Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ജുഡീഷ്യല്‍ അന്വേഷണം ഉമ്മന്‍ചാണ്ടിക്ക്‌ രക്ഷപെടാനുള്ള തന്ത്രം

28 AUGUST 2013 11:44 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

സോളാര്‍ കേസിലെ ജുഡീഷ്യല്‍ അന്വേഷണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്‌ രക്ഷപെടാനുള്ള മറ്റൊരു തന്ത്രമാണെന്ന്‌ നിയമവിദഗ്‌ധര്‍. മാറാട്‌ കലാപം, ആന്ധ്രാ അരി കുംബകോണം അടക്കമുള്ള ജുഡീഷ്യല്‍ അന്വേഷണങ്ങള്‍ സര്‍ക്കാര്‍ ഖജനാവിലെ ലക്ഷങ്ങള്‍ പാഴാക്കിയതല്ലാതെ യാതൊരു ഫലവും കണ്ടിട്ടില്ല. അന്വേഷണത്തിന്‌ ഹൈക്കോടതി സിറ്റിംഗ്‌ ജഡ്‌ജിയെ തരാത്തതിനാല്‍ മുന്‍ ജഡ്‌ജിയുടെ സഹായം തേടേണ്ടിവരും. അദ്ദേഹത്തിന്‌ ഭാരിച്ച ശമ്പളവും ആനുകൂല്യങ്ങളും നല്‍കണം. 
വിശ്വാസ വഞ്ചനയ്‌ക്കാണ്‌ സോളാറിലെ കേസുകളെല്ലാം രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്‌. സരിതയും ബിജു രാധാകൃഷ്‌ണനും ചേര്‍ന്ന്‌ കുറെയധികം പേരെ പറ്റിച്ചെന്നാണ്‌ ഇപ്പോഴുള്ള കേസുകളില്‍ നിന്ന്‌ മനസിലാകുന്നത്‌. വ്യക്തികള്‍ തമ്മിലുള്ള കേസില്‍ ജുഡീഷ്യല്‍ അന്വേഷണം എന്തിനാണെന്ന ചോദ്യവും ഉയരുന്നുണ്ട്‌. അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസിനെ മറയാക്കി ജോപ്പന്‍ തട്ടിപ്പ്‌ നടത്തിയതിന്‌ കേസുണ്ടെങ്കിലും അതിന്റെ അന്വേഷണത്തില്‍ മുഖ്യമന്ത്രിയെ ഉള്‍പ്പെടുത്തിയിട്ടില്ല. ജോപ്പന്‍ ഓഫീസ്‌ ദുരുപയോഗം ചെയ്‌തതിനല്ല, മറിച്ച്‌ വഞ്ചനാ കുറ്റത്തിനാണ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. ആ കേസില്‍ ഇതുവരെ കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ല. 
എന്നാല്‍ സോളാറിലെ എല്ലാ കേസുകളില്‍ നിന്നും പ്രതികളെല്ലാം രക്ഷപെടുമെന്ന്‌ ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ രാംകുമാര്‍ പറഞ്ഞു. ക്രിമിനല്‍ നടപടി ക്രമത്തിലെ 420-ാം വകുപ്പ്‌ അനുസരിച്ചാണ്‌ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തത്‌. അതെല്ലാം വഞ്ചനാ കുറ്റമാണ്‌. പണം തിരികെ നല്‍കിയാല്‍ ഒത്തുതീര്‍പ്പാക്കാവുന്നവ. മുഖ്യമന്ത്രിയുടെ ഓഫീസും മറ്റ്‌ ഭരണസംവിധാനങ്ങളും ഉപയോഗിച്ച്‌ തട്ടിപ്പ്‌ നടത്തിയതിന്‌ ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പെടുന്ന 120-ാം വകുപ്പ്‌ പ്രതികള്‍ക്കെതിരെ ചാര്‍ത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (1 hour ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (2 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (2 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (3 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (3 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (3 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (3 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (3 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (5 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (5 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (6 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (6 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (7 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (8 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (8 hours ago)

Malayali Vartha Recommends