Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

സരിത കോടതിക്ക്‌ നല്‍കിയ കത്ത്‌ അഭിഭാഷകര്‍ തയ്യാറാക്കിയത്‌?

16 AUGUST 2013 04:46 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

സരിതാനായരുടെ മാതൃസഹോദരി പുത്രന്‍ അട്ടക്കുളങ്ങര വനിതാജയിലില്‍ സരിതാനായര്‍ക്ക്‌ കൈമാറാന്‍ ശ്രമിച്ച കത്ത്‌ ഉന്നതരുടെ അറിവോടെ ചില അഭിഭാഷകര്‍ തയ്യാറാക്കിയതാണെന്ന്‌ സൂചന. കത്ത്‌ കൈ മാറാന്‍ ജയിലധികൃതര്‍ അനുവദിച്ചിട്ടില്ലെങ്കിലും സരിത കത്ത്‌ വായിക്കുകയും കത്തിലെ വിവരങ്ങള്‍ കൈവെള്ളയില്‍ കുറിച്ചെടുക്കുകയും ചെയ്‌തു. ഇതേ കത്താണ്‌ സരിതാനായര്‍ മജിസ്‌ട്രേറ്റിന്‌ നല്‍കിയതാണെന്നാണ്‌ സൂചന. ഭരണതലത്തില്‍ പിടിപാടുള്ള എല്ലാവരെയും ഒഴിവാക്കി നല്‍കിയ കത്തിനുളള പ്രതിഫലം ‘സുഖജീവിത വാഗ്‌ദാനമാണ്‌.

അമ്മയെയും സഹോദരനെയും കാണാനുള്ള അനുവാദം മാത്രമാണ്‌ സരിതയ്‌ക്കുണ്ടായിരുന്നത്‌. എന്നാല്‍ സരിതയെ കാണണമെന്ന ആവശ്യവുമായി നിരവധിയാളുകള്‍ ജയിലധികൃതരെ സമീപിച്ചിരുന്നു. അമ്മയും സഹോദരനും സരിതയെ ജയിലില്‍ വന്നു കണ്ട ദിവസം തന്നെ രണ്ട്‌ ചെറുപ്പക്കാര്‍ നമ്പര്‍ പ്ലേറ്റില്ലാത്ത കാറിലെത്തി സരിതയെ കാണണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. അന്നേദിവസം ഇംഗ്ലണ്ടില്‍ നിന്നും സരിതയെ തേടി ഒരു ഫോണ്‍ കോളും വന്നിരുന്നു. ഫോണ്‍ നല്‍കാന്‍ ജയിലധികൃതര്‍ തയ്യാറായില്ല. ഫോണ്‍ നല്‍കുന്നതിന്‌ വിളിച്ചയാള്‍ പണവും വാഗ്‌ദാനം ചെയ്‌തിരുന്നു.

അമ്മയും സഹോദരനും കണ്ടതിനുശേഷമാണ്‌ സരിതയുടെ അഭിഭാഷകന്‍ ഫെനിബാലകൃഷ്‌ണന്‍ നിലപാട്‌ മാറ്റിയത്‌. സരിത ആദ്യം എഴുതിയ കത്ത്‌ താന്‍ നശിപ്പിച്ചതായും പുതിയ കത്ത്‌ സരിത നേരിട്ട്‌ മജിസ്‌ട്രേറ്റിന്‌ എത്തിച്ചെന്നും ഫെനി മാധ്യമങ്ങളോട്‌ പറഞ്ഞു. ഫെനിക്ക്‌ സാമ്പത്തികസഹായം വാഗ്‌ദാനം ചെയ്‌തതായും ആരോപണം ഉയര്‍ന്നിരുന്നു.

സരിതയുടെ അഭിഭാഷകരും കത്തില്‍ പേരുളള ഉന്നതരുടെ ബിനാമികളും കോടികള്‍ വാഗ്‌ദാനം ചെയ്‌തതായും ആരോപണം ഉണ്ടായിരുന്നു. മൊഴിമാറ്റാന്‍ അമ്മയാണ്‌ സരിതയെ സ്വാധീനിച്ചത്‌. അഭിഭാഷകനെ മാറ്റാനുള്ള തീരുമാനം സരിത മാറ്റിയതും അമ്മയുടെ സന്ദര്‍ശനത്തിന്‌ ശേഷമാണ്‌. സന്ദര്‍ശനത്തിനിടെ അമ്മയും സഹോദരനും കൈമാറിയ കത്ത്‌ വായിച്ചാണ്‌ സരിത നിലപാട്‌ മാറ്റിയത്‌.

ഇതിനിടെ സരിത പണം വാങ്ങിയ മുഴുവന്‍ ഇടപാടുകാര്‍ക്കും തുക മടക്കി നല്‍കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ ആരംഭിച്ചു കഴിഞ്ഞു. തുക മടക്കി നല്‍കുന്നതോടെ സരിത കേസ്‌ വെറുമൊരു സാമ്പത്തിക തട്ടിപ്പ്‌ മാത്രമായി ചുരുങ്ങും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (1 hour ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (2 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (2 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (2 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (3 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (3 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (4 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (4 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (4 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (4 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (4 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (5 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (5 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (5 hours ago)

Malayali Vartha Recommends