Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും


ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി... കവർച്ചയ്‌ക്കിടെ നടന്ന കൊലപാതകമാണെന്ന് പോലീസ് നിഗമനം


വിശാഖപട്ടണത്ത് നാവികാഭ്യാസത്തിനെത്തിയ ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയിൽ അഭയം നൽകി ഇന്ത്യ... മാർച്ച് നാലിനാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്, സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കപ്പലിനു അഭയം നൽകണമെന്ന ആവശ്യം ഇറാൻ ഇന്ത്യക്കു മുന്നിൽ വച്ചത്


ജാമ്യം റദ്ദാക്കണമെന്ന ഹർജി: മറുപടി നൽകാൻ വീണ്ടും സമയം തേടി രാഹുൽ മാങ്കൂട്ടത്തിൽ...


ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ മാലിന്യവിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി: 45 വർഷം ഉണ്ടായിരുന്ന ഭരണം നഷ്ടമായതിന്റെ വേദനയുണ്ടാകും; സമ്മർദ്ദം മൂലമാണ് മന്ത്രി ഇപ്പോൾ നിലപാട് മാറ്റി പറയുന്നതെന്ന് മേയർ വിവി രാജേഷ്...

വിജയ്‌യെ മുഖ്യമന്ത്രിയാക്കാതിരിക്കാന്‍ ജയലളിത

14 AUGUST 2013 11:39 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

കമലാഹാസനു പിന്നാലെ വിജയ്‌ക്കെതിരെയും ജയലളിതയുടെ പോര്‌. 30 ശതമാനം നികുതി നല്‍കാതെ വിജയ്‌യുടെ പുതിയ ചിത്രമായ തലൈവ തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന വാശിയിലാണ്‌ ജയലളിത. ഉലകം ചുറ്റും വാലിബന്‍ എന്ന ചിത്രത്തിനു ശേഷം എം.ജി.ആര്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രിയായതു പോലെ തലൈവ റിലീസായി കഴിയുമ്പോള്‍ വിജയ്‌യും മുഖ്യമന്ത്രി പദത്തിലെത്താന്‍ കരുത്തനാകുമെന്ന്‌ അദ്ദേഹത്തിന്റെ പിതാവും സംവിധായകനുമായ എസ്‌.എ. ചന്ദ്രശേഖര്‍ മാധ്യമങ്ങളോട്‌ പറഞ്ഞതാണ്‌ തലൈവിയെ ചൊടിപ്പിച്ചത്‌. സാറ്റലൈറ്റ്‌ അവകാശം സണ്‍ ടി.വിക്ക്‌ കൊടുത്തില്ലെന്ന്‌ പറഞ്ഞ്‌ കരുണാനിധി മുഖ്യമന്ത്രിയായിരുന്ന കാലത്ത്‌ കാവലന്റെ റിലീസിംഗ്‌ തടഞ്ഞിരുന്നു. അന്ന്‌ ജയലളിതയ്‌ക്കൊപ്പമാണ്‌ വിജയ്‌യും പിതാവും നിന്നത്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഇരുവരും തലൈവിക്കൊപ്പമായിരുന്നു.

ജയലളിതയെ നേരില്‍ക്കണ്ട്‌ കാര്യം പറഞ്ഞ്‌ അനുമതി നേടാന്‍ വിജയ്‌ ശ്രമിച്ചെങ്കിലും കാണാന്‍ അവര്‍ കൂട്ടാക്കിയില്ല. മുഖ്യമന്ത്രിയെ കാണാന്‍ ചീഫ്‌ സെക്രട്ടറിക്ക്‌ അപേക്ഷ നല്‍കണം. അതു കഴിഞ്ഞ്‌ ഒരു മാസം കഴിഞ്ഞ്‌ കാണാമെന്നാണ്‌ അധികൃതര്‍ അറിയിച്ചത്‌.


30 ശതമാനം നികുതി നല്‍കിയാല്‍ വന്‍ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നാണ്‌ വിജയ്‌ പറയുന്നത്‌. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം ഇഷ്ടമല്ലാത്തതിനാല്‍ ഡി.എം.കെ.യോ, പ്രതിപക്ഷനേതാവ്‌ വിജയ്‌കാന്തോ ഇതിനെക്കുറിച്ച്‌ പ്രതികരിച്ചിട്ടില്ല. അതേസമയം കേരളത്തില്‍ ചിത്രം നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിക്കുകയാണ്‌. കന്യാകുമാരിയിലുള്ളവരും കോയമ്പത്തൂരുള്ളവരും തിരുവനന്തപുരത്തും പാലക്കാട്ടും എത്തിയാണ്‌ സിനിമ കാണുന്നത്‌.

 

വിശ്വരൂപം റിലീസായ സമയത്ത്‌ കമലാഹാസന്‌ ദേശീയ പിന്തുണ ലഭിച്ചിരുന്നു. എന്നാല്‍ വിജയ്‌ക്ക്‌ പിന്തുണയായി തമിഴ്‌നാട്ടിലെ ചില മാധ്യമങ്ങള്‍ മാത്രമാണ്‌ രംഗത്തുള്ളത്‌. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയലളിതയ്‌ക്കെതിരെ പ്രസംഗിച്ച വടിവേലുവിന്‌ ജയലളിത അപ്രഖ്യാപിത വിലക്ക്‌ ഏര്‍പ്പെടുത്തിയിരിക്കുകയാണ്‌. പലരും അദ്ദേഹത്തെ അഭിനയിക്കാന്‍ വിളിക്കുന്നില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1840 രൂപയുടെ വർദ്ധനവ്  (16 minutes ago)

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൂടി ഒരാഴ്ചയ്ക്കകം സംസ്ഥാനത്ത് വിതരണം ചെയ്യും  (42 minutes ago)

ദമ്പതികൾ തമ്മിലുള്ള പ്രശ്നങ്ങൾ തീരും! മകരം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (1 hour ago)

അതിരപ്പിള്ളിയില്‍ മഞ്ഞ കൊമ്പൻ കാട്ടാന റോഡിലിറങ്ങി സഞ്ചാരികളുടെ കാര്‍ തടഞ്ഞു... ആന മദപ്പാടിലാണെന്ന് വനംവകുപ്പ്  (1 hour ago)

  പുതുവൈപ്പിനിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരു മരണം.... അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക മൂന്നാറില്‍ രേഖപ്പെടുത്തി...  (1 hour ago)

ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയിൽ 60 രൂപയുടെ വർദ്ധനവ്  (2 hours ago)

തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും  (2 hours ago)

രാവിലെ പ്രഭാത സവാരിക്കിടെ അപകടം...  (2 hours ago)

വേമ്പനാട് കായലിന് കുറുകെ ഒരുകിലോമീറ്ററിലേറെ നീളത്തില്‍ നിര്‍മിച്ച പാലം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും....  (2 hours ago)

കെ- ടെറ്റ് അപേക്ഷാ തീയതി 16 വരെ നീട്ടി  (3 hours ago)

വട്ടിയൂർക്കാവ് അസംബ്ളി മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മുൻ ഡി.ജി.പി ആർ .ശ്രീലേഖ മത്സരിക്കും  (3 hours ago)

ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി... കവർച്ചയ്‌ക്കിടെ നടന്ന കൊലപാതകമാണെന്ന് പോലീസ് നിഗമനം  (3 hours ago)

കാലാവസ്ഥാ സുരക്ഷയ്ക്കായി നബാർഡിൻ്റെ 'നാഷണൽ ക്ലൈമറ്റ് സ്റ്റാക്ക് ഇന്നൊവേഷൻ ചലഞ്ച്'  (3 hours ago)

മുഖ്യമന്ത്രി ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...   (3 hours ago)

Malayali Vartha Recommends