ഇത് നീന തന്നെയോ? നീനയുടെ ചൂടന്‍ ചിത്രങ്ങള്‍ പുറത്ത്

ലാല്‍ ജോസിന്റെ നീന എന്ന് ഒറ്റ ചിത്രത്തിലൂടെ പ്രശസ്തയായ ദീപ്തി സതിയുടെ ചൂടന്‍ ചിത്രങ്ങള്‍ പുറത്ത്. മുടി ക്രോപ്പ് ചെയ്ത് കള്ളു കുടിച്ചും പുകവിലിച്ചും നടക്കുന്ന നീനയെ മലയാളി യുവത്വം ഏറ്റെടുത്തു. എന്നാല്‍ പിന്നീട് താരത്തെ മലയാളത്തില്‍ കണ്ടില്ല. നീനയെന്ന് ആ ഹിറ്റ് ചിത്രത്തിനു ശേഷം ദീപ്തി സതി നായികയാകുന്ന ഇപ്പോള്‍ തെലുങ്കിലും കന്നടയിലും തിരക്കിലാണ്. തെലുങ്കിലും കന്നടയിലും ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന ജഗ്വര്‍ എന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്.
മഹാദേവ് ഒരുക്കുന്ന ചിത്രത്തില്‍ തമാശക്കാരിയായ കോളേജ് പെണ്‍കുട്ടിയുടെ വേഷമാണു ദീപ്തിക്ക്. പക്ഷേ നീനയെക്കാള്‍ ബുദ്ധിമുട്ടുള്ള വേഷമാണ് ഇതെന്നു താരം പറയുന്നു. മറ്റൊന്നുമല്ല ഭാഷതന്നെയാണു പ്രശ്‌നം. കന്നടയും തെലുങ്കും തനിക്കു വഴങ്ങുന്നില്ലെന്നും താരം പറഞ്ഞു. ഒരു നാക്കു പിഴച്ചാല്‍ സെറ്റില്‍ കൂട്ട ചിരി ഉയരുമത്രേ. എന്തായാലും താരത്തിന്റെ പുതിയ ചിത്രത്തിനായി ആരാധകര്‍ പ്രതിക്ഷയോടെയാണു കാത്തിരിക്കുന്നത്. ഇതിനിടെയാണ് ചൂടന്‍ ചിത്രങ്ങള്‍ പുറത്തായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























