ബാഹുബലിയെ എന്തിനാണ് കട്ടപ്പാ കൊന്നത്... ചോദിക്കുന്നത് സായിപ്പന്‍മാര്‍

ഇന്ത്യയില്‍ ചരിത്രവിജയമായ ബാഹുബലിയെ പിന്തുണച്ച് സായിപ്പന്‍മാരും. ബാഹുബലി വിദേശങ്ങളിലും വന്‍ വിജയമാണ്. ബാഹുബലി ഒന്നാം ഭാഗം സൃഷ്ടിച്ചിരിക്കുന്ന പ്രധാന ചോദ്യം ബാഹുബലിയെ എന്തിനാണ് കട്ടപ്പാ കൊന്നത്. ആരാണ് കട്ടപ്പയെ കൊന്നതെന്ന ആശങ്ക ഉള്ളതിനാല്‍ ഇതേചോദ്യം ഇന്ത്യക്കാര്‍ പരസ്പ്പരം ചോദിക്കുകയാണ്.
സിനിമയുടെ സംവിധായകന്‍ രാജമൗലിക്ക് ഇക്കാര്യം അന്വേഷിച്ച് കത്തുകള്‍ പോലും പലരും എഴുതി. എന്തായാലും എന്തിനാണ് കട്ടപ്പെ ബാഹുബലിയെ കൊന്നത് എന്നറിയാന്‍ ഇനിയും കുറേക്കാലം കാത്തിരിക്കേണ്ടി വരും. ബാഹുബലിയുടെ രണ്ടാംഭാഗം അടുത്തവര്‍ഷം പുറത്തിറങ്ങാന്‍ ഇരിക്കയാണ്.
എന്തായാലും ബാഹുബലിയെ കൊന്നത് എന്തിനാണെന്നറിയാന്‍ വിദേശികള്‍ പോലും കടുത്ത ആകാംക്ഷയിലാണ്. എന്തായാലും വിദേശികളോട് ചോദിച്ചപ്പോള്‍ രസകരമായ മറുപടിയാണ് അവര്‍ നല്‍കിയത്. വിദേശീയരോട് ബാഹുബലിയെ കൊന്നത് എന്തിനാകുമെന്ന് ചോദിച്ചപ്പോഴാണ് രസകരമായ മറുപടികള്‍ വന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha