Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംവിധായകര്‍ക്കുനേരെ അഭ്യര്‍ത്ഥനയും ശകാരവുമായി ജ്യോതിക

25 APRIL 2017 11:56 AM IST
മലയാളി വാര്‍ത്ത

വിവാഹത്തിന് ശേഷം 36 വയതിനിലെ എന്ന സിനിമയിലൂടെ വീണ്ടും സിനിമാ ലോകത്ത് കടന്ന് വന്ന ജ്യോതികയുടെ അടുത്ത ചിത്രമാണ് മകളീര്‍ മട്ടും. സിനിമയുടെ ഓഡിയോ റിലീസ് നടന്ന പൊതുവേദിയില്‍ വെച്ചാണ് ഏറെ വൈകാരികതയോടെ ജ്യോതിക ഗ്ലാമറിനും പണത്തിനും പുറകെ പോകുന്ന തമിഴ് സംവിധായകര്‍ക്കെതിരെ ആഞ്ഞടിച്ചത്. സിനിമയില്‍ നടിമാര്‍ക്കുള്ള പ്രാധാന്യം മനസിലാക്കാതെ വിലക്കുറച്ച കാണുന്നതിനെതിരെയാണ് നടി പ്രതികരിച്ചത്.

ഇന്ന് സിനിമയില്‍ നടിമാരെ നായകന്മാര്‍ക്കൊപ്പം നൃത്തം ചെയ്യാനും ഗ്ലാമര്‍ പ്രദര്‍ശിപ്പിക്കാനും ദ്വയാര്‍ത്ഥ സംഭാഷണങ്ങള്‍ പറഞ്ഞു കളിയാക്കാനുള്ള കേവല വസ്തുവായി പരിഗണിക്കപ്പെടുന്നത് ഖേദകരമാണ്. നായികമാര്‍ സിനിമയില്‍ വെറും കാഴ്ച വസ്തുക്കളായി തരം താഴ്ത്തപ്പെട്ടിരിക്കുന്നു. ഒരു നായകന് ഒരു സിനിമയില്‍ എന്തിനാണ് രണ്ടും മൂന്നും നാലുമൊക്കെ നായികമാര്‍, ഒരാള്‍ പോരെ. സിനിമയില്‍ നടിമാര്‍ അണിയുന്ന വസ്ത്രം അവരുടെ മാനറിസങ്ങള്‍, ഇതൊക്കെ യുവ തലമുറ അനുകരിക്കുന്നു. അതിനാല്‍ നമ്മള്‍ സിനിമാക്കാര്‍ക്ക് സമൂഹത്തോടുള്ള ഉത്തവാദിത്വത്തെ നമ്മള്‍ വിസ്മരിക്കരുത്. ദയവായി സ്ത്രീകളെ സിനിമയില്‍ ലഹരി വസ്തുവായി ചിത്രീകരിക്കരുത് എന്നും ജ്യോതിക സംവിധായകരോട് അഭ്യര്‍ത്ഥിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (16 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (27 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (34 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (56 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (3 hours ago)

Malayali Vartha Recommends