Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

കഷ്‌ടം! യുവനേതാക്കള്‍ക്ക്‌ ഞരമ്പു രോഗം

31 AUGUST 2013 02:03 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

നിയമസഭയിലും പാര്‍ലമെന്റിലും അംഗങ്ങളാകുന്ന യുവനേതാക്കളുടെ സ്വഭാവശുദ്ധിയില്‍ നാട്ടുകാര്‍ക്ക്‌ സംശയം. സോളാര്‍ കേസില്‍ സരിതയുടെ കത്ത്‌ പുറത്തായതോടെയാണ്‌ കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുളള യുവനേതാക്കളുടെ തനി നിറം പുറത്തായിരിക്കുന്നത്‌. സരിതയുമായി പലരും നിരവധി തവണ ശാരീരികബന്ധം പുലര്‍ത്തിയതിന്റെ സൂചനകള്‍ കത്തിലുണ്ട്‌.

ഷക്കീല നായികയായ സൂപ്പര്‍ഹിറ്റ്‌ 'കിന്നാരത്തുമ്പി 'കളെ തോല്‍പ്പിക്കുന്ന രതി കഥകളാണ്‌ കത്തിലുള്ളത്‌. ഇതില്‍ നായകരായത്‌ സുന്ദരന്‍മാരായ യുവനേതാക്കള്‍; എല്ലാവരും കോണ്‍ഗ്രസുകാര്‍. അധികാരവും പണവും സെക്‌സും ചേര്‍ന്ന്‌ രാഷ്‌ട്രീയത്തെ മലീമസമാക്കുന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണ്‌ സരിതയുടെ കത്ത്‌.

തന്റെ അഭിഭാഷകനായ ഫെനി ബാലകൃഷ്‌ണന്‌ സരിത കൈമാറിയ 21 പേജുള്ള കത്തിലാണ്‌ കേന്ദ്രമന്ത്രിമാരും സംസ്ഥാനമന്ത്രിമാരും ഉദ്യോഗസ്ഥരും നടത്തിയ 'കുസൃതി 'കളുടെ സചിത്ര വിവരണമുള്ളത്‌.

കേരള കോണ്‍ഗ്രസ്‌-ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്‌ണപിള്ള ഉള്‍പ്പെടെയുള്ള ചില നേതാക്കളുടെ കൈയ്യില്‍ സരിതയുടെ കത്തിന്റെ പകര്‍പ്പുണ്ട്‌. ഉറ്റബന്ധുവായ ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥനാണ്‌ പിള്ളയ്‌ക്ക്‌ കത്തിന്റെ പകര്‍പ്പ്‌ നല്‍കിയതെന്നറിയുന്നു. എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കത്ത്‌ വായിച്ച പ്രമുഖരില്‍ ഉള്‍പ്പെടുന്നു. ഫെനി ബാലകൃഷ്‌ണനാണ്‌ വെള്ളാപ്പള്ളിക്ക്‌ കത്ത്‌ വായിക്കാന്‍ കൊടുത്തത്‌.

കേരളഹൗസിലെ മുറിയിലും തിരുവനന്തപുരം സര്‍ക്കാര്‍ ഗസ്റ്റ്‌ ഹൗസിലും മസ്‌ക്കറ്റ്‌ ഹോട്ടലിലുമാണ്‌ ചില നേതാക്കള്‍ സരിതയെ ഉപയോഗിച്ചത്‌. പാര്‍ലമെന്റില്‍ സരിതയ്‌ക്ക്‌ കയറിയിറങ്ങാന്‍ അവസരം നല്‍കിയത്‌ കേന്ദ്രമന്ത്രിമാരായ യുവനേതാക്കളാണ്‌. ടീം സോളാറുമായി ചില നേതാക്കള്‍ക്കുള്ള ഉറ്റ ബന്ധത്തെക്കുറിച്ചും കത്തില്‍ വിവരിക്കുന്നുണ്ട്‌. എന്നാല്‍ സെക്‌സിനാണ്‌ പ്രാമുഖ്യമെന്ന്‌ മാത്രം.

ടീം സോളാര്‍ വെള്ളത്തിലാവുകയും താന്‍ മാത്രം പ്രതിയാവുകയും ചെയ്‌തതോടെയാണ്‌ സരിത പൊട്ടിത്തെറിച്ചതും നോവല്‍ രൂപത്തില്‍ കത്ത്‌ തയ്യാറാക്കിയതും. എന്നാല്‍ കത്തില്‍ ഉള്‍പ്പെട്ട ഉന്നത നേതാക്കളുടെ സമ്മര്‍ദ്ദഫലമായി സരിതയുടെ അമ്മ ഇടപെടുകയും സരിതയുടെ മനസ്‌ മാറ്റുകയും ചെയ്‌തു. കടങ്ങളെല്ലാം തങ്ങള്‍ വീട്ടാം എന്ന ഉറപ്പിലാണ്‌ കത്ത്‌ പിന്‍വലിക്കാന്‍ സരിത തയ്യാറായത്‌. എന്നാല്‍ രാഷ്‌ട്രീയക്കാരുടെ ഉറപ്പ്‌ കുറുപ്പിന്റെ ഉറപ്പായാല്‍ സരിത വീണ്ടും കത്തുമായി രംഗത്തു വന്നേക്കാം. തന്നെ മാപ്പുസാക്ഷിയാക്കണമെന്ന ആവശ്യവും സരിത മുന്നോട്ടു വച്ചിട്ടുണ്ട്‌. ഇതിനിടയില്‍ ബിജുരാധാകൃഷ്‌ണന്‌ ശിക്ഷ ഉറപ്പാക്കാനും സരിത പരിശ്രമിക്കുന്നുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (1 hour ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (2 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (2 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (2 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (3 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (3 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (3 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (3 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (5 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (5 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (6 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (6 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (7 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (8 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (8 hours ago)

Malayali Vartha Recommends