Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം


പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...


കമ്മീഷൻ അടിക്കാൻ കൃത്രിമ പവർകട്ട്; KSEB ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിറപ്പിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ! 2014-ലെ ഇടപാടിൽ വില്ലനായത് ശിവശങ്കർ...


എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...


മുഖ്യമന്ത്രി വി ഡി സതീശൻ ഡാൻസ് കളിക്കുന്ന എ ഐ വീഡിയോ..വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തു.. പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി..

നയന്‍താരയെയും ഹന്‍സികയെയും തമ്മിലടിപ്പിക്കാന്‍ ശ്രമം

26 AUGUST 2016 12:28 PM IST
മലയാളി വാര്‍ത്ത

നയന്‍താരയെയും ഹന്‍സികയെയും തമ്മിലടിപ്പിക്കാന്‍ തമിഴകത്തെ ചിലര്‍ ശ്രമിക്കുന്നതായി ആക്ഷേപം. താരങ്ങളിരുവരും വിശ്വാസികളാണ്. വെറും വിശ്വാസമല്ല, അന്ധമായ വിശ്വാസം. ഇരുവരും പലക്ഷേത്രങ്ങളിലും പൂജകള്‍ക്കും ഒരുമിച്ചാണ് പോകുന്നത്. ചൈന്നൈയിലെ വീട്ടിലും ഫഌറ്റിലും പൂജകളും ഹോമങ്ങളും ഇരുവരും ചേര്‍ന്നാണ് നടത്തുന്നത്. അന്ധവിശ്വാസം സിനിമാക്കാരുടെ കൂടപ്പിറപ്പാണെന്ന് പൊതുവേ പറയാറുണ്ട്. അങ്ങനെയല്ലാത്തവര്‍ സിനിമയിലെത്തിയാല്‍ താമസിക്കാതെ അന്ധവിശ്വാസത്തിന്റെ പിന്നാലെ പോകുമെന്നാണ് പറയുന്നത്. 
ഹന്‍സികയുടെയും നയന്‍താരയുടെയും ഭക്തി കണ്ടിട്ട്. നയന്‍സിനെ കുപ്പിയിലാക്കാന്‍ ഹന്‍സിക നടത്തുന്ന ശ്രമങ്ങളാണ് ഇതെന്ന് ചെന്നൈയിലെ സിനിമാക്കാര്‍ക്കിടയില്‍ ചര്‍ച്ചയാണ്. ഹന്‍സിക കുപ്പിയിലാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ പലരും നയന്‍സിന്റെ ചെവിയില്‍ എത്തിച്ചിട്ടുണ്ട്. പക്ഷെ, നയന്‍സ് ഇതൊന്നും കേട്ടതായി ഭാവിച്ചില്ല. പണിയില്ലാത്തവര്‍ പലതും പറഞ്ഞ് പരത്തുമെന്നാണ് താരം പറയുന്നത്. അതേസമയം ഹന്‍സിക വളരാതിരിക്കാന്‍ നയന്‍താര ഹോമം നടത്തുന്നെന്ന് മറ്റുചിലര്‍ ഹന്‍സികയെ അറിയിച്ചു. എന്നാല്‍ ഹന്‍സിക എല്ലാം നിഷേധിച്ചു.
അടുത്തിടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് നയന്‍സും ഹന്‍സികയും അണ്ണാശാലയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് താമസിച്ചിരുന്നത്. അതിനിടെ ഹോട്ടലിന് രാശിയില്ലെന്ന് നയന്‍താര പറഞ്ഞു. താന്‍ ഇത് അങ്ങോട്ട് പറയാനിരിക്കുകയാണെന്ന് ഹന്‍സിക വ്യക്തമാക്കി. അതോടെ ഇരുവരും പ്രൊഡക്ഷനെ സ്വാധീനിച്ച് ഹോട്ടല്‍ മാറാനുള്ള നീക്കം തുടങ്ങി. അങ്ങനെ സാംതോമസിലുള്ള മറ്റൊരു ഹോട്ടലിലേക്ക് ഇരുവരും ചേക്കേറി. എന്നാല്‍ നയന്‍താര ഹോട്ടലില്‍ എന്തോ പ്രശ്‌നം ഉണ്ടാക്കിയിട്ടാണ് ഒഴിഞ്ഞതെന്നാണ് അറിയുന്നത്. എന്നാല്‍ കൊമ്പുകോര്‍ക്കലിലും തമ്മിലടിയിലും ഈ താരങ്ങള്‍ ഒട്ടും പിന്നിലല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികനായ മകന്‍ മരിച്ച വിവരമറിഞ്ഞ പിതാവ് ജീവനൊടുക്കി  (4 hours ago)

ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് വാഹനത്തില്‍നിന്ന് ചാടി ജീവനൊടുക്കി  (4 hours ago)

തൃക്കാക്കര മോര്‍ഫിംഗ് കേസില്‍ അന്യസംസ്ഥാനത്തേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്  (5 hours ago)

കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനത്തിന് നേരിയ ആശ്വാസം  (5 hours ago)

ഡ്രൈവിംഗ് ലൈസന്‍സിന് പുതിയ പരീക്ഷ കൂടി ഉള്‍പ്പെടുത്തി ഗതാഗതവകുപ്പ്  (6 hours ago)

ഭാഷയെന്നത് ഒരാളുടെ കഴിവാണ്; അവതാരകയെ പിന്തുണച്ച് നടി അവന്തിക  (6 hours ago)

ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍  (6 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (7 hours ago)

വായ്പ വഴിയുള്ള 200 മെഗാ വാട്ട് കിട്ടിയില്ല, സംസ്ഥാനത്ത് ഇന്ന് രാത്രിയും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത  (8 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (8 hours ago)

പ്രവാസി മലയാളികളെ കെട്ടിയിട്ട്,10 കോടി തൂക്കി.. പ്രവാസികൾക്ക് ഇരട്ടി ശമ്പളം ഉടൻ ഈ മാറ്റണങ്ങൾ..!  (8 hours ago)

റേസിംഗ് മത്സരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ അജിത്തിന് വിജയ്‌യുടെ സ്‌നേഹസമ്മാനം  (8 hours ago)

പിണറായിയുടെ പ്രസംഗം എല്ലാരും ഉറങ്ങി... ഇ പിയും ,റഹീം കൂർക്കം വലിച്ചുറങ്ങി..ചിത്രങ്ങൾ പുറത്ത്  (8 hours ago)

108 ആംബുലന്‍സ് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു  (8 hours ago)

പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതില്‍ വീണ്ടും നിയമോപദേശം തേടാന്‍ ക്രൈംബ്രാഞ്ച്  (8 hours ago)

Malayali Vartha Recommends