STAR TREK
വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ
സിനിമയല്ല ജീവിതം കമല്‍... കമലിന്റെ വീട്ടിലേക്കുള്ള വഴിയില്‍ നിന്ന് ദേശീയ ഗാനം പാടി പ്രതിഷേധിച്ചു
14 December 2016
സംസ്ഥാന ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ സംവിധായകന് കമലിന്റെ വസതിയിലേക്ക് യുവമോര്ച്ചുയുടെ മാര്‍ച്ചും ദേശീയ ഗാനവും. തലസ്ഥാനത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സുപ്രീം കോടതി വിധിപ്രകാരം ദേശ...
അടൂര്‍ ഭാസിയ്ക്ക് ശാരീരിക ബന്ധത്തിന് വഴങ്ങിക്കൊടുത്തില്ല; തന്നെ എന്നും വേട്ടയാടിയിരുന്നതായി കെ.പി.എ.സി ലളിത
14 December 2016
സിനിമയില്‍ താനുമായി വ്യക്തിബന്ധം പുലര്‍ത്തിയവരെ കുറിച്ചും ജീവിത പങ്കാളിയായ ഭരതനെ കുറിച്ചും ഓര്‍മ്മകള്‍ കെപിഎസി ലളിത കൈരളി ടിവിയിലെ ജെ.ബി ജങ്ഷന് എന്ന പരിപാടിയില്‍ പങ്കുവച്ചു. പഴയ ഓര്‍മ്മകള്‍ പങ്കുവെയ്...
പുലിമുരുകന് 150 കോടി ക്ലബില്‍
14 December 2016
മോഹന്‍ലാലിന്റെ പുലിമുരുകന് 150 കോടി ക്ലബിലെത്തി. 150 കോടി ക്ലബിലെത്തിയ ആദ്യ മലയാള ചിത്രമാണ് പുലിമുരുകന്. കറന്സിയുണ്ടാക്കിയ പ്രതിസന്ധിയെ നിഷ്പ്രയാസം തോല്‍പ്പിച്ചു എന്ന ഖ്യാതിയും പുലിമുരുകന് സ്വന്തം....
മമ്മൂട്ടിയുടെ സൗന്ദര്യരഹസ്യം പുറത്തായി
14 December 2016
സിനിമാക്കാരും ആരാധകരും എന്നും അസൂയയോടെകാണുന്ന ഒന്നാണ് മമ്മൂട്ടിയുടെ സൗന്ദര്യം. ഈ പ്രായത്തിലും അദ്ദേഹം തന്റെ ആരോഗവും സൗന്ദര്യവും നിലനിര്‍ത്തുന്നതിന്റെ രഹസ്യം സോഷ്യല്‍ മീഡിയയില്‍ എന്നപോലെ വാര്‍ത്തകളിലും...
അവസരം കുറഞ്ഞതോടെ ശ്രുതി ഹാസന് പുതിയ മേഖലയിലേക്ക്
14 December 2016
ഗ്ലാമര്‍ പ്രകടനത്തില്‍ എന്നും മുന്നില്‍ നില്ക്കുന്ന ശ്രുതി ഹസ്സന് അവസരം കുറഞ്ഞതോടെ പുതിയ മേഖലയിലേക്ക് കടന്നു. ഫോട്ടോ ഷൂട്ടിലൂടെ ശ്രദ്ദേയമമാകുകയാണ് ശ്രുതി ഹാസന്.സിനിമയിലും പൊതുവേദികളിലും എന്നും ഗ്ല...
ഇന്നും മഞ്ജു വാര്യര്‍ അന്വേഷിക്കുന്ന ഒരു ഫോട്ടോ.. കിട്ടും എന്ന പ്രതീക്ഷയുണ്ട് എന്ന് നടി പറയുന്നു
13 December 2016
കഴിഞ്ഞ ദിവസമായിരുന്നു സ്റ്റൈല്‍ മന്നന് രജനികാന്തിന്റെ ജന്മദിനം. സിനിമയ്ക്കകത്തും പുറത്തുമുള്ളവരെല്ലാം താരത്തിന് ആയുരാരോഗ്യ സൗഖ്യത്തോടെ ഇരിക്കട്ടെ എന്നാശംസിച്ചു. മലയാളത്തിന്റെ പ്രിയ നായിക മഞ്ജു വാര്യ...
ഒരു വേശ്യയുടെ വേഷം നീ എന്തിന് ചെയ്തു എന്ന് ഇപ്പോഴും ചോദിക്കുന്നവരുണ്ട്: നടി കവിതാ നായര്‍
11 December 2016
വിവാഹം കഴിഞ്ഞ് ഏതാണ്ട് ഒരു വര്‍ഷത്തോളം സിനിമയില്‍ നിന്നും മാറിനിന്ന നടി കവിതാ നായര്‍ ഡഫേദാറിലൂടെയും ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത പത്ത് കല്പനകള് എന്ന ചിത്രത്തിലൂടെയും ശക്തമായ തിരിച്ചുവരവ് നടത്തിയിരിക...
കണ്ടതിലും വ്യത്യസ്തമായ വിവാഹ ജീവിതമാണ് ഞങ്ങളുടേതെന്ന് റീമ
11 December 2016
ആഷികുമായുള്ള വിവാഹ ജീവിതത്തെ കുറിച്ച് നടി റീമ കല്ലിങ്കല്‍. ഞാന്‍ കണ്ടു വന്ന രീതിയിലുള്ള വിവാഹ ജീവിതമല്ല ഞങ്ങളുടേത്. ഒന്നിച്ച് താമസിക്കുന്ന സുഹൃത്തുക്കളാണ് ഞങ്ങള്‍. എനിക്കിതൊരു ലേണിങ് പ്രോസസാണെന്നും റ...
ദിലീപിനും കാവ്യക്കും മമ്മൂട്ടി വിരുന്ന് നല്കി
11 December 2016
നവദമ്പതികളായ ദിലീപിനും കാവ്യക്കും മമ്മൂട്ടിയും ഭാര്യ സുല്‍ഫിത്തും ആദ്യ വിരുന്ന് നല്കി. മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടിലായിരുന്നു സല്‍ക്കാരം. മകള്‍ മീനാക്ഷിയുമൊത്താണ് ദിലീപ് വിരുന്നിനെത്തിയത്. മമ്മൂട്...
ഏഷ്യയിലെ ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീയായി ദീപിക
10 December 2016
ഏഷ്യയിലെ ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീയായി ബോളിവുഡ് താരം ദീപിക പദുക്കോണിനെ തെരഞ്ഞെടുത്തു. ബ്രിട്ടീഷ് ദിനപത്രമായ ഈസ്റ്റന് ഐ ആണ് ഏഷ്യയിലെ ആകര്‍ഷണമുളള സ്ത്രീകളുടെ പട്ടിക പ്രസിദ്ധീകരിച്ചത്. ആകര്‍ഷണം എന്നു...
ആരും സഹായിച്ചില്ല... ടിവി താരത്തെ വിമാനത്തില്‍ സഹയാത്രികന് മാനഭംഗപ്പെടുത്തി
10 December 2016
മുംബൈയില്‍നിന്നും രാജ്കോട്ടിലേക്ക് മടങ്ങുന്നതിനിടെ ജെറ്റ് എയര്‍വെയ്സിലായിരുന്നു സംഭവം. ടിവി താരത്തെ വിമാനത്തില്‍ സഹയാത്രികന് മാനഭംഗപ്പെടുത്തിയതായി പരാതി. കളേഴ്സ് ചാനലിലെ ഉത്തരന് എന്ന പരമ്പരയിലെ ത...
ജയയുടെ നിര്യാണം; ഇത്തവണ രജനി ജന്മദിനം ആഘോഷിക്കില്ല!
10 December 2016
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഈ വര്‍ഷം തന്റെ ജന്മദിനം ആഘോഷിക്കില്ലെന്ന് സൂപ്പര്‍താരം രജനീകാന്ത്. ഡിസംബര്‍ 12-നാണ് രജനീകാന്തിന്റെ ജന്മദിനം. ഈ വര്‍ഷം രജനീകാന്തിനു 6...
അല്ലു അര്‍ജുനെ തോല്‍പ്പിച്ച് മോഹന്‍ലാല്‍
10 December 2016
അല്ലു അര്ജുന് ചിത്രമായ സരൈനോടുവിനെ പിന്നിലാക്കി മോഹന്‍ലാല്‍ തെന്നിന്ത്യയില്‍ മുമ്പിലെത്തി. തെന്നിന്ത്യയില്‍ ഈ വര്‍ഷം ഏറ്റവുമധികം പണം വാരിയ അഞ്ചു ചിത്രങ്ങളുടെ പട്ടികയിലാണ് പുലിമുരുകന് എത്തിയത്. തെന്...
ഭാമയാരാ അത് പറയാന്‍... ഭാമയും റഹ്മാനും പരസ്യമായി ഏറ്റുമുട്ടി
10 December 2016
നായകന്മാരെ വിമര്‍ശിച്ചു കൊണ്ട് ഭാമ രംഗത്തെത്തിയതോടെ റഹ്മാനും വിട്ടുകൊടുത്തില്ല. റഹ്മാനേയും ഭാമയേയും കേന്ദ്ര കഥാപത്രങ്ങളാക്കി വി എം വിനു സംവിധാനം ചെയ്യുന്ന മറുപടി എന്ന ചിത്രത്തിന്റെ പ്രെമോഷന് ചടങ്ങിനി...
നടിമാര്‍ക്കെതിരെ വി.എം വിനു
10 December 2016
16കാരിയുടെ അമ്മയാകാന്‍ മലയാളസിനിമയിലെ പല നടിമാരും തയ്യാറല്ലെന്ന് സംവിധായകന് വി.എം വിനു. തന്റെ പുതിയ സിനിമയായ മറുപടിയില്‍ നായികയായി അഭിനയിക്കാന്‍ നിരവധി നടിമാരെ സമീപിച്ചെങ്കിലും ആരും ഡേറ്റ് നല്കാന് ...
തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...
'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..
വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..
കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..
സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...




















