പുതിയ ചിത്രത്തില് നിന്നും സോനു പിന്മാറിയതിന് കാരണം?
02 September 2018
ബോളിവുഡ് സിനിമയിലെ മുന്നിര അഭിനേത്രികളിലൊരാളാണ് കങ്കണ റണാവത്ത്. കങ്കണയുടെ പുതിയ സിനിമ മണികര്ണിക ദി ക്യൂന് ഓഫ് ത്സാന്സി എന്ന സിനിമ പ്രഖ്യപനം മുതലേ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല് സിനിമയുമായി ബന്...
മലയാള സിനിമയില് അഭിനയിച്ചതിന്റെ അനുഭവം തുറന്ന് പറഞ്ഞ് ഷക്കീല
02 September 2018
ഒരു കാലത്ത് മലയാളത്തിന്റെ ഹോട്ട് താരമായിരുന്നു ഷക്കീല. ഇപ്പോള് മലയാളത്തിലെ മികച്ച നടന്മാര്ക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവയ്ച്ചിരിക്കുകയാണ് താരം. മറ്റുള്ള ഭാഷകള്വെച്ചു നോക്കുമ്പോള് ചെറുതാണെങ...
സര്ക്കാരിനെതിരെ വിമര്ശനവുമായി നടി സ്വര
02 September 2018
ബോളിവുഡിലെ വിവാദ നായികയാണ് സ്വര ഭാസ്കര്. സ്വയംഭോഗ രംഗങ്ങളില് അഭിനയിച്ചതിലൂടെയാണ് താരം കൂടുതല് വിവാദത്തിലായത്. ഇപ്പോള് കേന്ദ്ര സര്ക്കാരിനെതിരെ വിമര്ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം. നമ്...
റിവ്യൂകള് വായിച്ച് സിനിമയെ വിലയിരുത്തരുതെന്ന് വരലക്ഷ്മി
02 September 2018
തന്റെ സിനിമ നെഗറ്റീവ് റിവ്യൂ ഇട്ട് തകര്ക്കാന് ശ്രമിക്കുന്നു എന്ന് തമിഴ് നടി വരലക്ഷ്മി ശരത് കുമാര്. ചില ഓണ്ലൈന് മാധ്യമങ്ങള് അവര് ചോദിക്കുന്ന ക്യാഷ് കൊടുത്തില്ലെങ്കില് അവര് സിനിമകള്ക്ക് നെഗറ്റ...
പ്രളയദുരിതാശ്വാസഫണ്ട് പിരിക്കുവാൻ മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും വിദേശരാജ്യങ്ങളിലേക്ക് പോകുന്നത്രേ! എന്തിനു ?; എന്തിനാണ് ജനങ്ങളുടെ ചിലവിൽ ഈ സർക്കീട്ട് ?; മന്ത്രിമാര് വിദേശ സന്ദര്ശനം നടത്തുന്നതിനെതിരെ രൂക്ഷവിമര്ശനവുമായി ജോയ് മാത്യു
02 September 2018
പ്രളയ ദുരിതാശ്വാസ ഫണ്ട് പിരിക്കുന്നതിനായി മന്ത്രിമാര് വിദേശ സന്ദര്ശനം നടത്തുന്നതിനെതിരെ രൂക്ഷമായി വിമര്ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. വിദേശ രാജ്യങ്ങളില് ജോലിചെയ്ത് സ്വന്തം നാടിനെ...
നടന് ജയസൂര്യയുടെ മകന് അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത ഷോര്ട്ട് ഫിലിം ഓര്ലാന്റോ ഫിലിം ഫെസ്റ്റിവലിലേക്ക്
02 September 2018
നടന് ജയസൂര്യയുടെ മകന് അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത ഷോര്ട്ട് ഫിലിം ഓര്ലാന്റോ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കളര്ഫുള് ഹാന്റ്സ് എന്ന ഷോര്ട്ട് ഫിലിമാണ് ഫെസ്റ്റിവലില് സ്ക്രീന് ച...
ചോദിക്കുന്ന ക്യാഷ് കൊടുത്തില്ലെങ്കില് തന്റെ സിനിമകൾക്ക് നെഗറ്റീവ് റിവ്യൂ ഇട്ട് തകര്ക്കാന് ശ്രമിക്കുന്നു; തന്റെ പുതിയ ചിത്രം പ്രതിസന്ധിയിലെന്ന് നടി വരലക്ഷ്മി ശരത് കുമാര്
02 September 2018
ചില ഓണ്ലൈന് മാധ്യമങ്ങള്ക്ക് അവര് ചോദിക്കുന്ന ക്യാഷ് കൊടുത്തില്ലെങ്കില് അവര് സിനിമകള്ക്ക് നെഗറ്റീവ് റിവ്യൂ ഇട്ട് തകര്ക്കാന് ശ്രമിക്കുന്നു എന്ന് തമിഴ് നടി വരലക്ഷ്മി ശരത് കുമാര്. തന്റെ ഏറ്റവും ...
വിദേശകാര്യമന്ത്രിയാകണം എന്നുണ്ടെങ്കില്, വിദേശകാര്യമന്ത്രിയായി അഭിനയിക്കാതിരിക്കുക എന്ന് സുഹൃത്തുക്കൾ പറഞ്ഞതോടെ സിനിമാ മോഹം ഉപേക്ഷിച്ചു; വേണ്ടന്ന് വച്ചത് സൂപ്പര്സ്റ്റാര് സല്മാന് ഖാനോടൊപ്പം അഭിനയിക്കാനുള്ള അവസരം
02 September 2018
ആമിര് ഖാനും സല്മാന് ഖാനും അഭിനയിച്ച ‘അന്ദാസ് അപ്നാ അപ്നാ’ എന്ന ചിത്രത്തിലേക്ക് വന്ന ഓഫർ വേണ്ടെന്ന് വച്ചതിന് പിന്നിലെ കാരണം തുറന്ന് പറഞ്ഞ് ശശി തരൂർ. വിദേശകാര്യ മന്ത്രിയുടെ വേഷത്തിലേക്കായിരുന്നു തനിക...
എനിക്ക് എതിരെ ഉയർന്ന ആരോപണങ്ങൾ വളരെയധികം ടെൻഷനുണ്ടാക്കി- ആ സംഭവത്തെക്കുറിച്ച് നമിത
02 September 2018
സിനിമാ രംഗത്ത് നടന്ന ചില പ്രശ്നങ്ങളിലേക്ക് മാധ്യമങ്ങള് തന്നെ വലിച്ചിഴച്ചുവെന്ന് നടി നമിത പ്രമോദ്. അടുത്തിടെ നടന്നൊരു അഭിമുഖത്തിലായിരുന്നു ദിലീപ് കേസുമായി ബന്ധപ്പെട്ട് നടി ഇത്തരത്തില് പ്രതികരിച്ചിരി...
എന്നോട് മുകേഷേട്ടൻ പെട്ടെന്ന് ദേഷ്യപ്പെടും; എന്റമ്മേ എന്റെ ജീവിതം പോയോ എന്ന് ചിന്തിച്ചിട്ടുണ്ട്; മുകേഷിന്റെ ചൂടന് സ്വഭാവത്തെ കുറിച്ച് ഭാര്യ മേതില് ദേവിക
02 September 2018
എം എൽ എ ആയതിന് ശേഷമുള്ള നടൻ മുകേഷിന്റെ ജീവിതത്തെക്കുറിച്ച് ഭാര്യ മേതിൽ ദേവിക. എം എൽ എ ലൈഫും,ആക്റ്റിങും മുകേഷ് എങ്ങനെ ബാലൻസ് ചെയ്യുന്നുവെന്ന അവതാരികയുടെ ചോദ്യത്തിന് മേതിൽ ദേവിക നൽകിയ മറുപടി ഇങ്ങനെ... വ...
ബിഗ് ബോസ് വീട്ടിലെ പ്രണയം വേണ്ടായിരുന്നോ? ശ്രീനിഷിനെ ഒഴിവാക്കാനുള്ള പേര്ളിയുടെ തന്ത്രത്തെ ചോദ്യം ചെയ്ത് മോഹൻലാൽ; പേര്ളിയുടെയും ശ്രീനിഷിന്റെയും ഉത്തരത്തിനൊപ്പം മത്സരാർത്ഥികളും
02 September 2018
ജൂൺ 24 ന് ആരംഭിച്ച ബിഗ് ബോസ് സംഭവ ബഹുലമായ കഥാ സന്ദർഭത്തിലൂടെ ജൈത്രയാത്ര തുടരുകയാണ്. ഒരു കൂട്ടം മത്സരാർത്ഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാൾ ഒരു വീട്ടിൽ ഒരുമിച്ചു ജീവിക്കുന്ന താരങ്ങൾ ത...
കേരളം കെട്ടിപ്പടുക്കേണ്ടത് നമ്മുടെ എല്ലാവരുടേയും കടമയാണ്; ദുരിതാശ്വാസ നിധിയിലേക്ക് സിനിമാതാരങ്ങള് നല്കിയ സംഭാവന കുറഞ്ഞുപോയെന്ന് ഷീല
01 September 2018
പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിനിമാതാരങ്ങള് നല്കിയ സംഭാവന കുറഞ്ഞുപോയെന്ന പരാതിയുമായി മുതിര്ന്ന നടി ഷീല രംഗത്ത്. സിനിമാ താരങ്ങള് ഒരു സിനിമയില്...
എന്നെ ഹിറ്റാക്കിയ ഒരു കൂട്ടം ആളുകള് തന്നെ എന്നെ ഇപ്പോള് വലിച്ചു കീറാന് നോക്കുന്നതിലാണ് സങ്കടം- പ്രിയ വാര്യർ
01 September 2018
നസ്രിയയുടെ തിരിച്ചു വരവും തന്നെയും ചേര്ത്ത് പുറത്തു വന്ന ട്രോള് തന്നെ ഏറെ വേദനിപ്പിച്ചുവെന്ന വെളിപ്പെടുത്തലുമായി നടി പ്രിയാ വാരിയർ. പ്രമുഖ വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടു...
നടി ശ്വേത മേനോന്റെ അച്ഛന് നിര്യാതനായി
01 September 2018
നടി ശ്വേത മേനോന്റെ പിതാവ് ടി.വി.നാരായണന് കുട്ടി (87) കൊച്ചിയില് നിര്യാതനായി. സംസ്കാരം നാളെ രാവിലെ വളാഞ്ചേരിയിലെ വീട്ടുവളപ്പില് നടത്തും. വ്യോമസേനയില് ഫ്ലൈറ്റ് ലെഫ്റ്റനന്റ് ആയിരുന്നു....
ശബരിമല സ്വർണക്കൊള.. പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു.... ചൊവ്വാഴ്ച വരെയാണ് വിലക്ക്..
വികസനത്തിന്റെ ദിശതന്നെ മാറ്റിമറിക്കുന്ന ‘ജാക്ക്പോട്ടാണ്’ ബിഹാറിന് അടിച്ചിരിക്കുന്നത്... അതും 222.88 മില്യൻ ടൺ! സാമ്പത്തികരംഗത്ത് കുതിച്ചുകയറാൻ കഴിയുമെന്ന് ബിഹാർ സർക്കാർ..























