Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...


തെരച്ചിലിനൊടുവിൽ..... ആലപ്പുഴയിൽ നിന്നും കാണാതായ പൊലീസുദ്യോഗസ്ഥൻ മരിച്ച നിലയിൽ...


ഏഴ് വിഭാ​ഗം ബസുകളിൽ സ്ത്രീകൾക്ക് ഇനി സൗജന്യ യാത്ര... ബസുകളുടെ പട്ടിക പുറത്തിറക്കി കെഎസ്ആർടിസി ...


പസഫിക് സമുദ്രത്തിൽ എൽ നിനോ പ്രതിഭാസം ഔദ്യോഗികമായി സ്ഥിരീകരിച്ചു.... ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ന്യൂട്രലിൽ


ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി, മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിന് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ഇന്ന് തിരുവനന്തപുരത്തെത്തും.... നഗരത്തിൽ വൻ ​ഗതാ​ഗതക്രമീകരണം....

കബാലിയെ വൈറ്റാക്കിയ മലയാളി പെണ്‍കുട്ടി

18 JULY 2016 06:18 PM IST
മലയാളി വാര്‍ത്ത

കബാലിയില്‍ രജനീകാന്തിനെ കോസ്റ്റിയൂമിലൂടെ സ്‌റ്റൈലിഷാക്കിയത് മലയാളി പെണ്‍കുട്ടി. ആദ്യകാല തമിഴ്‌നടനും മലയാളിയുമായ എന്‍.എസ് കൃഷ്ണന്റെ കൊച്ചുമകളും സംവിധായകന്‍ വിഷ്ണുവര്‍ദ്ധന്റെ ഭാര്യയുമായ അനുവര്‍ദ്ധനാണ് രജനിയെ സ്‌റ്റെലിഷാക്കിയത്. തിരുവിതാംകൂര്‍ സഹോദരിമാരെ അഭിനയരംഗത്തേക്ക് കൊണ്ടുവന്നത് എന്‍.എസ് കൃഷ്ണനാണ്. പക്ഷെ, സന്തേഷ് ശിവന്റെ അസിസ്റ്റന്റായാണ് അനുവര്‍ദ്ധന്‍ സിനിമയില്‍ എത്തുന്നത്. എന്നാല്‍ കോസ്റ്റിയൂം സെന്‍സ് കണ്ട് സന്തേഷ് ശിവന്‍ ആ രംഗത്തേക്ക് പറഞ്ഞുവിടുകയായിരുന്നു. സന്തോഷ് ശിവന്റെ അശോകയായിരുന്നു ആദ്യ ചിത്രം. 

കബാലിയിലെ വൈറ്റ് കോസ്റ്റിയൂം ഇതിനകം ട്രെന്‍ഡായി മാറി. പ്രമുഖ ബ്രാന്‍ഡുകളുടെ സഹകരണത്തോടെയാണ് കോസ്റ്റിയൂംസ് തയ്യാറാക്കിയിരിക്കുന്നത്. ഇതിലൂടെ മാത്രം നിര്‍മാതാവിന് കോടികളാണ് ലഭിച്ചത്. കബാലിയിലെ രജനീകാന്തിനെ കണ്ടവരെല്ലാം സ്‌റ്റൈലിഷാണെന്ന് അഭിപ്രായപ്പെട്ടു. ഡോണിന്റെ വേഷത്തിലാണ് രജനീകാന്ത് എത്തുന്നത്. അത് ഗംഭീരവും സ്‌റ്റൈലിഷുമാകണം. അതിന് രജനീകാന്തിനെ പോലൊരു നടന്റെ വിശദീകരണം വലരെ വലതുതായിരുന്നെന്ന് അനുവര്‍ദ്ധന്‍ പറഞ്ഞു. 

കറുപ്പ്, ബ്രൗണ്‍, ഡാര്‍ക്ക് ബ്ലൂ നിറങ്ങളാണ് രജനീകാന്ത് സാധാരണ ഉപയോഗിക്കുന്നത്. എന്നാല്‍ കബാലിയിലുടനീളം വെറ്റ് ഡ്രസാണ് ധരിക്കുന്നത്. വൈറ്റ് അനുയോജ്യമാകുമോ എന്ന ആശങ്ക സംവിധായകന്‍ രഞ്ജിത്തിനും അനുവിനും ഉണ്ടായിരുന്നു. പക്ഷെ, ആദ്യ ട്രയല്‍ കഴിഞ്ഞപ്പോള്‍ രജനീകാന്ത് പറഞ്ഞു; വ്വാ .. ഞാന്‍ ഇത്ര സുന്ദരനാണോ. പിന്നെ കൂടുതലൊന്നും ആലോചിച്ചില്ല. കബാലിയിലെ മെയിന്‍ കോസ്റ്റിയൂം നിറം വൈറ്റാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (16 minutes ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (9 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (9 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (10 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (10 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (10 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (10 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (10 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (11 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (12 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (13 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (13 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (14 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (14 hours ago)

Malayali Vartha Recommends