Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു.. താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ..


ഉദയനിധിക്കെതിരെ ഗായിക ചിന്മയി ശ്രീപദയും നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദറും..ഇത്തരത്തിലുള്ള ഭാഷയും പ്രയോഗങ്ങളും അശ്ലീലവും എടുത്തുകൊണ്ടുവരുന്നത് അറപ്പുളവാക്കുന്നതാണ്..


15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കേസ്..പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍.. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു..


ഭീകരന്റെ പരസ്യമായ കുറ്റസമ്മതം..നാല് വര്‍ഷത്തിനിടയില്‍ തങ്ങളുടെ മുപ്പതിലധികം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ...പിന്നിൽ ഇന്ത്യൻ അജ്ഞാതർ..


പ്രണയപ്പകയിൽ ചോരക്കളമായി വിദ്യാലയം! അധ്യാപികയെ വിളിപ്പിച്ചത് ഭർത്താവിന്റെ പേരിൽ ചതിച്ച്; ഹരിയാനയെ നടുക്കിയ കൊലപാതകം...

സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കബാലി ചോര്‍ന്നതായി റിപ്പോര്‍ട്ട്

19 JULY 2016 09:15 AM IST
മലയാളി വാര്‍ത്ത

ഏറെ പ്രതീക്ഷയോടെ സിനിമാ ലോകം കാത്തിരിക്കുന്ന രജനീകാന്ത് ചിത്രം കബാലിയുടെ സെന്‍സര്‍ കോപ്പി ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. ജൂലൈ 22 നാണ് ചിത്രത്തിന്റെ റിലീസ്. ചില ടോറന്റ് വെബ്‌സൈറ്റുകളില്‍ സിനിമയുടെ പകര്‍പ്പ് പ്രത്യക്ഷപ്പെട്ടതായാണ് വിവരങ്ങള്‍. 
ചിത്രത്തിന്റെ ഡൗണ്‍ലോഡ് ലിങ്കുകള്‍ പല ടോറന്റ് സൈറ്റുകളും നല്‍കിയിട്ടുണ്ട്. ഓണ്‍ലൈനില്‍ എത്തുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ചിത്രം ഓണ്‍ലൈനില്‍ ലഭ്യമാകുമെന്നതിന്റെ പരസ്യങ്ങളും പല വെബ്‌സൈറ്റുകളും നല്‍കിയിരുന്നതായും വിവരങ്ങളുണ്ട്. അടുത്തിടെ ചില ചിത്രങ്ങളുടെ സെന്‍സര്‍ കോപ്പി ഓണ്‍ലൈനില്‍ എത്തിയിരുന്നു. ബോളീവുഡ് ചിത്രങ്ങളായ ഉഡ്താ പഞ്ചാബ്, ഗ്രേറ്റ് മസ്താനി എത്തിവയുടെ സെന്‍സര്‍ കോപ്പികള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നു. 

ചിത്രം ഓണ്‍ലൈനില്‍ എത്തിയതോടെ ചിത്രം നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന കളക്ഷനുകളില്‍ കുറവ് വന്നേക്കും. ചിത്രത്തിന്റെ കോപ്പികള്‍ കൂടുതല്‍ പ്രചരിക്കാതിരിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ട്  ചിത്രത്തിന്റെ ഡൗണ്‍ലോഡിങ് ലിങ്കുകള്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്ന് മാറ്റുന്നതിന് അണിയറ പ്രവര്‍ത്തകര്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. ചിത്രം ഓണ്‍ലൈനില്‍ കൂടുതല്‍ പ്രചരിക്കാതിരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. 

ചിത്രം ഓണ്‍ലൈനില്‍ കാണരുതെന്ന് അണിയറ പ്രവര്‍ത്തകര്‍ ആരാധകരോട് പറഞ്ഞേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചിത്രം ചെന്നെയിലാണ് സെന്‍സര്‍ ചെയ്തത്.  എന്നാല്‍ ചിത്രം ഓണ്‍ലൈനില്‍ എത്തിയത് കളക്ഷനെ ബാധിക്കില്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു. രജനീകാന്തിനെപ്പോലെ ഒരു സൂപ്പര്‍ സ്റ്റാറിന്റെ ചിത്രത്തിന്റെ ഇത് കാര്യമായി ബാധിക്കില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ചെറിയ ചിത്രങ്ങളെയും പുതുമുഖ താരങ്ങളെയും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ദോഷകരമായി ബാധിക്കും. 
ലോകം മുഴുവന്‍ കബാലിക്കായി കാത്തിരിക്കുകയാണ്. മുന്‍കൂര്‍ ബുക്കിങ് എല്ലാം ഇപ്പോഴെ ഹൗസ്ഫുള്‍ ആയിരിക്കുകയാണ്. മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും ചേര്‍ന്നാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്ലാമൂട്ടില്‍ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം  (4 minutes ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (13 minutes ago)

പ്രതികളെ പിടികൂടാനെത്തിയ പോലീസിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞ് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍  (22 minutes ago)

നടി തൃഷയുടെ രാഷ്ട്രീയ പ്രവേശം വീണ്ടും ചര്‍ച്ചകളില്‍  (30 minutes ago)

'ആശ'യില്‍ ഉര്‍വശിയുടേയും ജോജുവിന്റേയും വേറിട്ടൊരു ചിത്രം  (48 minutes ago)

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്.. മൂന്നു മാസംകൊണ്ട് ജനങ്ങളുടെ ക്ഷമപരീക്ഷിക്കരുതെന്ന് കെ.ബി. ഗണേഷ്‌കുമാര്‍  (58 minutes ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നാലു പ്രതികള്‍ക്കു കൂടി ജാമ്യം  (1 hour ago)

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു  (1 hour ago)

RED ALERT..ഉരുൾപൊട്ടലിന് സാദ്ധ്യത..!! സൈറൺ മുഴങ്ങി ഡാമുകൾ തുറക്കും..! ഇതുവരെ പെയിത്തതൊന്നുമല്ല  (2 hours ago)

ദുബായിൽ തീപിടിത്തം..മരണം പ്രവാസി ഡ്രൈവർമാരെ സൂക്ഷിക്ക്...! ഈ മാറ്റം അറിഞ്ഞോ കോടികൾ വാരി കൂട്ടി പ്രവാസി..!  (3 hours ago)

ഡേ നീയൊക്കെ പറയുമ്പോൾ വരാനിരിക്കുകയല്ല ഞാൻ മൈക്കുമായി ക്യാമ്പിൽ എത്തിയ റിപ്പോർട്ടറെ പറപ്പിച്ച് CM സതീശൻ  (3 hours ago)

റയിൽവേ സ്റ്റേഷൻ നാടകത്തിൽ വീണാ ജോർജ് പ്രതിയാകും ? വീണയെ കൈവിട്ട് സി പി എം ഷംസീറും ഊരി...  (3 hours ago)

ലോകം വീണ്ടും മിഡിൽ ഈസ്റ്റിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്  (3 hours ago)

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (3 hours ago)

അര്‍ജന്റീനയുടെ യുവതാരം ബാര്‍ക്കോ ചെല്‍സിയില്‍  (3 hours ago)

Malayali Vartha Recommends