STAR TREK
ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!
സാഷയുടെ ബാഡ്മിന്റൻ മത്സരം കാണാൻ പപ്പയെത്തി ഒരു സാധാരണക്കാരനായി ; സോഷ്യൽ മീഡിയയെ അത്ഭുതപ്പെടുത്തി ഇളയ ദളപതിയുടെ പുതിയ ചിത്രങ്ങൾ
03 March 2018
വെറും സാധാരണക്കാരന്റെ രൂപത്തിലാണ് വിജയ് എത്തിയത്. ആയിരക്കണക്കിന് ആരാധകരുളള ദളപതി വിജയ് മകളുടെ മൽസരം കാണാനായി കാണികൾക്കിടയിൽ സാധാരണക്കാരനെപ്പോലെ ഇരുന്നു. മകളുടെ മൽസരം ആസ്വദിക്കുകയും ചെയ്തു. സാഷ ബാഡ്മി...
ഒന്നര വർഷമായി ഞാൻ മൗനം പാലിക്കുകയായിരുന്നു... വേർപിരിയാലിന്റെ സത്യാവസ്ഥ ഒടുവിൽ ഗൗതമി വെളിപ്പെടുത്തി
03 March 2018
കമൽ ഹാസനും ഗൗതമിയും പതിമൂന്ന് വർഷത്തെ ബന്ധം അവസാനിപ്പിച്ച് വേർപിരിഞ്ഞത് ആരാധകരെ ഞെട്ടിച്ചിരുന്നു. അവിവാഹിതരായി ജീവിച്ചതിനാൽ നിയമത്തിന്റെ നൂലാമാലകൾ കൂടാതെ തന്നെ അവർ വേർപിരിഞ്ഞു. കഴിഞ്ഞ വർഷം ബ്ലോഗിലൂടെയ...
നടി ശ്രീദേവിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യാന്‍ കപൂർ കുടുംബം ചെന്നൈയിലെത്തി...
03 March 2018
അന്തരിച്ച നടി ശ്രീദേവിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യാന്‍ ഭര്‍ത്താവ് ബോണി കപൂറും മറ്റ് കുടുംബാംഗങ്ങളും ചെന്നൈയിലെത്തി. ശ്രീദേവി ജനിച്ചതും വളര്‍ന്നതുമെല്ലാം തമിഴ്നാട്ടിലെ ശിവകാശിയാലാണ്. അതുകൊണ്ടു തന്നെ ര...
സൗന്ദര്യം നിലനിർത്താൻ പാടുപെട്ട്... നടിമാരും പ്ലാസ്റ്റിക്ക് സർജറിയും
03 March 2018
സൗന്ദര്യം നിലനിര്‍ത്താന്‍ സിനിമാ താരങ്ങള്‍ പലമാര്‍ഗങ്ങളും തേടാറുണ്ട്. ചിലപ്പോള്‍ സൗന്ദര്യ ശസ്ത്രക്രിയയും നടത്താറുണ്ട്. അങ്ങനെ മാറ്റം വരുത്തിയ നിരവധി നടിമാര്‍ നമുക്കിടയിലുണ്ട്. സിനിമാ മേഖലയില്‍ പിടിച്ച...
കായംകുളം കൊച്ചുണ്ണിയുടെ വിശേഷങ്ങളുമായി പ്രിയാ ആനന്ദ്
02 March 2018
'കായംകുളം കൊച്ചുണ്ണിയില്‍' നിവിന്‍ പോളിയുടെ നായികയായി മലയാളത്തിലേക്ക് വീണ്ടും എത്തുകയാണ് പ്രിയാ ആനന്ദ്. സിനിമയുടെ വിശേഷങ്ങളുമായി പ്രിയ രംഗത്തു വന്നിരിക്കുകയാണ്. റോഷന്‍ ആന്‍ഡ്രൂസിനെ പോലെ കഴിവ...
എത്ര വലിയ നായകന്റെ നായികയാകാനാണെങ്കിലും എന്നെ അതിന് കിട്ടില്ല...
02 March 2018
പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് അനുപമ പരമേശ്വരന്‍. താരം ഇപ്പോള്‍ തെലുങ്ക് സിനിമകളില്‍ സജീവമാണ്. ബിക്കിനിയിട്ട് അഭിനയിക്കാനായി സമീപിച്ച സംവിധായകനോടു താരം നോ പറഞ്ഞതായാണ് റിപ...
അന്ത്യനിദ്രയ്ക്ക് ശ്രീദേവി ജന്മനാട്ടിലേക്ക്; ശ്രീദേവിയുടെ ചിതാഭസ്മം രാമേശ്വരത്ത് നിമഞ്ജനം ചെയ്യും
02 March 2018
അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ ചിതാഭസ്മം രാമേശ്വരത്ത് ഒഴുക്കും. ബോളിവുഡിലെ താരറാണിയായിരുന്നു ശ്രീദേവിയുടെ ചിതാഭസ്മം രാമേശ്വരത്ത് നിമഞ്ജനം ചെയ്യുന്നതിന് ഭര്‍ത്താവ് ബോണി കപൂറും മറ്റ് ബന്ധുക്കളും ഇന...
മാണിക്യ മലരായ പൂവിന് ആദരാഞ്ജലികൾ... ജഗദീഷിന്റെ പാട്ടിൽ പ്രിയ വാര്യര്‍ സ്വയം വെടിവെച്ച് മരിക്കുമെന്ന് ട്രോളര്‍മാര്‍
02 March 2018
ഒമര്‍ ലുവിന്റെ പുതിയ ചിത്രത്തിലെ ഗാനമായ മാണിക്യ മലരായ പൂവി നിമിഷങ്ങള്‍ കൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയത്. ഒരു അഡാര്‍ ലവ് എന്ന സിനിമയുടെ ചിത്രീകരണം പുഗോമിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ. എന്നാല...
സിനിമയിൽ നിന്ന് മാറി നിൽക്കാൻ ഒരുങ്ങി ദിലീപ്... കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണ്ണായക ഘട്ടത്തിലേക്ക് എത്തുമ്പോൾ ഷൂട്ടിങിലിരിക്കുന്ന സിനിമകളുള്‍പ്പെടെ മാറ്റിവെച്ച് താരം...
02 March 2018
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണ്ണായക ഘട്ടത്തിലേക്ക് എത്തുമ്പോൾ സിനിമയില്‍ നിന്ന് ഇടക്കാലത്തേയ്ക്ക് വിട പറയാനൊരുങ്ങി ദിലീപ്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ഷൂട്ടിങിലിരിക്കുന്...
നടി ശ്രീദേവിയുടെ മരണാനന്തര ചടങ്ങുകളില്‍ ചിരിച്ച് സന്തോഷവതിയായി ജാക്വിലിൻ; സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനവുമായി ആരാധകർ...
02 March 2018
ലേഡി സൂപ്പര്‍ സ്റ്റാറായ ശ്രീദേവിയുടെ വിട വാങ്ങലിന്റെ ദുഖം ഇന്നും മാറിയിട്ടില്ലെന്ന് അവരുടെ കുടുംബാംഗങ്ങളില്‍ നിന്നും ആത്മാര്‍ത്ഥമായി സ്‌നേഹിച്ച ആരാധകരുടെ വാക്കുകളില്‍ നിന്നും ഇന്നും വ്യക്തം. അകാല വിയോ...
ശ്രീദേവിയെ അവസാനയാത്രയ്ക്കായി മേയ്ക്കപ്പ് ചെയ്യുപ്പോള്‍ പ്രിയപ്പെട്ട മേക്കപ്പ്മാന്റെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു... കണ്ണുകൾ നിറഞ്ഞൊഴുകി; സാധാരണ ശ്രീദേവിയെ ഒരു മണിക്കൂര്‍ എടുത്ത് ഒരുക്കുമ്പോൾ അവാസന യാത്രക്കായുള്ള ആ ഒരുക്കത്തിനു വേണ്ടി വന്നത് അഞ്ചു മിനിറ്റ് മാത്രം
02 March 2018
ലേഡി സൂപ്പർ സ്റ്റാർ ശ്രീദേവിയുടെ പേഴ്‌സണല്‍ മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്നു രാജേഷ്. ശ്രീദേവിയെ അവസാനയാത്രയ്ക്കായി ഒരുക്കിയതിനെ കുറിച്ച് അവരുടെ പേഴ്‌സണല്‍ മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് രാജേഷിന്റെ അനുഭവ...
സൗന്ദര്യ സോപ്പിന്റെ പരസ്യ ചിത്രീകരണത്തിനിടെ നടി ചതിച്ചു; ക്യാമറമാന്‍ നേരെ കുളത്തിലേക്ക്..പിന്നെ സംഭവിച്ചത്
02 March 2018
സോഷ്യല്‍ മീഡിയില്‍ ഇപ്പോൾ തരംഗമായി മാറുന്നത് ഒരു പരസ്യചിത്രീകരണമാണ്. മലയാളികള്‍ എത്ര കണ്ടാലും ചിരിച്ചു മറിയുന്ന സിനിമാ രംഗമാണ് ചിന്താവിഷ്ടയായ ശ്യാമളയിലെ ശ്രീനിവാസന്റെ കഥാപാത്രം പരസ്യ സംവിധായകനായി എത്ത...
തന്നേക്കാള്‍ സൗന്ദര്യം സാധാരണ പെണ്‍കുട്ടികള്‍ക്കുണ്ട്... ദിവസത്തിന്റെ പരമാവധി സമയവും സൗന്ദര്യ സംരക്ഷണത്തിനായി ചിലവഴിച്ചിട്ടും എന്റെ യഥാര്‍ത്ഥ രൂപം ഇങ്ങനെയാണ്; നോ മേക്കപ്പ് ഫോട്ടോ പങ്കുവെച്ച് സോനം
02 March 2018
തന്റെ സൗന്ദര്യത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ ധൈര്യമായി തുറന്നു പറഞ്ഞ് എത്തിയിരിക്കുകയാണ് നടി സോനം കപൂര്‍. തന്നേക്കാള്‍ സൗന്ദര്യം സാധാരണ പെണ്‍കുട്ടികള്‍ക്കുണ്ട്. ദിവസത്തിന്റെ പരമാവധി സമയവും സൗന്ദര്യ സംര...
ആര്‍ത്തവിരാമം അടുത്ത എന്റെ ശരീരത്തെ കഴുകി വെളുപ്പിച്ച കൈത്തറി വസ്ത്രം പൊതിയുന്നു; പുഷ്പക വിമാനത്തിലെ എന്റെ രൂപത്തെ വിസ്മരിച്ചു കൊണ്ട് ചായം തേയ്ക്കാത്ത, മുടി മുറിച്ചു കളഞ്ഞ എന്നെ നിങ്ങള്‍ അംഗീകരിക്കുമോ?... ചോദ്യങ്ങളുമായി അമലയുടെ ഫേസ്ബുക്ക് പോസ്റ്റ്
02 March 2018
ശ്രീദേവിയുടെ മരണത്തിന് പിന്നാലെ മാധ്യമങ്ങള്‍ക്കും പൊതുസമൂഹത്തിനും നേരെ ചോദ്യങ്ങളുമായി നടി അമല അക്കിനേനി. ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രചരിച്ച അസ്വാഭാവിക വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് അക്കാര...
മോഹന്‍ലാലിന് പോലും അറിയാത്ത ആ രഹസ്യം... പ്രണവിന്റെ ആദ്യ സിനിമ ആദി റിലീസിന് പോലും കാത്ത് നില്‍ക്കാതെ പ്രണവ് ഹിമാലയത്തിലേക്ക് മുങ്ങിയതിന് പിന്നിലെ കാരണം കല്യാണി പ്രിയദര്‍ശന്‍ വെളിപ്പെടുത്തുന്നു...
02 March 2018
പ്രണവിന്റെ ആദ്യത്തെ സിനിമ ആദി റിലീസിന് പോലും കാത്ത് നില്‍ക്കാതെ പ്രണവ് ഹിമാലയത്തിലേക്ക് മുങ്ങി. എന്നാല്‍ ആ യാത്രയ്ക്ക് പിന്നില്‍ മോഹന്‍ലാലിന് പോലും അറിയാത്ത രഹസ്യം കല്യാണി പ്രിയദര്‍ശന്‍ വെളിപ്പെടുത്തു...
പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ
ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...
കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...
മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....






















