Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.. സംസ്ഥാനത്ത് അടുത്ത നാല് ദിവസവും വ്യാപകമായി മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...


ലക്ഷത്തിലധികം സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യും..854 രൂപ ചെലവ് വരുന്ന 16 ഇനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ ആഗസ്റ്റ് 10 മുതല്‍ 20 വരെ വിതരണം ചെയ്യും..


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്.. 60 ദിവസം ജയിലിൽ കിടന്നിട്ടും ജാമ്യം ലഭിക്കാത്തതിന് പിന്നാലെ സിപിഎം പ്രവർത്തകരായ പ്രതികൾ കൂട്ടത്തോടെ ഹൈക്കോടതിയിലേക്ക്..


അമിത്ഷാ എവിടെ പാർലമെൻ്റിലെത്താൻ ഭയക്കുന്നു.. സർവകലാശാലകളുടെ തലപ്പത്തും ആർഎസ്എസുകാരാണെന്നും രാഹുൽ..ഇഡിയറ്റ് പരാമർശത്തിന് പിന്നാലെ സഭയിൽ ഭരണപക്ഷം ബഹളം തുടങ്ങി..

സിനിമയിലെ ഗ്ലാമര്‍രംഗങ്ങളെ പോലും നാണിപ്പിക്കുന്ന രീതിയിലെ അമലപോളിന്റെ വസ്ത്രധാരണത്തിനെതിരേ വ്യാപകവിമര്‍ശനം

24 DECEMBER 2016 09:58 AM IST
മലയാളി വാര്‍ത്ത

അടുത്തിടെ ഏറ്റവുമധികം ശ്രദ്ധ പിടിച്ചുപറ്റിയ വിവാഹമോചന വാര്‍ത്തകളിലൊന്നായിരുന്നു തമിഴ് സംവിധായകന്‍ എ.എല്‍. വിജയും ഭാര്യ അമലപോളും തമ്മില്‍ നടന്നത്. കേവലം രണ്ടു വര്‍ഷം മാത്രം നീണ്ടുനിന്ന ദാമ്പത്യം അവസാനിച്ചത് ഈ വര്‍ഷം പകുതിയോടെയാണ്. വിവാഹബന്ധം ഉലഞ്ഞതിനുശേഷം അമലപോളിന്റെ രീതികളാണ് ഇപ്പോള്‍ തമിഴ് സിനിമയിലെ പ്രധാന ചര്‍ച്ചാവിഷയം. പ്രത്യേകിച്ച് അമലയുടെ വസ്ത്രധാരണം. വേര്‍പിരിഞ്ഞശേഷം അമലയുടെ തുറന്ന വസ്ത്രധാരണം കുറെ കൂടിപ്പോയെന്നാണ് ആരാധകര്‍ പറയുന്നത്.

താരത്തിന്റെ ഫോട്ടോകള്‍ക്കു താഴെ കമന്റായി അവര്‍ ഇക്കാര്യം സൂചിപ്പിക്കുന്നുമുണ്ട്. വിവാഹമോചിതരായ സ്ത്രീകള്‍ എപ്പോഴും ഹോട്ട് ആണ് എന്നായിരുന്നു യുവാവിന്റെ കമന്റ്. ഇതിനെതിരേ അമല കടുത്തഭാഷയില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.



വിവാഹമോചിതയായശേഷം നൈറ്റ് പാര്‍ട്ടികളിലും വിദേശത്ത് ചുറ്റിനടക്കാനുമാണ് അമല കൂടുതലും താല്പര്യപ്പെടുന്നത്. പലപ്പോഴും സിനിമയിലെ ഗ്ലാമര്‍രംഗങ്ങളെ പോലും നാണിപ്പിക്കുന്ന രീതിയിലായിരുന്നു നടിയുടെ വേഷവിധാനം.

ഇതാണ് അമലയ്‌ക്കെതിരേ രംഗത്തുവരാന്‍ ആരാധകരെയും പ്രേരിപ്പിക്കുന്നത്. തമിഴിലെ ചില മാധ്യമങ്ങളും അമലയുടെ രീതികള്‍ക്കെതിരേ രംഗത്തുവന്നിട്ടുണ്ട്. വിജയുമായുള്ള ബന്ധം തകരാന്‍ കാരണം അമലയുടെ നിലപാടുകളും രീതികളുമാണെന്നാണ് അവരുടെ നിലപാട്.



വിവാഹശേഷം അമല കൂടുതല്‍ ഗ്ലാമറായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നത് ഭര്‍ത്താവായിരുന്ന വിജയിനെ വേദനിപ്പിക്കാനാണെന്ന് സിനിമരംഗത്തും സംസാരമുണ്ടെന്നാണ് ഒരു മാധ്യമം പറയുന്നത്.

വിവാഹമോചന വാര്‍ത്ത പുറത്തുവന്നശേഷം വിജയ് പൊതുപരിപാടികളില്‍ കാര്യമായി പങ്കെടുക്കാറില്ല. പലപ്പോഴും വീട്ടില്‍ തന്നെ കഴിച്ചുകൂട്ടാനാണ് അദ്ദേഹം താല്പര്യപ്പെടുന്നത്.

2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന്‍ എ എല്‍ വിജയ്‌യുമായി അമല പോള്‍ പ്രണയത്തിലാകുന്നത്.

പിന്നീട്  വിജയ് നായകനായ തലൈവ എന്ന ചിത്രത്തിലും അമല ആയിരുന്നു നായിക. ജൂണ്‍ 7ന് വിവാഹനിശ്ചയം കഴിഞ്ഞ് 2014 ജൂണ്‍ 12നായിരുന്നു വിവാഹം.  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടുറോഡില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ട്രാഫിക് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (6 hours ago)

നവജാത ശിശുക്കളെ വില്‍പന നടത്തിയ കേസില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്കും  (6 hours ago)

നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ബൈക്ക് യാത്രികന്റെ കാല്‍ അറ്റു  (7 hours ago)

രാസലഹരി ഉപയോഗിക്കുന്നവരെ ഉള്‍പ്പെടെ കുടുക്കാന്‍ ഉറച്ച് എക്‌സൈസ് വകുപ്പ്  (7 hours ago)

അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി  (7 hours ago)

ആലങ്ങാട് കരുമാലൂരില്‍നിന്നു കാണാതായ എട്ടാം ക്ലാസുകാരിയെ നാലാം ദിനം പുണെയില്‍നിന്നു കണ്ടെത്തി  (8 hours ago)

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി  (8 hours ago)

ചെങ്കടലില്‍ ഹൂതികളെ ഇറക്കി ഹോര്‍മുസില്‍ കൊതുകു പട ! കടല്‍ യുദ്ധം ആളിക്കത്തിക്കാന്‍ ഇറാന്‍ ; ഇസ്രയേല്‍ നേരിട്ടിറങ്ങി  (8 hours ago)

പ്രവാസി യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! എയർ പോർട്ടിൽ ചെല്ലുമ്പോൾ പെട്ടിയിൽ ഈ സാധങ്ങൾ അരുത് ! നല്ല എട്ടിന്റെ പണി തന്നെ കിട്ടും!! ലഗേജിൽ കരുതാൻ പാടില്ലാത്ത സാധനങ്ങൾ  (8 hours ago)

നാട്ടില്‍ മടങ്ങിയെത്തിയ മലയാളി പ്രവാസികള്‍ക്ക് നോർക്ക റൂട്ട്‌സ് നടപ്പിലാക്കുന്ന സാമ്പത്തിക സഹായം!!  (8 hours ago)

ലഹരി അടിച്ചു പൂക്കുറ്റിയായി റിസോർട്ടിൽ കാവ്യയുടെയും ടീച്ചർമാരുടെയും ആട്ടം..  (8 hours ago)

പാറ്റകൾക്കെതിരെ കേന്ദ്രത്തിന്റെ ചടുല നീക്കം..... അഭിജിത്തിന് എന്തു സംഭവിക്കും? ആകാംക്ഷയിൽ പാറ്റ!  (8 hours ago)

വടക്ക് കൊടും മഴ..! പ്രവചനത്തിന് മുന്നേ തെക്ക് രാവിലെ മഴ...! ദേ ഇവിടെ അവധി..!  (9 hours ago)

ഇറാന്റെ നരബലി !കഴുത്തറുത്ത് ചോര കുടിച്ച് മുജ്തബ..! 48 മണിക്കൂറിനുളളിൽ പിക്കാക്‌സ് മല തകർക്കും..!! ട്രംപിൻറെ മുന്നറിയിപ്പ്  (9 hours ago)

പഞ്ചാബ് സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിനി ഷോക്കേറ്റു മരിച്ചു  (9 hours ago)

Malayali Vartha Recommends