സമാന്തയും നാഗചൈതന്യയും ലീവ് ഇന്‍ ടുഗദറില്‍

തെന്നിന്ത്യന്‍ സൂപ്പര്‍ താരം നാഗചൈതന്യയും സമാന്തയും തമ്മിലുള്ള പ്രണയം കുറച്ചു നാളുകളായി ഗോസിപ്പ് കോളങ്ങളില്‍ വാര്‍ത്തയാണ്. സമാന്ത തന്നെയാണു പ്രണയ വാര്‍ത്ത ഒരു മാധ്യമത്തില്‍ വെളിപ്പെടുത്തിയത്. ഇരുവരും തമ്മിലുള്ള വിവാഹം ഈ വര്‍ഷം ഉണ്ടാകുമെന്നും കേട്ടിരുന്നു.
എന്നാല്‍ വിവാഹത്തിനു മുമ്പ് സമാന്തയും നാഗചൈതന്യയും ലിവ് ഇന്‍ ടുഗദര്‍ റിലേഷനിലാണ് എന്നുള്ളതാണു പുതിയ വാര്‍ത്ത. ഇരുവരും തമ്മില്‍ പ്രണയത്തിലാണ് എന്നതിനപ്പുറം കൂടുതല്‍ വെളിപ്പെടുത്താല്‍ നടത്താനും താരം തയാറായില്ല. ലീവ് ഇന്‍ ടുഗദറിലാണ് എന്ന വാര്‍ത്തകളോടും താരങ്ങള്‍ പ്രതികരിച്ചിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























