Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം


പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...


കമ്മീഷൻ അടിക്കാൻ കൃത്രിമ പവർകട്ട്; KSEB ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിറപ്പിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ! 2014-ലെ ഇടപാടിൽ വില്ലനായത് ശിവശങ്കർ...


എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...


മുഖ്യമന്ത്രി വി ഡി സതീശൻ ഡാൻസ് കളിക്കുന്ന എ ഐ വീഡിയോ..വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തു.. പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി..

ഈ കാരണത്താലാണ് വിവാഹിതരായ പ്രഭുദേവയും നയന്‍താരയും വേര്‍പിരിഞ്ഞത്

16 AUGUST 2016 05:59 PM IST
മലയാളി വാര്‍ത്ത

ഈ ഫോട്ടോക്കു പിന്നില്‍ വലിയൊരു സംഭവകഥയുണ്ട്. കോളിവുഡിനെ പിടിച്ചുലച്ച വിവാദത്തിന്റെ പൂര്‍ണ്ണതയാണിത്. ഒട്ടേറെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും. പ്രഭുദേവയുമായുള്ള വിവാഹത്തിനുവേണ്ടി സിനിമവരെ ഉപേക്ഷിച്ചതാണ് നയന്‍താര. എന്നാല്‍ പിന്നീടുകേട്ടു ഇരുവരും വേര്‍പിരിഞ്ഞു എന്ന്. എന്നാല്‍ ഇതിനു പിന്നിലെ കാരണം എന്താണെന്നു മാത്രം ആര്‍ക്കും അറിയില്ല. ഇരുവരും വിവാഹിതരായിരുന്നില്ല അതിനു മുമ്പേ വേര്‍പിരിഞ്ഞു എന്നാണു പലരും പറഞ്ഞിരുന്നത്. എന്നാല്‍ അതീവ രഹസ്യമായ ചടങ്ങില്‍ വെച്ച് ഇരുവരും വിവാഹം കഴിച്ചിരുന്നു എന്നും പിന്നീടു വേര്‍പിരിയുകയായിരുന്നു എന്നും വാര്‍ത്തകള്‍.
വില്ല്് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തു വെച്ചാണു നയന്‍താരയും പ്രഭുദേവയും പ്രണയത്തിലാകുന്നത്. തുടര്‍ന്ന് ഇരുവരെക്കുറിച്ചും ഗോസിപ്പുകള്‍ പരന്നു. രണ്ടു പേരും ഇത്തരം വാര്‍ത്തകളില്‍ നിന്ന് ഒഴിഞ്ഞു മാറുന്നതിനിടയ്ക്കാണു നയന്‍താരയുടെ കയ്യില്‍ പ്രഭദേവയുടെ പേര് പച്ച കുത്തിയതു കണ്ടത്. ഇതിനേക്കുറിച്ചു ചോദിച്ചു എങ്കിലും ആദ്യം ഇവര്‍ ഒഴിഞ്ഞു മാറി. പിന്നീട് സമ്മതിക്കുകയായിരുന്നു. 2010 പ്രഭുദേവ ആദ്യ ഭാര്യ റംലത്തില്‍ നിന്നു വിവാഹമോചനം നേടി. തുടന്നു രണ്ടുവര്‍ഷത്തെ പ്രണയത്തിനു ശേഷം ഇരുവരും അതീവ രഹസ്യമായി വിവാഹിതരായത്രേ.
അതിവരഹസ്യമായാണു ചടങ്ങുകള്‍ നടത്തിയത്. അതുകൊണ്ടു തന്നെ വിവാഹം കഴിഞ്ഞോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിരുന്നില്ല. ഏതാനം ദിവസം മാത്രമായിരുന്നു ഈ ബന്ധത്തിന് ആയുസ് ഉണ്ടായിരുന്നത്. ആദ്യ ബന്ധത്തില്‍ തനിക്കുണ്ടായ മക്കളെ കൂടെക്കുട്ടണം എന്ന് പ്രഭുദേവ പറഞ്ഞു. എന്നാല്‍ നമുക്ക് വേണ്ടതു സ്വകാര്യതയാണെന്നു നയന്‍താരയും. ഒടുവില്‍ ഇരുവരും വേര്‍പിരിയാം എന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. ഇങ്ങനെ ഒരു അഭിപ്രായം ആദ്യം പറഞ്ഞത് പ്രഭുദേവ തന്നെയാണ്.
പ്രഭുദേവയെ വിവാഹം കഴിക്കാനായി സിനിമ ഉപേക്ഷിച്ച നയന്‍താര കുറച്ചു നാളുകള്‍ക്കു ശേഷം രാജറാണി എന്ന ചിത്രത്തുലൂടെ ഗംഭിരമായി തിരിച്ചെത്തി. പിന്നീട് പ്രഭുദേവയും സിനിമയില്‍ സജീവമായി. കോളിവുഡില്‍ നിന്ന് ബോളിബുഡിലേയ്ക്കു സിനിമ ജീവിത മാറ്റി. ഇനി ഒരു സ്ത്രീ തന്റെ ജീവിതത്തില്‍ ഉണ്ടാവില്ലെന്നു തുടര്‍ന്നുള്ള ജീവിതം മക്കള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടിയാണെന്നും പ്രഭുദേവ പറയുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികനായ മകന്‍ മരിച്ച വിവരമറിഞ്ഞ പിതാവ് ജീവനൊടുക്കി  (4 hours ago)

ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് വാഹനത്തില്‍നിന്ന് ചാടി ജീവനൊടുക്കി  (4 hours ago)

തൃക്കാക്കര മോര്‍ഫിംഗ് കേസില്‍ അന്യസംസ്ഥാനത്തേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്  (5 hours ago)

കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനത്തിന് നേരിയ ആശ്വാസം  (5 hours ago)

ഡ്രൈവിംഗ് ലൈസന്‍സിന് പുതിയ പരീക്ഷ കൂടി ഉള്‍പ്പെടുത്തി ഗതാഗതവകുപ്പ്  (6 hours ago)

ഭാഷയെന്നത് ഒരാളുടെ കഴിവാണ്; അവതാരകയെ പിന്തുണച്ച് നടി അവന്തിക  (6 hours ago)

ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍  (6 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (7 hours ago)

വായ്പ വഴിയുള്ള 200 മെഗാ വാട്ട് കിട്ടിയില്ല, സംസ്ഥാനത്ത് ഇന്ന് രാത്രിയും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത  (8 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (8 hours ago)

പ്രവാസി മലയാളികളെ കെട്ടിയിട്ട്,10 കോടി തൂക്കി.. പ്രവാസികൾക്ക് ഇരട്ടി ശമ്പളം ഉടൻ ഈ മാറ്റണങ്ങൾ..!  (8 hours ago)

റേസിംഗ് മത്സരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ അജിത്തിന് വിജയ്‌യുടെ സ്‌നേഹസമ്മാനം  (8 hours ago)

പിണറായിയുടെ പ്രസംഗം എല്ലാരും ഉറങ്ങി... ഇ പിയും ,റഹീം കൂർക്കം വലിച്ചുറങ്ങി..ചിത്രങ്ങൾ പുറത്ത്  (8 hours ago)

108 ആംബുലന്‍സ് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു  (8 hours ago)

പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതില്‍ വീണ്ടും നിയമോപദേശം തേടാന്‍ ക്രൈംബ്രാഞ്ച്  (8 hours ago)

Malayali Vartha Recommends