Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം


പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...


കമ്മീഷൻ അടിക്കാൻ കൃത്രിമ പവർകട്ട്; KSEB ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിറപ്പിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ! 2014-ലെ ഇടപാടിൽ വില്ലനായത് ശിവശങ്കർ...


എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...


മുഖ്യമന്ത്രി വി ഡി സതീശൻ ഡാൻസ് കളിക്കുന്ന എ ഐ വീഡിയോ..വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തു.. പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി..

അമലാ പോളിന്റെ ഗ്ലാമര്‍ വസ്ത്രധാരണവും വിവാഹമോചനത്തിന് കാരണം? അമല മാന്യമായ വേഷം ധരിക്കണമെന്ന് ബന്ധുവായ നടി

29 JULY 2016 12:44 PM IST
മലയാളി വാര്‍ത്ത

നടി അമലാ പോളിന്റെ വസ്ത്രധാരണത്തിനെതിരെ എഎല്‍ വിജയ്‌യുടെ അടുത്ത ബന്ധുക്കള്‍. അമലാ പോളിന്റെ ഗ്ലാമര്‍ വസ്ത്രധാരണത്തിനെതിരെ വിജയ്‌യുടെ ബന്ധുക്കള്‍ അടുത്തിടെ രംഗത്തെത്തിയെന്നും അവരുടെ എതിര്‍പ്പാണ് വിവാഹമോചനത്തിലേക്ക് നയിക്കുന്ന പ്രധാന കാരണമെന്നും തമിഴ് മാധ്യമങ്ങള്‍ പറയുന്നു.
പൊതുച്ചടങ്ങുകളില്‍ എത്തുമ്പോള്‍ അമല ഗ്ലാമര്‍ വേഷങ്ങള്‍ ധരിക്കുന്നതിനെ വിജയ്‌യുടെ കുടുംബം എതിര്‍ത്തിരുന്നു. ഇത്തരം വസ്ത്രങ്ങള്‍ തങ്ങളുടെ കുടുംബത്തിന് യോജിച്ചതല്ലെന്ന് അവര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അമലയുടെ വസ്ത്രധാരണത്തില്‍ വിജയ്‌യുടെ സഹോദരന്‍മാര്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. ഇക്കാര്യം സംബന്ധിച്ച് അമലയും വിജയ്‌യും തമ്മില്‍ വഴക്കിട്ടിരുന്നെന്നും ഗോസിപ്പ് കോളങ്ങളിലെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
വിജയ്‌യുടെ ഒരു അകന്ന ബന്ധുവായ ശരണ്യ പൊന്‍വണ്ണനും അമലക്കെതിരെ രംഗത്ത് വന്നിരുന്നു. ഒരു അഭിമുഖത്തില്‍ അമല പോളിനോട് എന്ത് ഉപദേശമാണ് നല്‍കാനുള്ളത് എന്ന് ചോദിച്ചപ്പോള്‍ അമല മാന്യമായ വേഷം ധരിക്കണം എന്ന് പറയാന്‍ ആഗ്രഹിക്കുന്നു എന്നാണ് ശരണ്യ നല്‍കിയ മറുപടി.
വിവാഹശേഷം അമല സിനിമയില്‍ അഭിനയിക്കുന്നതില്‍ വിജയ്‌യുടെ കുടുംബത്തിന് എതിര്‍പ്പുണ്ടായിരുന്നു. ഇക്കാര്യം വിജയ്‌യുടെ പിതാവ് എഎല്‍ അളഗപ്പന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ പോലും അമല തയാറായിരുന്നില്ലെന്നും ഇനി നിയമപരമായ കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്നും അളഗപ്പന്‍ പറഞ്ഞിരുന്നു.
അതേസമയം, വിവാഹമോചന വാര്‍ത്തകള്‍ പ്രചരിച്ച് ഒരാഴ്ച പിന്നിട്ടിട്ടും അമല പോള്‍ ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. അമല തന്റെ മൊബൈല്‍ ഫോണിന്റെ ഇന്‍കമിംഗ് തടഞ്ഞുവച്ചിരിക്കുകയാണെന്നും ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികനായ മകന്‍ മരിച്ച വിവരമറിഞ്ഞ പിതാവ് ജീവനൊടുക്കി  (4 hours ago)

ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് വാഹനത്തില്‍നിന്ന് ചാടി ജീവനൊടുക്കി  (4 hours ago)

തൃക്കാക്കര മോര്‍ഫിംഗ് കേസില്‍ അന്യസംസ്ഥാനത്തേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്  (5 hours ago)

കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനത്തിന് നേരിയ ആശ്വാസം  (5 hours ago)

ഡ്രൈവിംഗ് ലൈസന്‍സിന് പുതിയ പരീക്ഷ കൂടി ഉള്‍പ്പെടുത്തി ഗതാഗതവകുപ്പ്  (6 hours ago)

ഭാഷയെന്നത് ഒരാളുടെ കഴിവാണ്; അവതാരകയെ പിന്തുണച്ച് നടി അവന്തിക  (6 hours ago)

ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍  (6 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (7 hours ago)

വായ്പ വഴിയുള്ള 200 മെഗാ വാട്ട് കിട്ടിയില്ല, സംസ്ഥാനത്ത് ഇന്ന് രാത്രിയും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത  (8 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (8 hours ago)

പ്രവാസി മലയാളികളെ കെട്ടിയിട്ട്,10 കോടി തൂക്കി.. പ്രവാസികൾക്ക് ഇരട്ടി ശമ്പളം ഉടൻ ഈ മാറ്റണങ്ങൾ..!  (8 hours ago)

റേസിംഗ് മത്സരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ അജിത്തിന് വിജയ്‌യുടെ സ്‌നേഹസമ്മാനം  (8 hours ago)

പിണറായിയുടെ പ്രസംഗം എല്ലാരും ഉറങ്ങി... ഇ പിയും ,റഹീം കൂർക്കം വലിച്ചുറങ്ങി..ചിത്രങ്ങൾ പുറത്ത്  (8 hours ago)

108 ആംബുലന്‍സ് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു  (8 hours ago)

പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതില്‍ വീണ്ടും നിയമോപദേശം തേടാന്‍ ക്രൈംബ്രാഞ്ച്  (8 hours ago)

Malayali Vartha Recommends