Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തടവുകാരുടെ ആഗ്രഹം സാധിച്ചു, തങ്ങള്‍ക്കൊപ്പം തായമ്പക കൊട്ടാന്‍ ജയറാം എത്തുന്നു

06 AUGUST 2015 11:09 AM IST
മലയാളി വാര്‍ത്ത.

നടന്‍ ജയറാം ജയിലിലേക്ക്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരുടെ പരിപാടിയില്‍ പങ്കെടുക്കാനാണ് ജയറാം എത്തുന്നത്. തടവുകാരിലെ മേളവിദ്വാന്‍മാര്‍ക്കൊപ്പം തായമ്പക കൊട്ടിക്കയറാന്‍ നടന്‍ ജയറാമുമുണ്ടാകും.ജയിലില്‍ ചെണ്ടവാദനം പഠിച്ച 12 തടവുകാര്‍ ജയറാം ഉള്‍പ്പെട്ട മട്ടന്നൂര്‍ വാദ്യ സംഘത്തിനൊപ്പം ചെണ്ട കൊട്ടും. ആഗസ്റ്റ് 16 ന് ജയിലിലെ തുറന്ന വേദിയിലാണ് ചെണ്ടമേളം അരങ്ങേറുക.
തന്റെ സഹായത്തോടെ മേളം പഠിച്ചവര്‍ക്കൊപ്പം കൊട്ടാനാണ് നടന്‍ എത്തുന്നത്. തടവുകാരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ജയറാം ഏപ്രില്‍ 26 ന് തന്റെ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ വഴി മേളം പഠിക്കാന്‍ ആഗ്രഹിക്കുന്ന തടവുകാര്‍ക്ക് ചെണ്ട സൗജന്യമായി നല്‍കിയിരുന്നു. 10 ചെണ്ടകളായിരുന്നു നല്‍കിയത്. കുന്ദംകുളത്ത് നിര്‍മ്മിച്ച ഏറ്റവും മികച്ച ചെണ്ടയായിരുന്നു ജയറാം നല്‍കിയത്. ഒരുവര്‍ഷം മുമ്പാണ് ജയിലില്‍ ചെണ്ടമേളം പരിശീലിപ്പിച്ചത്.
അന്ന് സ്വന്തമായി ചെണ്ടയില്ലാത്തതിനാല്‍ തടവുകാര്‍ക്ക് പരിശീലനം നടത്താനായിരുന്നില്ല. ഇതേ തുടര്‍ന്ന് ചെണ്ട പരിശീലിച്ചിരുന്ന തടവുകാരില്‍ ഒരാളായ സുകുമാരന്‍ നടന്‍ ജയറാമിന് കത്തെഴുതുകയും ജയറാം തടവുകാര്‍ ചെണ്ട നല്‍കുകയുമായിരുന്നു. ചെണ്ട കൊടുക്കുന്ന ചടങ്ങില്‍ എത്താന്‍ കഴിയാതിരുന്ന ജയറാം അന്ന് തടവുകാര്‍ക്കൊപ്പം ചെണ്ട കൊട്ടാനെത്തുമെന്ന് അറിയിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (1 hour ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (1 hour ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (2 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (5 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (5 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (5 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (5 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (5 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (5 hours ago)

കായംകുളത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊഴിയെടുത്ത് പൊലീസ്  (5 hours ago)

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു  (7 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി  (7 hours ago)

ലോക് ഭവനിൽ ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ പ്രഭാഷണം; ഡോ. അംബേദ്കറുടെ സാമൂഹിക അസമത്വത്തിനെതിരെയുള്ള ആജീവനാന്ത പോരാട്ടത്തെ അനുസ്മരിക്കുന്നു  (7 hours ago)

പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും;മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹന് സസ്പെൻഷൻ  (7 hours ago)

Malayali Vartha Recommends