Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തമിഴ്‌നാട്ടിലെ രാഷ്ട്രീയ അസ്ഥിരതക്കെതിരെ കമലാഹാസന്‍ പരസ്യമായി രംഗത്ത്

04 MAY 2017 09:26 AM IST
മലയാളി വാര്‍ത്ത

തമിഴ്‌നാട്ടിലെ രാഷ്ട്രീയ അസ്ഥിരക്കെതിരെ നടന്‍ കമലാഹാസന്‍ പരസ്യമായി രംഗത്ത്. ഒ. പനീര്‍ സെല്‍വം ഗ്രൂപ്പും എടപ്പാടി പളനിസ്വാമി ടീമും നടത്തുന്ന ചക്കളത്തിപ്പോര് തമിഴ്‌നാടിനെ അസ്ഥിരപ്പെടുത്തുമെന്ന് താരം പറഞ്ഞു. അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറിയായ വി.കെ ശശികലയെ മുഖ്യമന്ത്രി പദത്തിലെത്തിക്കാനുള്ള നീക്കത്തിനെതിരെ കമലാഹാസന്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. എന്ത് യോഗ്യതയാണ് ശശികലയ്ക്കുള്ളതെന്ന് കമലാഹാസന്‍ അന്ന് ആഞ്ഞടിച്ചു. സാധാരണ തമിഴ് രാഷ്ട്രീയത്തില്‍ നിന്ന് അകലം പാലിക്കുന്നയാളാണ് കമലാഹാസന്‍.

എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യം വല്ലാതെ മനംമടുപ്പിച്ചത് കൊണ്ടാണ് അദ്ദേഹം പ്രതികരിച്ചത്. അഴിമതിയും അധികാര ദുര്‍വിനിയോഗവും നടത്തുന്ന രാഷ്ട്രീയക്കാര്‍ക്ക് വോട്ട് ചെയ്ത് വര്‍ഷങ്ങളായി നമ്മള്‍ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുകയാണ്. ഇതിനെതിരെ എല്ലാ ആര്‍ട്ടിസ്റ്റുകളും രംഗത്തിറങ്ങണമെന്നും കമലാഹാസന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാവായ ഖുശ്ബുവിനും മൗനം പാലിക്കുകയാണ്. ഒരു പക്ഷെ, അണ്ണാ ഡി.എം.കെയുടെ ജയാ ടി.വിയില്‍ പരിപാടി അവതരിപ്പിക്കുന്നത് കൊണ്ടാകാം ഖുശ്ബു മൗനം പാലിക്കുന്നത്. താമസിക്കാതെ കൂടുതല്‍ താരങ്ങള്‍ ഭരണ അസ്ഥിരതയ്‌ക്കെതിരെ രംഗത്ത് വരുമെന്ന് കരുതുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (7 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (14 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (21 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (52 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (59 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends