Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

സരിത മിടുക്കി; നായരീഴവ ഐക്യവും തകര്‍ത്തു

30 AUGUST 2013 05:47 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

രമേശ്‌ ചെന്നിത്തലയില്‍ തട്ടി നായര്‍ ഈഴവ ഐക്യം തകരാന്‍ സാധ്യത തെളിയുന്നു. കൊട്ടിഘോഷിച്ച്‌ കൊണ്ടു വന്ന എന്‍.എസ്‌.എസ്‌, എസ്‌.എന്‍.ഡി.പി ഐക്യമാണ്‌ ഇരു ജനറല്‍ സെക്രട്ടറിമാരുടെയും രാഷ്‌ട്രീയ താല്‌പര്യങ്ങളില്‍ തട്ടി ഉലയുന്നത്‌. ഉമ്മന്‍ചാണ്ടിയെ കുടുക്കിയ അതേ സോളാര്‍ വിവാദമാണ്‌ നായര്‍-ഈഴവ ഐക്യത്തേയും ഉലച്ചിരിക്കുന്നത്‌.
രമേശ്‌ ചെന്നിത്തലയ്‌ക്കെതിരെ എന്‍.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ രംഗത്തു വന്നെങ്കിലും രമേശിനെ മാനസികമായി തള്ളാന്‍ സുകുമാരന്‍നായര്‍ തയ്യാറായിട്ടില്ല. ഉമ്മന്‍ചാണ്ടിക്ക്‌ പകരം രമേശ്‌ മുഖ്യമന്ത്രിയാകണമെന്ന നിലപാട്‌ തന്നെയാണ്‌ സുകുമാരന്‍നായര്‍ക്കുള്ളത്‌. തന്റെ ഇത്തരം നിലപാടുകള്‍ രമേശിന്‌ വിനയാകുമെന്ന്‌ കണ്ടപ്പോഴാണ്‌ ചെന്നിത്തലയ്‌ക്ക്‌ നല്‍കിയിരുന്ന പരസ്യപിന്തുണ സുകുമാരന്‍ നായര്‍ പിന്‍വലിച്ചത്‌. രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ രണ്ടരവര്‍ഷം മുഖ്യമന്ത്രിസ്ഥാനം എന്ന ഫോര്‍മുല കേന്ദ്ര നേതൃത്വത്തിനു മുമ്പില്‍ അവതരിപ്പിച്ച്‌ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ സുകുമാരന്‍ നായര്‍ കോണ്‍ഗ്രസ്സില്‍ നിന്നും അനുമതി തേടിയിരുന്നു.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനം ഒഴിയാനിടയില്ല എന്ന്‌ മനസ്സിലാക്കിയപ്പോള്‍ സുകുമാരന്‍ നായര്‍ അദ്ദേഹത്തിനെതിരെ രംഗത്തു വന്നു. ജോപ്പനെ അകത്താക്കിയ ശ്രീധരന്‍ നായര്‍ എന്‍.എസ്‌.എസിന്റെ കോന്നിയിലെ നേതാവാണ്‌. ഉമ്മന്‍ചാണ്ടി, കെ.എം.മാണി, പി. കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ ന്യൂനപക്ഷക്കാര്‍ക്ക്‌ മുകളില്‍ രമേശ്‌ ചെന്നിത്തല വന്ന്‌ ഭരണം സെക്കുലര്‍ ആകണമെന്ന്‌ കഴിഞ്ഞ ദിവസം പി. സി. ജോര്‍ജ്ജും ആവശ്യപ്പെട്ടിരുന്നു. ഇത്‌ എന്‍.എസ്‌.എസിന്റെ നിലപാടാണ്‌.
കെ. സി. വേണുഗോപാലിനെ കേന്ദ്ര മന്ത്രിയാക്കിയത്‌ എന്‍.എസ്‌.എസാണ്‌. എന്നാല്‍ സോളാര്‍ വിവാദം ഉണ്ടായതോടെ വെള്ളാപ്പള്ളി വേണുഗോപാലിനും രമേശിനുമെതിരെ പരസ്യമായ നിലപാട്‌ സ്വീകരിച്ചു. ഇത്‌ സുകുമാരന്‍ നായരെ ചൊടിപ്പിച്ചു. വേണുഗോപാലിനെ സോളാര്‍ കേസില്‍ പ്രതിയാക്കാന്‍ നടേശന്‍ ആവശ്യപ്പെട്ടതായി സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്‌ണന്‍ വെളിപ്പെടുത്തിയിരുന്നു.
രമേശിനും വേണുവിനുമെതിരെ നിലപാടെടുക്കരുതെന്ന്‌ സുകുമാരന്‍ നായര്‍ വെള്ളാപ്പള്ളിയോട്‌ അഭ്യര്‍ത്ഥിച്ചെങ്കിലും അദ്ദേഹം സമ്മതിച്ചില്ല.
എന്നാല്‍ തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന വാര്‍ത്തകള്‍ ഇരുനേതാക്കളും നിഷേധിച്ചു. തെറ്റിദ്ധാരണയുണ്ടെങ്കില്‍ അക്കാര്യം തുറന്നുപറയാന്‍ മടിക്കില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഐക്യത്തില്‍ വിളളലില്ലെന്ന്‌ വെള്ളാപ്പള്ളിയും പറഞ്ഞു.
ഏതായാലും രണ്ട്‌ പ്രമുഖ സാമുദായിക സംഘടനകളെ രണ്ടാക്കാനും തനിക്ക്‌ കഴിഞ്ഞെന്ന്‌ അട്ടക്കുളങ്ങര ജയിലില്‍ കഴിയുന്ന സരിതയ്‌ക്ക്‌ ആശ്വസിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (2 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (2 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (2 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (2 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (3 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (3 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (4 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (4 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (4 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (4 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (4 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (5 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (5 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (5 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (5 hours ago)

Malayali Vartha Recommends