Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്നെ കണ്ടു പഠിക്കൂ... നാല്‍പതാം വയസ്സിലും പോപ്പ് സ്റ്റാറിന്റെ നഗ്‌ന ഫിറ്റ്‌നസ് ഫോട്ടോഷൂട്ട്

24 MARCH 2018 10:08 PM IST
മലയാളി വാര്‍ത്ത

മുന്‍ പോപ്പ് ഗായികയും മോഡലുമായി മൈലെന്‍ ആഞ്ചല കഌസ് ഞെട്ടിപ്പിക്കുന്ന ഫോട്ടോഷൂട്ട് പുറത്തുവിട്ടു. നാല്‍പതാം വയസ്സിലും തന്റെ വടിവൊത്ത ശരീരം കാണുമ്‌ബോള്‍ അഭിമാനിക്കുന്നുവെന്നും മൈലെന്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് താരം ഫോട്ടോഷൂട്ട് പുറത്ത് വിട്ടത്. നഗ്‌ന ഫിറ്റ്‌നസ് ഫോട്ടോഷൂട്ടായിരുന്നു. നഗ്‌നതയാര്‍ന്ന താരത്തിന്റെ ഫോട്ടോകള്‍ ആരാധകരെ ചൊടിപ്പിച്ചു.

നിരവധി അശ്ലീല കമന്റുകളാണ് പോപ്പ് ഗായികയ്ക്കുനേരെ വന്നത്. എന്നാല്‍, ആരും സമയം കളഞ്ഞ് തനിക്കെതിരെ അശ്ലീല കമന്റുകള്‍ എഴുതണമെന്നില്ലെന്ന് മൈലെന്‍ പറയുന്നു. അത്തരം വിമര്‍ശനങ്ങള്‍ ഈ പ്രായത്തില്‍ തനിക്കേല്‍ക്കില്ല. രണ്ടു കുട്ടികളുടെ അമ്മയാണ് ഞാന്‍. തന്റെ ശരീരം ഇത്തരത്തില്‍ കൊണ്ടുപോകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു.

ഞാന്‍ ഇന്ന് സന്തോഷവതിയാണ്. അമ്മ എന്ന നിലയില്‍ എന്റെ കുഞ്ഞുങ്ങളുടെ മുന്നില്‍ ഞാന്‍ വിജയിച്ചു തന്നെയാണ് മുന്നേറുന്നത്. സ്ത്രീകള്‍ക്ക് പ്രചോദനമേകാനാണ് മൈലെന്‍ ഫിറ്റ്‌നസ് ഫോട്ടോഷൂട്ട് നടത്തിയത്. ഈ പ്രായത്തിലും അമ്മമാര്‍ തങ്ങളുടെ ശരീരവും ആരോഗ്യവും കൃത്യമായി പരിപാലിക്കേണ്ടതുണ്ട്. പലരും ഇത്തരം കാര്യത്തില്‍ പരാജയമാണെന്ന് മൈലെന്‍ പറയുന്നു.

ഫെബ്രുവരിയിലാണ് വീട്ടില്‍ നിന്നും വര്‍ക്ക്ഔട്ട് ഫോട്ടോഷൂട്ട് നടത്തിയത്. പുതിയ ഫിറ്റ്‌നസ് സംരഭവുമായി മെലൈന്‍ രംഗത്തെത്തുണ്ട്. ഫിറ്റ്‌നസ് രഹസ്യം വിവരിച്ചുകൊണ്ടുള്ള ഡിവിഡി മൈലെന്‍ ഉടന്‍ പുറത്തിറക്കുമെന്നും വ്യക്തമാക്കി. ഏപ്രിലില്‍ 40ാം ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ ഈ ഡിവിഡി പുറത്തുവിടും. ഇത് സ്ത്രീകളെ ശക്തിപ്പെടുത്താന്‍ ഉപകരിക്കുമെന്നാണ് വിശ്വാസം. താനൊരു അമ്മയായപ്പോള്‍ നല്ല സമയവും മോശ സമയവും ഉണ്ടായിട്ടുണ്ട്.

 

അതൊക്കെ തരണം ചെയ്ത വിജയിയായ സ്ത്രീയായിട്ടാണ് തനിക്ക് തന്നെക്കുറിച്ച് തോന്നുന്നതെന്നും മൈലെന്‍ പറയുന്നു. 12 ആഴ്ചത്തെ നീണ്ടുനിന്ന ഫിറ്റ്‌നസ് ഷോ ഉടന്‍ സംപ്രേക്ഷണം ചെയ്യും. ദുബായില്‍ വെച്ചാണ് പരിപാടിയുടെ ഷൂട്ട് നടന്നത്. തിരക്കിനിടയില്‍പെട്ട് സ്വന്തം കാര്യങ്ങള്‍ മറന്നു പോകുന്ന സ്ത്രീകള്‍ക്കും അമ്മമാര്‍ക്കുംവേണ്ടിയാണ് ഈ ഫിറ്റ്‌നസ് ഷോ. ആഴ്ചയില്‍ 30 മിനുട്ട് വര്‍ക്ക്ഔട്ട് ചെയ്യാനും മൈലെന്‍ ആവശ്യപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (11 minutes ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (35 minutes ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (43 minutes ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (1 hour ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (2 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (4 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (4 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (4 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (4 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (4 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (4 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (5 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (5 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (5 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (5 hours ago)

Malayali Vartha Recommends