Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാജമൗലിയുമായുള്ള വാക്കുതര്‍ക്കത്തെ കുറിച്ച് തമന്ന പറയുന്നു...

01 MAY 2017 04:32 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ അത്ഭുതം സൃഷ്ട്ടിച് ബാഹുബലി 2 മുന്നേറുന്നതിനിടയില്‍ ചിത്രത്തിലെ നായികമാരില്‍ ഒരാളായ തമന്നയുമായി ചേര്‍ത്തു മോശം വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു . വാര്‍ത്തകളില്‍ സംവിധായകന്‍ രാജമൗലിയുമായി തമ്മന്ന അഭിപ്രായ വ്യത്യാസത്തിലായി എന്നും നടി സിനിമയുടെ പ്രമോഷന്‍ ഷോകളില്‍ പങ്കെടുക്കുന്നില്ലെന്നും മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വാര്‍ത്തകള്‍ വരുന്നത്.


ക്ലൈമാക്സ് രംഗങ്ങളില്‍ തമന്നയുടെ കഥാപാത്രം ഇല്ലാത്തതാണു നടിയെ ചൊടിപ്പിച്ചതെന്നും ഇതിന്റെ പേരിലാണു രാജമൗലിയോട് തമന്ന ഉടക്കിയതെന്നും പ്രമോഷന്‍ ഷോകള്‍ ബഹിഷ്‌കരിക്കുന്നതെന്നുമാണ് വാര്‍ത്തകളില്‍ പറയുന്നത്. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നാണു തമന്ന ഇപ്പോള്‍ വ്യക്തമാക്കുന്നത് രാജമൗലി സാറിനും എനിക്കുമിടയില്‍ ഒരു വാക്കുതര്‍ക്കവും ഉണ്ടായിട്ടില്ല.

സിനിമയുടെ ഒരു പ്രമോഷന്‍ ഷോപോലും താന്‍ ഒഴിവാക്കിയിട്ടും ഇല്ല . യാതൊരു സത്യവും ഇല്ലാത്ത കാര്യങ്ങളാണ് പ്രചരിക്കുന്നതെന്ന് തമ്മന്ന പറഞ്ഞു . ക്ലൈമാസ് സീനില്‍ എന്റെ കഥാപാത്രം ഇല്ലെന്ന കാര്യം എനിക്ക് നേരത്തെ തന്നെ അറിയാം. സിനിമയില്‍ എന്റെ ഭാഗങ്ങള്‍ ഏതൊക്കെയാണെന്നും ഞാന്‍ മനസിലാക്കിയിരുന്നു. 

ബാഹുബലി 2 ന്റെ ക്ലൈമാക്സില്‍ ഞാന്‍ ഉണ്ടെന്ന് ഒരിടത്തും പറഞ്ഞിരുന്നില്ല. ക്ലൈമാക്സ് പോര്‍ഷനില്‍ വരുമെന്നുമാത്രമാണ് പറഞ്ഞത്. പക്ഷേ മാധ്യമങ്ങള്‍ എന്റെ വാക്കുകള്‍ തെറ്റായാണു എടുക്കുകയും പ്രചരിപ്പിക്കുകയുമാണ് ചെയ്തത് . അതുകൊണ്ട് തന്നെ സിനിമ ആദ്യഷോ തൊട്ട് ആരാധകരുടെ സന്ദേശങ്ങള്‍ മുഴുവനും ഞാന്‍ ക്ലൈമാക്സില്‍ ഇല്ലല്ലോ എന്നു തിരിക്കിയാണ്. എന്നെ ഒഴിവാക്കിയതാണോ എന്നു പലരും ചോദിച്ചു. ഈ അന്വേഷണങ്ങളാണ് പിന്നീട് സംവിധായകനുമായി വാക്കുതര്‍ക്കത്തില്‍ ആയതുകൊണ്ട് പ്രൊമോഷന്‍ പരിപാടികളില്‍ പങ്കെടുക്കുന്നില്ലന്നുള്ള വാര്‍ത്തകള്‍ ആക്കി മാറ്റിയത് എന്നും തമ്മന്ന പറഞ്ഞു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (16 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (27 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (34 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (56 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (3 hours ago)

Malayali Vartha Recommends