Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!

24 AUGUST 2026 07:28 PM ISTമലയാളി വാര്‍ത്ത
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻ്റ് ഓർഡർ എന്ന ചിത്രത്തിൻ്റെ പുതിയ വീഡിയോ സോംഗ് പുറത്തുവിട്ടു. ഈ ഗാനത്തിൻ്റെ സ്റ്റുഡിയോ വെർഷനും ഒപ്പം ഈ ഗാന ത്തിൻ്റെ ചിത്രത്തിലെ രംഗങ്ങളും കോർത്തിണക്കി യുള്ള ഒരു വീഡിയോ ഗാനമാണ് ഇന്നു പുറത്തുവിട്ടിരിക്കുന്നത്.   കായാകും മുൻപ് കൊഴിഞ്ഞൊരു പൂ, മണ്ണിനോടു പറഞ്ഞു ഞാനില്ല .....

തിങ്ങിനിറഞ്ഞ ആൾക്കൂട്ടത്തിനിടയിൽ കൊച്ചുമിടുക്കിയുടെ സാഹസം കണ്ട് ബിഗ് ബി ഞെട്ടി!!

07 March 2018

ആരാധകരുടെ സന്തോഷത്തിനായി എത്ര തിരക്കായാലും മാസത്തിലോ ആഴ്ചയിലോ തന്റെ ഒരു ദിവസം ബച്ചന്‍ മാറ്റിവെക്കാറുമുണ്ട്. ആ ദിവസങ്ങളില്‍ അദ്ദേഹത്തെ കാണാനായി നൂറുകണക്കിന് ആരാധകരാണ് എത്തുക. ഇക്കഴിഞ്ഞ ഞായറാഴ്ചയും ബച്ച...

മരണ ശേഷം ഭക്ഷണം വെള്ളവുമില്ല.. ശ്രീദേവി ഭാര്യയെന്ന് ആരാധകൻ

07 March 2018

സിനിമാ താരങ്ങള്‍ പല ആരാധകര്‍ക്കും ദൈവങ്ങള്‍ക്ക് തുല്യരാണ്. സിനിമാ താരങ്ങള്‍ക്ക് വേണ്ടി അമ്പലങ്ങള്‍ വരെ പണി കഴിക്കപ്പെടുന്ന നാടാണ് നമ്മുടേത്. ആരാധനാ പാത്രത്തിന് വേണ്ടി ജീവന്‍ വരെ ഫാന്‍സ് നല്‍കിയ സംഭവങ്...

ചിത്രത്തിന്റെ പ്രചരണ പരിപാടികളില്‍ നിന്ന് നായകന്‍ നാഗശൗര്യ ഒഴിഞ്ഞുമാറി... കാരണം സായി പല്ലവി?

06 March 2018

നാഗശൗര്യ നായകനാകുന്ന കാരുവിന്റെ പ്രചരണ പരിപാടികളില്‍ നിന്ന് ചിത്രത്തിലെ നാഗശൗര്യ ഒഴിഞ്ഞുമാറുകയാണെന്ന് റിപ്പോര്‍ട്ട്. എല്‍ വിജയ് ഒരുക്കുന്ന ചിത്രമാണ് കാരു. നായിക സായ് പല്ലവിയുമായുള്ള പ്രശ്‌നങ്ങളാണ് നാഗ...

ആരാധകർ താരത്തെ പ്രതീക്ഷിച്ചത് കാറിൽ; വന്നിറങ്ങിയത് ബൈക്കിൽ...

06 March 2018

സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്ക് വേണ്ടിയുള്ള യാത്രയിൽ ഗതാഗത കുരുക്കിനെ തുടര്‍ന്ന് ബൈക്കിലെത്തിയ സായ് പല്ലവിയുടെ ചിത്രം വൈറലാകുന്നു. കൃത്യസമയത്ത് എത്തുന്നതിനു വേണ്ടിയാണ് സായ് പല്ലവി ബൈക്കില്‍ കയറിയത്....

ആ ഒരൊറ്റ കാരണം കൊണ്ട് സഞ്ജയ് ദത്തിനൊപ്പം സിനിമയിൽ അഭിനയിക്കാൻ ശ്രീദേവി ഭയപ്പെട്ടു...

06 March 2018

ബോളിവുഡിൽ തരംഗം സൃഷ്ടിച്ചവരാണ് ശ്രീദേവിയും സഞ്ജയ് ദത്തും . എന്നാൽ ഇരുവരും ഒറ്റ ചിത്രത്തിലെ ഒന്നിച്ചഭിനയിച്ചിട്ടുള്ളു. കാരണം സഞ്ജയ് ദത്തിനെ ശ്രീദേവിക്ക് ഭയമായിരുന്നു. അതിന്റെ കാരണം സഞ്ജയ് ദത്ത് തന്നെ വ...

ആരാധകരെ ഞെട്ടിച്ച് വീണ്ടും സണ്ണിലിയോണ്‍

05 March 2018

ആരാധകരെ ഞെട്ടിക്കുന്ന കാര്യത്തില്‍ സണ്ണിലിയോണ്‍ എപ്പോഴും മുന്നിലാണ്. പോണ്‍ താരമെന്നതിന് അപ്പുറം തികഞ്ഞ മനുഷ്യ സ്‌നേഹിയാണ് താനെന്ന് വീണ്ടും താരം തെളിയിച്ചികൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സണ്ണി ലിയോണ്‍....

ഓസ്‌കര്‍ വേദിയില്‍ നടിയുടെ പ്രകടനം... കുട്ടികളേക്കാള്‍ കഷ്ടമെന്ന് സോഷ്യല്‍മീഡിയ

05 March 2018

ഓസ്‌കര്‍ വേദിയില്‍ നടിയുടെ പ്രകടനം കണ്ട് കുട്ടികളേക്കാള്‍ കഷ്ടമെന്ന് സോഷ്യല്‍ മീഡിയ കളിയാക്കുന്നു. ഓസ്‌കര്‍ വേദിയില്‍ ചിലരുടെ അമളികളും തമാശകളും സോഷ്യല്‍ മീഡിയ ഏറെ ആഘോഷിക്കാറുമുണ്ട്. ഇത്തവണത്തെ ഓസ്‌കര്...

താര ദമ്പതികളായ സെയ്ഫ് അലി ഖാനും കരീന കപൂറും വേർപിരിയുന്നു?

05 March 2018

സൂപ്പര്‍ താരം സെയ്ഫ് അലി ഖാനും കരീന കപൂറും വേർപിരിയുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. 2012 ൽ ഏറ്റവും അധികം ചര്‍ച്ചയായ ഒരു വിവാഹമായിരുന്നു സെയ്ഫ് അലി ഖാനേടും കരീന കപൂരിന്റെയും. ഇരുവരും ഇടക്കാലത്ത് വാര്‍ത്ത...

ബോണിയും മക്കളായ ജാന്‍വിയും ഖുഷിയും ചേർന്ന് ശ്രീദേവിക്ക് അവസാനമായി വിട നല്‍കി; ചിതാഭസ്മം ഒഴുക്കിയത് തമിഴ്‌നാട്ടിലെ രാമേശ്വരത്ത്...

05 March 2018

ലേഡി സൂപ്പർസ്റ്റാർ ശ്രീദേവിക്ക് ഭര്‍ത്താവും മക്കളും ചേർന്ന് അന്തിമ വിടവാങ്ങല്‍ നല്‍കി. ശ്രീദേവിയുടെ ചിതാഭസ്മം തമിഴ്‌നാട്ടിലെ രാമേശ്വരത്ത് കടലില്‍ നിമജ്ജനം ചെയ്തു. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍, ...

തുറിച്ചു നോക്കരുത് എന്നവാക്യം തന്നെ തെറ്റാണ് അവര്‍ നോക്കിക്കോട്ടെ... പക്ഷേ അവരേയും തുറിച്ചുനോക്കണം

04 March 2018

ഗൃഹലക്ഷ്മിയുടെ 'കേരളത്തോട് തുറിച്ചു നോക്കരുത് ഞങ്ങള്‍ക്ക് മൂലയൂട്ടണം' എന്ന പേരില്‍ പുറത്തിറങ്ങിയ കവര്‍ചിത്രവിവാദത്തില്‍ പ്രതികരണവുമായി ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. തുറിച്ചുനോക്കല്‍ തെ...

ശ്രീദേവിക്ക് അവസാനമായി വിട നല്‍കി ബോണിയും മക്കളും ; താരറാണിയുടെ ചിതാഭസ്മം രാമേശ്വരത്ത് നിമജ്ജനം ചെയ്തു

04 March 2018

അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിക്ക് ഭര്‍ത്താവും മക്കളും അന്തിമ വിടവാങ്ങല്‍ നല്‍കി. ശ്രീദേവിയുടെ ചിതാഭസ്മം തമിഴ്നാട്ടിലെ രാമേശ്വരത്ത് കടലില്‍ നിമജ്ജനം ചെയ്തു. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍, മക്കള...

നീണ്ട ഇടവേളയെടുത്തപ്പോള്‍ ഔട്ടാകുമെന്ന് പലരും ശ്രുതിഹാസനെ ഉപദേശിച്ചു; അവധിയെടുത്തതിന്റെ രഹസ്യം താരം പറയുന്നു

04 March 2018

അടുത്തിടെയായി നടി ശ്രുതിഹാസന്‍ അല്‍പ്പം തടിച്ചു. സിനിമാ താരങ്ങള്‍ മെലിഞ്ഞിരിക്കണമെന്നാണല്ലോ ആരാധകരുടെ ആഗ്രഹം. നടിയാണെങ്കിലും താനൊരു സ്ത്രീയാണല്ലോ, അപ്പോള്‍ മാറ്റങ്ങള്‍ സ്വാഭാവികമാണെന്ന് ശ്രുതി പറയുന്ന...

ആ സംഭവത്തിന് ശേഷം ലാലങ്കിള്‍ വീട്ടിലെത്തിയാല്‍ എനിക്കു പേടിയാണ്... മനസ് തുറന്ന് കല്ല്യാണി പ്രിയദര്‍ശന്‍

04 March 2018

പ്രിയദർശന്റെയും ലിസിയുടെയും മകൾ കല്ല്യാണി മനസ് തുറക്കുന്നു. ചെറുപ്പക്കാലത്ത് മോഹന്‍ലാല്‍ വീട്ടില്‍ വരുന്നത് തനിയ്ക്ക് ഭയമായിരുന്നെന്ന് കല്ല്യാണി പ്രിയദര്‍ശന്‍. ഒരു മാഗസിന്റെ അഭിമുഖത്തിലാണ് കല്ല്യാണി ത...

ദിലീപിന് പിന്നാലെ ആദാമിന്റെ ചായക്കടയുമായി ആസിഫ് അലിയും കൂട്ടരും ദുബായിലേക്ക്...

04 March 2018

ആസിഫ് അലിയും കൂട്ടരും ആദാമിന്റെ ചായക്കടയുമായി ദുബായിലേക്ക്. കോഴിക്കോട്ടുള്ള ആദാമിന്റെ ചായക്കട എന്ന നാടന്‍ പ്രീമിയം റെസ്‌റ്റോറന്റിന്റെ ശാഖയാണ് ദുബായില്‍ തുടങ്ങിയിരിക്കുന്നത്. കോഴിക്കോടിന്റെ രുചിഭേദങ്ങള...

പ്രിയയ്ക്ക് മുന്നിൽ ലോകസുന്ദരിയും മുട്ടുമടക്കി !!! ; മാനുഷി ചില്ലറെ കടത്തി വെട്ടി ഇന്‍സ്റ്റാഗ്രാമില്‍ അരക്കോടി ഫോളോവേഴ്സ് സ്വന്തമാക്കി പ്രിയ വാര്യര്‍

03 March 2018

ഒരു അഡാറ് ലവിലെ നായിക പ്രിയ വാര്യര്‍ക്ക് ഇന്‍സ്റ്റാഗ്രാമില്‍ ഫോളോവേഴ്സിന്‍റെ എണ്ണം 50 ലക്ഷം കവിഞ്ഞു. ലോക സുന്ദരി മാനുഷി ചില്ലറെപ്പോലും കടത്തി വെട്ടിയാണ് മലയാളി താരത്തിന്‍റെ മുന്നേറ്റം. ഇന്‍സ്റ്റാഗ്രാമ...

Malayali Vartha Recommends