Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

കേന്ദ്രം കളിച്ചു; മാര്‍ട്ടിനും കെന്നഡിയും സ്വാഹ!

07 SEPTEMBER 2013 04:16 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

സാന്റിയാഗോ മാര്‍ട്ടിനും ജോണ്‍ കെന്നഡിക്കും വ്യാജ ലോട്ടറി കേസില്‍ നിന്നും തടിയൂരാന്‍ കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി. ഇവരെ കുറ്റവിമുക്തരാക്കികൊണ്ട്‌ സി.ബി.ഐ എറണാകുളം സി.ജെ.എം. കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കി. ലോട്ടറിയിലൂടെ സംസ്ഥാനത്തെ ജനങ്ങളെ കബളിപ്പിച്ചതിന്‌ തെളിവില്ലെന്നാണ്‌ സി.ബി.ഐയുടെ കണ്ടെത്തല്‍.
വ്യാജലോട്ടറികേസില്‍ ശക്തമായ നടപടികള്‍ സംസ്ഥാനം സ്വീകരിച്ചത്‌ കെ.എം.മാണി ധനമന്ത്രിയായ ശേഷമാണ്‌. തോമസ്‌ ഐസക്‌ ധനമന്ത്രിയായിരിക്കെ ലോട്ടറി രാജാക്കന്‍മാരെ വഴിവിട്ട്‌ സഹായിച്ചിരുന്നു. ലോട്ടറി മാഫിയ സി.പി.എം. സംസ്ഥാന കമ്മിറ്റിക്ക്‌ നല്‍കിയ സംഭാവനകളും വിവാദമായിരുന്നു. കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്ത്‌ ജോസഫ്‌ എം.പുതുശ്ശേരി, വി.ഡി.സതീശന്‍ തുടങ്ങിയ നിയമസഭാംഗങ്ങള്‍ ലോട്ടറി മാഫിയക്കെതിരെ ശക്തമായി രംഗത്തു വന്നിരുന്നു. ഇതു കഴിഞ്ഞുവന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുശ്ശേരിക്ക്‌ സീറ്റ്‌ കിട്ടിയില്ല. സതീശന്‍ മന്ത്രിയാകുമെന്ന്‌ പ്രതീക്ഷിച്ചെങ്കിലും മന്ത്രിയായില്ല. സതീശന്റെ മന്ത്രിസ്ഥാനം തട്ടിയത്‌ ചിദംബരമാണെന്ന്‌ അഭ്യൂഹമുണ്ടായിരുന്നു. ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരവുമാണ്‌ ലോട്ടറി മാഫിയക്ക്‌ വേണ്ടി കോടതിയില്‍ ഹാജരായത്‌.
ഒറ്റനമ്പര്‍ ലോട്ടറി നടത്തിയാണ്‌ മാര്‍ട്ടിനും കെന്നഡിയും പണമുണ്ടാക്കിയത്‌. എന്നാല്‍ ഇവ പോലീസ്‌ പിടിച്ചെടുത്തിട്ടില്ലെന്നാണ്‌ സി.ബി.ഐ പറയുന്നത്‌. അതുകൊണ്ടുതന്നെ ലോട്ടറി മാഫിയക്കെതിരെയുള്ള കേസുകള്‍ തള്ളണമെന്നാണ്‌ സി.ബി.ഐയുടെ വാദം. വ്യാജഭാഗ്യക്കുറിയിലൂടെ സംസ്ഥാന ഖജനാവിന്‌ നഷ്‌ടം വന്നില്ലെന്നും സി.ബി.ഐ പറയുന്നു. മുന്‍കൂര്‍ നികുതി അടച്ച ടിക്കറ്റുകളാണ്‌ പോലീസ്‌ പിടിച്ചെടുത്തതെന്നും സി.ബി.ഐ പറയുന്നു.
2010 ജനുവരി ഒന്നു മുതല്‍ 31 വരെ ജോണ്‍ കെന്നഡിയില്‍ നിന്നും മുന്‍കൂര്‍ നികുതി വാങ്ങിയതായി വാണിജ്യ നികുതി കമ്മീഷണര്‍ തങ്ങളെ അറിയിച്ചതായി സി.ബി.ഐ , കോടതിയില്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
സാന്റിയാഗോ മാര്‍ട്ടിനും കെന്നഡിക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ കാര്യമായ സ്വാധീനമുണ്ടെന്ന കാര്യം പരസ്യമായ രഹസ്യമാണ്‌. ആദര്‍ശധീരന്മാരെന്ന്‌ പേരു കേട്ട ഇടതുമുന്നണിക്കാരെ പോലും ലോട്ടറി മാഫിയ കുപ്പിയിലിറക്കിയിരുന്നു. ലോട്ടറി മാഫിയ തലവന്‍മാരുടെ അഭിഭാഷകരാണ്‌ ഇവര്‍ക്ക്‌ വേണ്ടി കരുക്കള്‍ നീക്കുന്നത്‌. ഒരിക്കല്‍ കോണ്‍ഗ്രസ്‌ വക്താവ്‌ പോലും മാഫിയക്ക്‌ വേണ്ടി കേരള ഹൈക്കോടതിയില്‍ ഹാജരായിരുന്നു.
ഇതിനിടയില്‍ ഭൂട്ടാന്‍, ഗോവ ലോട്ടറികള്‍ സംസ്ഥാനത്ത്‌ പുനരാരംഭിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഇത്‌ സംബന്ധിച്ചുള്ള ഇവരുടെ നിവേദനം കേരള സര്‍ക്കാരിന്റെ പരിഗണനയിലാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (3 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (3 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (3 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (3 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (4 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (4 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (5 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (5 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (5 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (5 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (5 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (6 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (6 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (6 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (6 hours ago)

Malayali Vartha Recommends