Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

കന്നഡ താരങ്ങളും വിദേശികളും ഉള്‍പ്പെട്ട നിശാപാര്‍ട്ടികളില്‍ ലഹരി എത്തിച്ച മലയാളി അറസ്റ്റില്‍

08 SEPTEMBER 2020 07:36 AM IST
മലയാളി വാര്‍ത്ത

കന്നഡ സിനിമയില്‍ ചെറുവേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള, 5 വര്‍ഷമായി ബെംഗളൂരുവില്‍ താമസിക്കുന്ന നിയാസ് എന്ന മലയാളി കന്നഡ താരങ്ങളും വിദേശികളും ഉള്‍പ്പെട്ട നിശാപാര്‍ട്ടികളില്‍ ലഹരി എത്തിച്ചിരുന്നതിന് അറസ്റ്റിലായി. സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പൊലീസ് (സിസിബി) ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

നടി രാഗിണി ദ്വിവേദിയുടെ സുഹൃത്ത് രവിശങ്കര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്, സിനിമാ മേഖലയിലെ പ്രമുഖരുമായി അടുത്ത ബന്ധമുള്ള നിയാസിനെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച നഗരത്തിലെ എസ്ജി പാളയയില്‍ നടന്ന റെയ്ഡില്‍ കോഴിക്കോട് സ്വദേശികളായ പി.കെ ഹരികൃഷ്ണനും മുഹമ്മദ് യാക്കൂബും പിടിയിലായിരുന്നു. ഹരികൃഷ്ണന്‍ ബിബിഎ വിദ്യാര്‍ഥിയാണ്. 15 ലക്ഷം രൂപയുടെ ലഹരിമരുന്നും റെയ്ഡില്‍ പിടികൂടി. ലഹരിമരുന്ന് വിതരണവുമായി ബന്ധപ്പെട്ട് മലയാളികള്‍ ഉള്‍പ്പെട്ട ഈ 2 സംഘങ്ങള്‍ അറസ്റ്റിലായതിനു പിന്നാലെയാണ് നിയാസിന്റെ അറസ്റ്റ്.

അതിനിടെ, വെള്ളിയാഴ്ച അറസ്റ്റിലായ കന്നഡ നടി രാഗിണി ദ്വിവേദിയെ വിഡിയോ കോണ്‍ഫറന്‍സിങ് വഴി കോടതിയില്‍ ഹാജരാക്കി. കടുത്ത നടുവേദനയെന്നു പറഞ്ഞ് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും 10 ദിവസത്തേക്കു കൂടി റിമാന്‍ഡ് നീട്ടണമെന്നും സിസിബി കോടതിയോട് ആവശ്യപ്പെട്ടു. വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കേണ്ടതുണ്ട്. നടിയെ 5 ദിവസത്തേക്കു കൂടി സിസിബി കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (1 hour ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (1 hour ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (1 hour ago)

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യത; വരും മണിക്കൂറുകളിൽ ജാഗ്രത!!!  (1 hour ago)

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു; പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രി; 3633 ദിവസങ്ങള്‍ക്ക് ശേഷം പടിയ  (1 hour ago)

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (9 hours ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (9 hours ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (9 hours ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (10 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (10 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (12 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (12 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (12 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (13 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (14 hours ago)

Malayali Vartha Recommends