Widgets Magazine
07
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗാസ സിറ്റിയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ രണ്ടാമത്തെ ബഹുനില കെട്ടിടം തകർത്തു; ഹമാസിന്റെ രഹസ്യാന്വേഷണ കേന്ദ്രകം തകർത്തു ; 21 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ


'സൈബര്‍ അപ്പസ്‌തോലന്‍' എന്ന കൗമാരക്കാരൻ വിശുദ്ധനാകാൻ ഒരുങ്ങുന്നു; കത്തോലിക്കാസഭയിലെ ആദ്യ മിലേനിയല്‍ വിശുദ്ധൻ


മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ വീട്ടിൽ രാത്രി വൈകി കള്ളന്മാർ അതിക്രമിച്ചു കയറി; ഓഫീസിലെ ഡ്രോയറുകളും ലോക്കറുകളും തകർത്തു ; മൊബൈൽ ഫോണുകളും വിലപിടിപ്പുള്ള വസ്തുക്കളും ഉപേക്ഷിച്ചു; കവർച്ചയുടെ ലക്‌ഷ്യം എന്ത് ?


‘സ്ത്രീകളെ തൊടരുത്’ നിയമം! ഭൂചലനത്തിൽ കുടുങ്ങിയ സ്ത്രീകളെ രക്ഷിക്കാൻ ആരുമില്ല: അഫ്ഗാനിസ്ഥാനിൽ ദുരന്തം ഇരട്ടിയായി: തിരിഞ്ഞ് നോക്കാതെ പുരുഷ രക്ഷാപ്രവർത്തകർ...


വാഹനാപകടത്തിൽ മരിച്ച പ്രിൻസിനും മക്കൾക്കും, വിട ചൊല്ലാൻ നാട്; നാളെ പൊതുദർശനം: ഭർത്താവിനെയും മക്കളെയും കാണണമെന്ന വാശിയിൽ ബിന്ധ്യ:- എന്ത് പറയണമെന്നറിയാതെ ഉറ്റവർ: സങ്കടക്കടലിൽ നാട്ടുകാർ...

പാഠപുസ്‌തകം തയ്യാറാക്കാന്‍ സംഘടനാ നേതാക്കള്‍

26 AUGUST 2013 04:00 AM IST
മലയാളി വാര്‍ത്ത.

More Stories...

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

കോട്ടയം മറിയപ്പള്ളിയിൽ നാല് വീടുകളിൽ മോഷണ ശ്രമം; വീട്ടുടമ ഉണർന്നതോടെ വാതിൽ കുത്തിത്തുറക്കാൻ ഉപയോഗിച്ച കമ്പിപ്പാര ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപെട്ടു; നാട്ടുകാർ ഭീതിയിൽ...

കുട്ടികളെ പഠിപ്പിക്കേണ്ട പാഠപുസ്‌കങ്ങള്‍ തീരുമാനിക്കുന്നത്‌ രാഷ്‌ട്രീയക്കാര്‍!

അടുത്ത അധ്യയനവര്‍ഷം മുതല്‍ ഒന്ന്‌, മൂന്ന്‌, അഞ്ച്‌, ഏഴ്‌, പതിനൊന്ന്‌ ക്ലാസുകളിലെ പാഠപുസ്‌തകങ്ങള്‍ പരിഷ്‌ക്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞു. ഇതിനായുള്ള കരിക്കുലം കോര്‍ കമ്മിറ്റിയിലാണ്‌ അധ്യാപകസംഘടനാ നേതാക്കള്‍ തള്ളിക്കയറിയിരിക്കുന്നത്‌. പാഠപുസ്‌തകപരിഷ്‌ക്കരണത്തിന്‌ സര്‍ക്കാര്‍ ഒരു വിദഗ്‌ദ്ധസമിതിയെ നിയോഗിച്ചിരുന്നു. ഇവര്‍ തയ്യാറാക്കിയ നയരേഖ ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന കോര്‍ കമ്മിറ്റിയില്‍ ഭരണ-പ്രതിപക്ഷ സംഘടനാനേതാക്കള്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റവുമുണ്ടായി.

പാഠപുസ്‌തകങ്ങള്‍ കേരള പാഠ്യപദ്ധതി അടിസ്ഥാനമാക്കണോ അതോ ദേശീയ പാഠ്യപദ്ധതി അടിസ്ഥാനമാക്കണോ എന്നതായിരുന്നു തര്‍ക്ക വിഷയം. യോഗത്തില്‍ അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‌ 'സാറുമാരുടെ' മൈതാന പ്രസംഗം മടുത്ത്‌ ഇതിനെതിരെ അദ്ദേഹം രൂക്ഷമായി പ്രതികരിക്കുകയും ചെയ്‌തു. മൈതാന പ്രസംഗമല്ല ക്രീയാത്മക നിര്‍ദ്ദേശങ്ങളാണ്‌ വേണ്ടതെന്നും അദ്ദേഹം തുറന്നടിച്ചു.

കരിക്കുലം കോര്‍ കമ്മിറ്റിയില്‍ വേണ്ടത്‌ രാഷ്‌ട്രീയക്കാരെയല്ലെന്നും വിദഗ്‌ദ്ധരെയാണെന്നും ആവശ്യപ്പെട്ട്‌ സെക്രട്ടറി സര്‍ക്കാരിന്‌ കത്തെഴുതി.

കോര്‍ കമ്മിറ്റിയില്‍ വിദഗ്‌ദ്ധരെ ഉള്‍പ്പെടുത്തിയ ശേഷം മതി പാഠപുസ്‌തക പരിഷ്‌ക്കരണ ചര്‍ച്ചകളെന്നും സെക്രട്ടറി സര്‍ക്കാരിന്‌ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ നടന്ന പാഠ്യപദ്ധതി പരിഷ്‌ക്കരണം ധാരാളം വിവാദങ്ങള്‍ക്ക്‌ വഴി വച്ചിരുന്നു. 'മതമില്ലാത്ത ജീവന്‍' എന്ന പാഠം പിന്‍വലിക്കേണ്ടിയും വന്നിരുന്നു. ഇത്തരം വിവാദങ്ങള്‍ നിലനില്‍ക്കുന്നത്‌ കൊണ്ടു കൂടിയാണ്‌ വിദഗ്‌ദ്ധര്‍ വേണമെന്ന്‌ സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുന്നത്‌.

അതേസമയം ദേശീയതലത്തില്‍ പാഠപുസ്‌തകങ്ങള്‍ തയ്യാറാക്കുന്നത്‌ അതാതു മേഖലകളിലെ പ്രഗല്‌ഭരാണ്‌. സംസ്ഥാനത്തെ കേന്ദ്രീയവിദ്യാലയങ്ങളിലും അണ്‍എയ്‌ഡഡ്‌ സ്ഥാപനങ്ങളിലും പഠിക്കുന്ന കുട്ടികള്‍ ദേശീയ പാഠ്യപദ്ധതിയാണ്‌ പിന്തുടരുന്നത്‌. ഇത്തരം വിദ്യാര്‍ത്ഥികളോടാണ്‌ നമ്മുടെ പാവം സര്‍ക്കാര്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ മത്സരിക്കേണ്ടത്‌. ആര്‍ക്കും വേണ്ടാത്ത കുറെ പാഠപുസ്‌തകങ്ങള്‍ തയ്യാറാക്കിയശേഷം സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ കുട്ടികളില്ലെന്ന്‌ പരിതപിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹമാസിന്റെ രഹസ്യാന്വേഷണ കേന്ദ്രകം തകർത്തു  (44 minutes ago)

അബൂദബിയിൽ സമ്മതപത്രം നിർബന്ധം  (55 minutes ago)

പുരോഗമിക്കുന്നു.  (1 hour ago)

കോൺഗ്രസിൽ കലഹം;  (1 hour ago)

ഹിന്ദി പഠിക്കണമെന്ന് റഷ്യയുടെ ശാസ്ത്ര-ഉന്നത വിദ്യാഭ്യാസ ഉപമന്ത്രി  (1 hour ago)

പ്രതിനിധീകരിക്കുന്നത് എസ് ജയശങ്കർ  (2 hours ago)

ജമാഅത്തെ ഇസ്ലാമി വനിതാ പ്രവർത്തകർക്കെതിരെ കേസ്  (2 hours ago)

ആദ്യ മിലേനിയല്‍ വിശുദ്ധൻ  (2 hours ago)

ണം നൽകുന്ന ദൃശ്യങ്ങളും പുറത്ത്, നടപടിയെടുക്കാന്‍ മടിച്ചു അധികൃതര്‍  (3 hours ago)

വിലപിടിപ്പുള്ള വസ്തുക്കളും ഉപേക്ഷിച്ചു കവർച്ചയുടെ ലക്‌ഷ്യം  (3 hours ago)

ഇന്ത്യയുടെ റഷ്യ നിലപാടിനോടുള്ള 'പ്രതികാരം'  (3 hours ago)

പിഴ നൽകി നടി നവ്യ നായർ  (3 hours ago)

74-ാം പിറന്നാൾ......  (3 hours ago)

ഡിജിപി നൽകിയ മുന്നറിയിപ്പ് അച്ചട്ടായി  (4 hours ago)

പാതിവില തട്ടിപ്പ് കേസില്‍ അന്വേഷണം നടത്തുന്ന പ്രത്യേക സംഘത്തെ സര്‍ക്കാര്‍ പിരിച്ചുവിട്ടു  (11 hours ago)

Malayali Vartha Recommends