Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും...


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ

സരിതയുടെ അമ്മ പെട്ടെന്ന്‌ ലക്ഷാധിപതിയായെന്ന്‌ വേലക്കാരി

25 AUGUST 2013 12:00 AM IST
മലയാളി വാര്‍ത്ത.

More Stories...

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

കോട്ടയം മറിയപ്പള്ളിയിൽ നാല് വീടുകളിൽ മോഷണ ശ്രമം; വീട്ടുടമ ഉണർന്നതോടെ വാതിൽ കുത്തിത്തുറക്കാൻ ഉപയോഗിച്ച കമ്പിപ്പാര ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപെട്ടു; നാട്ടുകാർ ഭീതിയിൽ...

സരിതാ എസ്‌.നായരുടെ അമ്മ ഇന്ദിര കഴിഞ്ഞ മൂന്നാഴ്‌ചയ്‌ക്കുള്ളില്‍ ലക്ഷാധിപതിയായി. സരിതയുടെ വീട്ടില്‍ ജോലിക്കു നിന്നിരുന്ന സ്‌ത്രീയെ പൊലീസ്‌ ചോദ്യം ചെയ്‌തപ്പോഴാണ്‌ ഇക്കാര്യം വ്യക്തമാക്കിയതെന്നറിയുന്നു. എന്നാല്‍ പൊലീസ്‌ ഇക്കാര്യം മറച്ചുവച്ചിരിക്കുകയാണ്‌. സരിത മൊഴിമാറ്റി ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ്‌ ഇന്ദിരയുടെ കയ്യില്‍ ആവശ്യത്തിലേറെ പണം കണ്ടു തുടങ്ങിയത്‌. 
സരിത അറസ്റ്റിലായ ശേഷം വാടക വീടൊഴിയാന്‍ ഉടമ ആവശ്യപ്പെട്ടു. തുടര്‍ന്നാണ്‌ വേലക്കാരിയെ പറഞ്ഞയച്ചത്‌. ആ സമയത്ത്‌ അവരുടെ ഒരു മാസത്തെ ശമ്പളം പോയിട്ട്‌ യാത്രാക്കൂലി പോലും നല്‍കിയിരുന്നില്ല. എന്നാല്‍ അടുത്തിടെ ഇവരുടെ പുതിയ വീട്‌ സന്ദര്‍ശിച്ചപ്പോള്‍ ഇന്ദിരയുടെ കൈവശം ആവശ്യത്തിലേറെ പണം ഉണ്ടായതായി വേലക്കാരിക്ക്‌ ബോധ്യമായി. തനിക്ക്‌ തരാനുള്ള കൂലി അവര്‍ തന്നെന്നും വേലക്കാരി മൊഴി നല്‍കി. എന്നാല്‍ ഇക്കാര്യങ്ങള്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല. 
മൊഴി മാറ്റിയ ശേഷം സംസ്ഥാനത്തെ ഒരു പ്രമുഖ സ്വകാര്യ ബാങ്കില്‍ സരിതയുടെയും അമ്മയുടെയും പേരില്‍ അഞ്ച്‌ കോടിയോളം രൂപ രണ്ട്‌ ഉന്നതര്‍ നിക്ഷേപിച്ചതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അത്‌ ശരിവയ്‌ക്കുന്നതാണ്‌ വേലക്കാരിയുടെ വെളിപ്പെടുത്തല്‍. സരിത തട്ടിപ്പിലൂടെ നേടിയ പണത്തിന്റെ ഒരു വിഹിതം ഡ്രൈവര്‍ കൈക്കലാക്കിയതായി നേരത്തെ ആരോപണം ഉണ്ടായിരുന്നു. പന്തളം സ്വദേശിയായ ഇയാള്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട്‌ ധനവാനായതായി നാട്ടുകാരും പറഞ്ഞിരുന്നു. എന്നാല്‍ ഇയാളെ അറസ്റ്റ്‌ ചെയ്യാനോ, പണത്തിന്റെ ഉറവിടത്തെ കുറിച്ച്‌ അന്വേഷിക്കാനോ പൊലീസ്‌ തയ്യാറായിട്ടില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരീക്ഷയ്ക്ക് തോല്‍ക്കുമോയെന്ന മനോവിഷമത്താല്‍ ജീവനൊടുക്കിയെന്ന് സൂചന...  (20 minutes ago)

സ്ഥാനക്കയറ്റത്തിലും എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനം  (31 minutes ago)

മിന്നല്‍ പ്രളയം... വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നാല് മരണം  (39 minutes ago)

ദുബായില്‍ എത്തിയിട്ട് ദിവസങ്ങള്‍ മാത്രം....  (47 minutes ago)

ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് വി.ജി. അരുണ്‍, ചെലവ് വഹിക്കാന്‍ ഹര്‍ജിക്കാരന്‍ തയ്യാറാണെങ്കില്‍  (55 minutes ago)

ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം...  (1 hour ago)

യെമനില്‍ നിന്ന് ഇസ്രയേലിലേക്ക് മിസൈല്‍  (1 hour ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില  (1 hour ago)

30 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്....  (2 hours ago)

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (8 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (8 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (9 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (9 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (9 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (10 hours ago)

Malayali Vartha Recommends