Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാ പിന്തുണയും നൽകി എനിക്കൊപ്പം നിന്നു... ഞങ്ങളുടെ വിവാഹം ഉടൻ തന്നെ ഉണ്ടാകും; ആരാധകരെ ഞെട്ടിച്ചുകൊണ്ട് വിവാഹവാർത്തയുമായി നയന്‍താര

24 MARCH 2018 03:41 PM IST
മലയാളി വാര്‍ത്ത

നയന്‍താരയുടേയും വിഘ്‌നേശ് ശിവനുമായുള്ള പ്രണയവും പരസ്യമാണ്. ഇതിനോടകം തന്നെ നിരവധി ഗോസിപ്പ് കോളങ്ങളിലും താരം ഇടംപിടിച്ചിട്ടുണ്ട്. എന്ന് വിവാഹം എന്ന ആരാധകരുടെ ചോദ്യത്തിന് ഉടന്‍ ഉണ്ടാകുമെന്ന വെളിപ്പെടുത്തല്‍ നല്‍കിയിരിക്കുകയാണ് നയന്‍താര.

നയന്‍താരയുടെ ഓരോ നേട്ടങ്ങള്‍ക്കും ആശംസ അറിയിച്ച് വിഘ്‌നേശ് ട്വീറ്റ് ചെയ്യാറുണ്ട്. എന്നാല്‍ ഇത്തവണ വിഘ്‌നേശിനെ പ്രതിശ്രുത വരനെന്ന് പരസ്യമായി വിശേഷിപ്പിച്ചിരിക്കുകയാണ് നയന്‍താര. വേള്‍ഡ് ഓഫ് വുമണ്‍ 2018 ചടങ്ങില്‍ പങ്കെടുക്കവെയായിരുന്നു ഈ വിശേഷണം.

'ഈ യാത്രയില്‍ എനിക്ക് പിന്തുണ നല്‍കുന്ന എന്റെ അച്ഛനോടും അമ്മയോടും സഹോദരനോടും പ്രതിശ്രുത വരനോടും നന്ദി പറയുന്നു. ഈ അവാര്‍ഡ് ദാനചടങ്ങ് ഞാന്‍ പങ്കെടുത്ത മറ്റെല്ലാ അവാര്‍ഡുകളില്‍ നിന്നും വ്യത്യസതമാണ്.

അവാര്‍ഡ് സ്വീകരിക്കാന്‍ ഇവിടെയെത്തിയ സ്ത്രീകളില്‍ നിന്ന് ലഭിച്ച ഊര്‍ജവുമായാകും ഞാനിവിടെ നിന്ന് മടങ്ങുക.' ദയന്‍സ് പറഞ്ഞു. വിഘ്‌നേശിനെ പ്രതിശ്രുത വരനെന്ന് പൊതു സമൂഹത്തില്‍ അംഗീകരിച്ചതോടെ വിവാഹം ഈ വര്‍ഷം ഉണ്ടാകുമെന്ന ഉറപ്പിലാണ് ആരാധകര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (11 minutes ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (35 minutes ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (43 minutes ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (1 hour ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (2 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (4 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (4 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (4 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (4 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (4 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (4 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (5 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (5 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (5 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (5 hours ago)

Malayali Vartha Recommends