Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ഉമ്മന്‍ചാണ്ടി താമസിക്കാതെ രാജിവയ്‌ക്കും?

24 AUGUST 2013 10:55 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി താമസിക്കാതെ രാജിവയ്‌ക്കുമെന്ന്‌ റിപ്പോര്‍ട്ട്‌. സര്‍ക്കാരിലെ തന്നെ പല പ്രമുഖരെയും എ ഗ്രൂപ്പ്‌ വെറുപ്പിച്ചതോടെയാണ്‌ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞത്‌. സോളാര്‍ കേസില്‍ കോടതി പരാമര്‍ശമോ മറ്റെന്തെങ്കിലുമോ വരാന്‍ കാത്തിരിക്കുകയാണ്‌ അദ്ദേഹമെന്നറിയുന്നു.

രാജി സന്നദ്ധത ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചതായും അതിനെ തുടര്‍ന്നാണ്‌ വി.എം സുധീരനെ ഹൈക്കമാന്‍ണ്ട്‌ വൃത്തങ്ങള്‍ ഡല്‍ഹിക്ക്‌ വിളിപ്പിച്ചതെന്നും ഒരു കെ.പി.സി.സി ഭാരവാഹി പറഞ്ഞു. സുധീരനെ കെ.പി.സി.സി അധ്യക്ഷനാക്കാനും ചെന്നിത്തലയ്‌ക്ക്‌ മുഖ്യമന്ത്രി പദവും നല്‍കാനാണ്‌ ഹൈക്കമാന്‍ണ്ട്‌ തീരുമാനം.

സരിതയും മുഖ്യമന്ത്രിയും തമ്മിലുള്ള ചിത്രം പുറത്തുവന്നെങ്കിലും അത്‌ ഉമ്മന്‍ചാണ്ടിയെ കുരുക്കുന്നതിനുള്ള തെളിവായിരുന്നില്ല. എന്നാല്‍ താമസിക്കാതെ സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസും വ്യക്തമായ പങ്കുള്ളത്‌ തെളിയിക്കുന്ന ആധികാരികമായ രേഖകള്‍ പുറത്ത്‌ വരുമെന്നാണ്‌ അറിയുന്നത്‌. ഇതിനെ തുടര്‍ന്നാണ്‌ രാജി വയ്‌ക്കാന്‍ തീരുമാനിച്ചതെന്നറിയുന്നു. വിവാദങ്ങളുണ്ടാക്കി രാജിവച്ചാല്‍ ഉമ്മന്‍ചാണ്ടിയുടെ തുടര്‍ന്നുള്ള രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അത്‌ തടസമാകും. അതൊഴിവാക്കാനാണ്‌ തിടുക്കത്തില്‍ രാജി സന്നദ്ധത അറിയിച്ചത്‌.

ഉമ്മന്‍ചാണ്ടിയുടെ രാജി അഭ്യൂഹങ്ങള്‍ പാര്‍ട്ടിയിലും മുന്നണിയിലും പരന്നതോടെ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന പല മന്ത്രിമാരും ഗ്രൂപ്പ്‌ മാറി തുടങ്ങിയതായി അറിയുന്നു. ഉമ്മന്‍ചാണ്ടിയുടെ തണലില്‍ നിന്ന്‌ മാത്രം മന്ത്രിയായവരാണിവര്‍. ജോപ്പനെ അറസ്റ്റ്‌ ചെയ്‌തതോടെ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെ എ ഗ്രൂപ്പില്‍ നിന്ന്‌ പുറത്താക്കിയത്‌ പരസ്യമായ രഹസ്യമാണ്‌. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം ഉമ്മന്‍ചാണ്ടിക്ക്‌ എന്ത്‌ പദവി നല്‍കുമെന്ന ആശയക്കുഴപ്പവും ഹൈക്കമാന്‍ഡിനുണ്ട്‌. യു.ഡി.എഫ്‌ കണ്‍വീനറാക്കാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും അദ്ദേഹം അത്‌ സ്വീകരിക്കുമോ എന്നറിയില്ല. രാജി അഭ്യൂഹം പരന്നതോടെ പത്രങ്ങളും ചാനലുകളും ഉമ്മന്‍ചാണ്ടിയുടെ പ്രൊഫൈല്‍ തയ്യാറാക്കാനുള്ള തിരക്കിലാണ്‌. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (2 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (2 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (2 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (2 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (3 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (3 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (4 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (4 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (4 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (4 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (4 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (5 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (5 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (5 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (5 hours ago)

Malayali Vartha Recommends