Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടലോടെ ലോകം... ട്രംപിനെ ഞെട്ടിച്ച് 3 റിപ്പബ്ലിക്കന്‍മാര്‍ കൂറുമാറി, സെനറ്റ് കടന്ന് 'ബിഗ് ബ്യൂട്ടിഫുള്‍ ബില്‍'; ട്രംപിന് നിര്‍ണായക വിജയം


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും...


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..

500 രൂപ നോട്ടിലേറെയും വ്യാജന്‍

29 AUGUST 2013 04:51 AM IST
മലയാളി വാര്‍ത്ത.

More Stories...

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

കോട്ടയം മറിയപ്പള്ളിയിൽ നാല് വീടുകളിൽ മോഷണ ശ്രമം; വീട്ടുടമ ഉണർന്നതോടെ വാതിൽ കുത്തിത്തുറക്കാൻ ഉപയോഗിച്ച കമ്പിപ്പാര ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപെട്ടു; നാട്ടുകാർ ഭീതിയിൽ...

500 രൂപയുടെ നോട്ടുകള്‍ ഉപയോഗിക്കുന്നവര്‍ അത്‌ വ്യാജമല്ലെന്ന്‌ ഉറപ്പു വരുത്തുക. കേരളത്തില്‍ 500 രൂപയുടെ പാക്കിസ്ഥാന്‍ കള്ളനോട്ടുകള്‍ വ്യാപിക്കുന്നതായി കേന്ദ്ര ഇന്റലിജന്‍സ്‌ കേരള ഇന്റലിജന്‍സിനെ അറിയിച്ചു. നാലു വര്‍ഷത്തിനിടയിലാണ്‌ ഇത്രയധികം കള്ളനോട്ടുകള്‍ പ്രചരിച്ചത്‌. കേരളത്തില്‍ വ്യാപകമായി നടക്കുന്ന ഭൂമി ഇടപാടുകളില്‍ ഉപയോഗിക്കുന്നത്‌ ഇത്തരം കള്ളനോട്ടുകളാണ്‌. കഴിഞ്ഞ 6 മാസത്തിനിടയില്‍ കോടി കണക്കിന്‌ രൂപയുടെ കള്ളനോട്ടുകളാണ്‌ കേരളത്തിലെത്തിയതെന്ന്‌ ഇന്റലിജന്‍സ്‌ പറയുന്നു.

കഴിഞ്ഞ 6 മാസത്തിനിടയില്‍ 16 കോടിയുടെ കള്ളനോട്ടുകളാണ്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ പിടിച്ചെടുത്തത്‌. ഡല്‍ഹിയില്‍ നിന്നാണ്‌ കൂടുതലും പിടികൂടിയത്‌. ജനുവരി മുതല്‍ ഏപ്രില്‍ വരെ പഞ്ചാബ്‌ അതിര്‍ത്തിയില്‍ നിന്നും പിടിച്ചത്‌ 48 ലക്ഷത്തിന്റെ കള്ളനോട്ടുകളാണ്‌. പാക്കിസ്ഥാനിലെ പ്രസുകളിലാണ്‌ ഇന്ത്യന്‍ നോട്ടുകള്‍ അച്ചടിക്കുന്നത്‌.
നേപ്പാളില്‍ നിന്നാണ്‌ ഇന്ത്യയിലേക്ക്‌ കള്ളനോട്ട്‌ കടത്തുന്നത്‌. ഇന്ത്യയിലേക്കുളള നോട്ടു കടത്ത്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ പാക്‌ എംബസിയിലെ സെക്രട്ടറിയെ സര്‍ക്കാര്‍ തിരിച്ചു വിളിച്ചിരുന്നു. ഇന്ത്യന്‍ രൂപ അച്ചടിക്കുന്ന പേപ്പറും മഷിയും പാക്കിസ്ഥാന്‍ വാങ്ങിയിട്ടുണ്ടെന്ന്‌ ഇന്ത്യന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്‌. സ്വിറ്റ്‌സര്‍ലന്റ്‌, സ്വീഡന്‍, ലണ്ടന്‍ എന്നിവിടങ്ങളില്‍ നിന്നാണ്‌ നോട്ട്‌ അച്ചടിക്കാനുള്ള പേപ്പറുകള്‍ ഇന്ത്യ വാങ്ങിയിരുന്നത്‌.

ദുബായില്‍ നിന്നാണ്‌ കേരളത്തിലേയ്‌ക്ക്‌ കള്ള നോട്ടുകള്‍ എത്തുന്നത്‌. നേപ്പാളിന്‌ പുറമെ ബംഗ്ലാദേശ്‌, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നും കേരളത്തില്‍ കള്ളനോട്ട്‌ എത്തുന്നതായും കേന്ദ്ര ഇന്റലിജന്‍സ്‌ കണ്ടെത്തിയിട്ടുണ്ട്‌. കപ്പല്‍ മാര്‍ഗ്ഗമാണ്‌ കേരളത്തില്‍ കള്ളനോട്ട്‌ എത്തുന്നത്‌. എന്നാല്‍ കേരളത്തിലെ തീരദേശത്ത്‌ ഇപ്പോഴും വേണ്ടത്ര സുരക്ഷിതത്വമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടലോടെ ലോകം... ട്രംപിനെ ഞെട്ടിച്ച് 3 റിപ്പബ്ലിക്കന്‍മാര്‍ കൂറുമാറി, സെനറ്റ് കടന്ന് 'ബിഗ് ബ്യൂട്ടിഫുള്‍ ബില്‍'; ട്രംപിന് നിര്‍ണായക വിജയം  (7 minutes ago)

പരീക്ഷയ്ക്ക് തോല്‍ക്കുമോയെന്ന മനോവിഷമത്താല്‍ ജീവനൊടുക്കിയെന്ന് സൂചന...  (29 minutes ago)

സ്ഥാനക്കയറ്റത്തിലും എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനം  (40 minutes ago)

മിന്നല്‍ പ്രളയം... വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നാല് മരണം  (48 minutes ago)

ദുബായില്‍ എത്തിയിട്ട് ദിവസങ്ങള്‍ മാത്രം....  (56 minutes ago)

ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് വി.ജി. അരുണ്‍, ചെലവ് വഹിക്കാന്‍ ഹര്‍ജിക്കാരന്‍ തയ്യാറാണെങ്കില്‍  (1 hour ago)

ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം...  (1 hour ago)

യെമനില്‍ നിന്ന് ഇസ്രയേലിലേക്ക് മിസൈല്‍  (1 hour ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില  (2 hours ago)

30 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്....  (2 hours ago)

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (8 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (9 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (9 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (9 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (9 hours ago)

Malayali Vartha Recommends