Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും...


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ

ശാലുവിനെതിരെ സര്‍ക്കാര്‍ തിരിഞ്ഞത്‌ ഉന്നതരെ രക്ഷിക്കാന്‍

21 AUGUST 2013 01:16 AM IST
മലയാളി വാര്‍ത്ത.

More Stories...

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

കോട്ടയം മറിയപ്പള്ളിയിൽ നാല് വീടുകളിൽ മോഷണ ശ്രമം; വീട്ടുടമ ഉണർന്നതോടെ വാതിൽ കുത്തിത്തുറക്കാൻ ഉപയോഗിച്ച കമ്പിപ്പാര ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപെട്ടു; നാട്ടുകാർ ഭീതിയിൽ...

ശാലുമേനോന്‌ ജാമ്യം നല്‍കരുതെന്ന്‌ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്‌ ഉന്നതരെ രക്ഷിക്കാന്‍. മുഖ്യമന്ത്രിയുടെ വിശ്വസ്ഥനായിരുന്ന ജോപ്പന്‌ ഉപാധികളോടെ ജാമ്യം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന്‌ സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചതോടെയാണ്‌ ഇക്കാര്യം വ്യക്തമായത്‌. തട്ടിപ്പിലൂടെ നേടിയ പണം കണ്ടെത്തുന്നത്‌ വരെ ശാലുവിന്‌ ജാമ്യം നല്‍കരുതെന്നാണ്‌ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്‌. അതേസമയം ജാമ്യം കിട്ടിയാല്‍ ആഭ്യന്ത്രരമന്ത്രിയുമായും രണ്ട്‌ കേന്ദ്രമന്ത്രിമാരുമായും തനിക്കുന്ന ബന്ധവും ഇടപാടുകളും ശാലു വെളിപ്പെടുത്തുമെന്ന്‌ ഭയന്നാണ്‌ സര്‍ക്കാര്‍ ഇങ്ങിനെ ഒരു നീക്കം നടത്തിയതെന്നും അറിയുന്നു.
ശാലുവിനെയും സരിതയെയും മന്ത്രിമാര്‍ക്കടക്കം പരിചയപ്പെടുത്തി കൊടുത്തത്‌ ഒരു മുന്‍ മന്ത്രിയാണ്‌. എന്നാല്‍ വിവാദങ്ങളിലൊന്നും അദ്ദേഹത്തെ വലിച്ചിഴയ്‌ക്കപ്പെട്ടിട്ടില്ല. ഒരു മന്ത്രി പുത്രന്‌ ശാലുവുമായി അടുത്തബന്ധമാണ്‌ ഉണ്ടായിരുന്നത്‌. കേന്ദ്രസെന്‍സര്‍ ബോര്‍ഡ്‌ അംഗമാകുന്നതിന്‌ ശാലുവിനെ സഹായിച്ചവര്‍ക്കെതിരെയുള്ള തെളിവുകള്‍ ശാലുവിന്റെ പക്കലുണ്ടെന്നറിയുന്നു. തട്ടിപ്പിലൂടെ നേടിയ പണത്തിന്റെ വിഹിതം ശാലു പല ഉന്നതര്‍ക്കും നല്‍കിയിട്ടുണ്ട്‌. മാത്രമല്ല സരിതയ്‌ക്ക്‌ ആരുമൊക്കെയായി ഇടപാടും അടുപ്പവും ഉണ്ടായിരുന്നു എന്ന കാര്യവും ശാലുവിന്‌ അറിയാം. ജാമ്യത്തിലിറങ്ങിയാല്‍ ഇക്കാര്യങ്ങളൊക്കെ ശാലു മാധ്യമങ്ങളോട്‌ വെളിപ്പെടുത്തുമെന്ന്‌ പലരും ഭയക്കുന്നു. 
കൂടെ നിന്ന ബിജു രാധാകൃഷ്‌ണനെ അടക്കം തള്ളിപ്പറഞ്ഞ ശാലുവിന്‌ ജാമ്യം കിട്ടിയാല്‍ സര്‍ക്കാര്‍ വലിയ പ്രതിസന്ധിയിലേക്ക്‌ നീങ്ങുമെന്ന്‌ നിയമവിദഗ്‌ധര്‍ സര്‍ക്കാരിനെ അറിയിച്ചതായി സൂചനയുണ്ട്‌. സോളാര്‍ വിവാദങ്ങള്‍ തണുത്തിരിക്കുകയാണ്‌. ഇടതുമുന്നണി സമരം മാറ്റിവച്ചിരിക്കുകയാണ്‌. ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കിയാല്‍ വീണ്ടും പ്രശ്‌നങ്ങള്‍ സജീവമാകുമെന്നും സര്‍ക്കാരിന്‌ ഭയമുണ്ട്‌. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ഥാനക്കയറ്റത്തിലും എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനം  (20 minutes ago)

മിന്നല്‍ പ്രളയം... വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നാല് മരണം  (28 minutes ago)

ദുബായില്‍ എത്തിയിട്ട് ദിവസങ്ങള്‍ മാത്രം....  (36 minutes ago)

ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് വി.ജി. അരുണ്‍, ചെലവ് വഹിക്കാന്‍ ഹര്‍ജിക്കാരന്‍ തയ്യാറാണെങ്കില്‍  (44 minutes ago)

ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം...  (55 minutes ago)

യെമനില്‍ നിന്ന് ഇസ്രയേലിലേക്ക് മിസൈല്‍  (1 hour ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില  (1 hour ago)

30 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്....  (1 hour ago)

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (8 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (8 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (8 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (9 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (9 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (9 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (12 hours ago)

Malayali Vartha Recommends