Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....


സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു....


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...

കമലാഹാസന്റെ രണ്ടാമത്തെ മകള്‍ അജിത്തിന്റെ നായികയാകുന്നു

12 AUGUST 2016 01:04 PM IST
മലയാളി വാര്‍ത്ത

കമലാഹാസന്റെ രണ്ടാമത്തെ മകള്‍ അക്ഷര ഹാസന്‍ സിനിമയിലേക്ക്. അജിത്തിന്റെ നായികയായി എ.കെ 57 എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ചിരുത്തൈ ശിവയാണ് സംവിധായകന്‍. അക്ഷരയുടെ ചേച്ചി ശ്രുതി ഹാസന്‍ അജിത്തിന്റെ നായികയായി അഭിനയിച്ച വേതാളം സൂപ്പര്‍ഹിറ്റായിരുന്നു. അതേ തുടര്‍ന്നാണ് അക്ഷരയെ നായികയാക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചത്. ധനുഷിന്റെ നായികയായി ഷമിതാബ് എന്ന സിനിമയിലൂടെയാണ് അക്ഷര സിനിമയിലെത്തിയത്. ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.
2010ല്‍ അസിസ്റ്റന്റ് ഡയറക്ടറായാണ് അക്ഷര സിനിമാ ജീവിതം തുടങ്ങുന്നത്. പിന്നീട് നിരവധി പര്യസ്യ ചിത്ര സംവിധായകരുടെ കൂടെയും പ്രവര്‍ത്തിച്ചു. അതിനിടെ മണിരത്‌നത്തിന്റെ കടലില്‍ നായികയായി അഭിനയിക്കാന്‍ അവസരം ലഭിച്ചെങ്കിലും നിരസിച്ചു. അതിനിടെ മണിരത്‌നത്തിന്റെ അസിസ്റ്റന്റായിരുന്ന ഒരു ശ്രീലങ്കക്കാരനുമായി പ്രണയത്തിലായത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അമ്മ സരികയോടൊപ്പം മുംബയിലെ വീട്ടിലാണ് അക്ഷര താമസിക്കുന്നത്. ശ്രുതി ഹാസന്‍ മുംബയിലാണെങ്കിലും സ്വന്തം ഫഌറ്റിലാണ് താമസിക്കുന്നത്. കമലാഹാസനെ കാണാന്‍ ഇടയ്ക്കിടെ അക്ഷര ചെന്നൈയില്‍ വരാറുണ്ട്. അല്ലാതെ തമിഴ്‌നാടുമായി വല്യബന്ധമൊന്നുമില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു..  (27 minutes ago)

ആഴ്ചകളായി പ്രദേശത്ത് ഭീതി വിതച്ചിരുന്ന പുലി കൂട്ടില്‍ കുടുങ്ങി....  (1 hour ago)

പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം...  (1 hour ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍... യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു  (1 hour ago)

മലയാളി സൗദിയിലെ ജിദ്ദക്ക് സമീപം  (2 hours ago)

വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം  (2 hours ago)

മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ  (2 hours ago)

ഓഹരി വിപണിയും ഇന്ന് തിരിച്ചുകയറി...  (2 hours ago)

ജീവനക്കാര്‍ക്കൊപ്പമാണ് എന്നും എപ്പോഴുമെന്നും മന്ത്രി  (2 hours ago)

പവന് 840 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

കാറിടിച്ച് യുവാവ് മരിച്ചു.  (3 hours ago)

ബൈക്കിടിച്ച് കാല്‍നടയാത്രക്കാരന്  (3 hours ago)

മരുന്നുനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍  (3 hours ago)

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (4 hours ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (4 hours ago)

Malayali Vartha Recommends