Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

മദ്യത്തിനും ക്ഷാമം വരുന്നു

27 AUGUST 2013 02:51 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

കേരളത്തില്‍ കുടിയന്‍മാരെ ബുദ്ധിമുട്ടിലാക്കി ഡിസ്റ്റിലറി ലോറി പണിമുടക്ക്‌ ബുധനാഴ്‌ച തുടങ്ങും. അനിശ്ചിതകാല പണിമുടക്കാണ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. പാലക്കാട്‌ ജില്ലയിലെ ലോറി ഉടമകളാണ്‌ സമരം പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും സംസ്ഥാനത്തെ ലോറി ഉടമകള്‍ പങ്കെടുക്കും. 18 ഡിസ്റ്റിലറികളില്‍ ആറെണ്ണവും പാലക്കാടായതിനാല്‍ കേരളമെങ്ങും മദ്യം മുടങ്ങാന്‍ ഇടയുണ്ട്‌. പാലക്കാട്‌ ജില്ലയില്‍ നിന്നും ദിവസേന 80 മുതല്‍ 90 ലോഡ്‌ വരെ മദ്യം കമ്പനികളില്‍ നിന്നും കയറ്റി അയയ്‌ക്കുന്നുണ്ട്‌. സംസ്ഥാനത്തെ 13 ജില്ലകളിലുള്ള 22 ബീവറേജ്‌ കോര്‍പ്പറേഷന്‍ ഡിപ്പോകളിലേക്ക്‌ മദ്യം കൊണ്ടുപോകുന്ന ലോറികളാണ്‌ സമരം പ്രഖ്യാപിച്ച്‌ കുടിയന്‍മാരെ വിഷമത്തിലാക്കിയിരിക്കുന്നു.

ലോറി വാടകയും കാത്തു കിടക്കുന്ന സമയത്തിനുള്ള വാടകയും വര്‍ദ്ധിപ്പിക്കാത്തതാണ്‌ സമരകാരണം. 2012 ഒക്‌ടോബറിനു ശേഷം ഡീസലിന്‌ 5 രൂപയുടെ വര്‍ദ്ധനവുണ്ടായിട്ടും ലോറി വാടക വര്‍ദ്ധിച്ചില്ലെന്നാണ്‌ പരാതി. സമരം പ്രഖ്യാപിച്ച്‌ നോട്ടീസ്‌ നല്‍കിയിട്ട്‌ മാസങ്ങളായെങ്കിലും അത്‌ ഗൗരവമായെടുത്തില്ലന്നും ലോറി ഉടമകള്‍ പറയുന്നു. കഴിഞ്ഞദിവസം പേരിനൊരു ചര്‍ച്ച നടന്നെങ്കിലും തീരുമാനമുണ്ടായില്ല. കമ്പനിയിലേക്ക്‌ കാലികുപ്പി കയറ്റിവരുന്നതും ലോറികള്‍ ഒഴിവാക്കണമെന്ന്‌ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.

ഇതിനിടയില്‍ കേരളത്തില്‍ കുടിയന്മാരുടെ എണ്ണം കുറയുന്നത്‌ സര്‍ക്കാരിന്‌ ഭീഷണിയായി മാറി കഴിഞ്ഞു. ജൂണില്‍ മദ്യവരുമാനത്തില്‍ ഗണ്യമായ കുറവുണ്ടായി. എക്‌സൈസ്‌ ഡ്യൂട്ടി ഇനത്തില്‍ വന്‍ തിരിച്ചടിയാണ്‌ ഉണ്ടായിരിക്കുന്നത്‌.സര്‍ക്കാരിനെ സാമ്പത്തിക പത്മവ്യൂഹത്തിലാക്കിയതും കുടിയന്‍മാര്‍ തന്നെയാണ്‌.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (1 hour ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (2 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (2 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (3 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (3 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (3 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (3 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (3 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (5 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (5 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (6 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (6 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (7 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (8 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (8 hours ago)

Malayali Vartha Recommends