Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും


ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി... കവർച്ചയ്‌ക്കിടെ നടന്ന കൊലപാതകമാണെന്ന് പോലീസ് നിഗമനം


വിശാഖപട്ടണത്ത് നാവികാഭ്യാസത്തിനെത്തിയ ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയിൽ അഭയം നൽകി ഇന്ത്യ... മാർച്ച് നാലിനാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്, സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കപ്പലിനു അഭയം നൽകണമെന്ന ആവശ്യം ഇറാൻ ഇന്ത്യക്കു മുന്നിൽ വച്ചത്


ജാമ്യം റദ്ദാക്കണമെന്ന ഹർജി: മറുപടി നൽകാൻ വീണ്ടും സമയം തേടി രാഹുൽ മാങ്കൂട്ടത്തിൽ...


ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ മാലിന്യവിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി: 45 വർഷം ഉണ്ടായിരുന്ന ഭരണം നഷ്ടമായതിന്റെ വേദനയുണ്ടാകും; സമ്മർദ്ദം മൂലമാണ് മന്ത്രി ഇപ്പോൾ നിലപാട് മാറ്റി പറയുന്നതെന്ന് മേയർ വിവി രാജേഷ്...

ഋഷിരാജ്‌ സിംഗിന്‌ പിടിവീഴും!

09 SEPTEMBER 2013 04:12 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷണര്‍ ഋഷിരാജ്‌സിംഗിന്‌ പിടി വീഴാന്‍ സാധ്യത. വേഗപ്പൂട്ട്‌ നിര്‍ബന്ധമാക്കി കൊണ്ട്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷണര്‍ നല്‍കിയ ഉത്തരവ്‌ സര്‍ക്കാരിന്‌ തലവേദനയായി മാറികഴിഞ്ഞ പശ്ചാത്തലത്തിലാണ്‌ ഋഷിരാജ്‌സിംഗിനെ നിയന്ത്രിക്കാന്‍ ഉന്നത തലത്തില്‍ തീരുമാനമുണ്ടായത്‌. മലപ്പുറം അപകടമാണ്‌ വേഗപ്പൂട്ട്‌ നിര്‍ബന്ധമാക്കാന്‍ ഋഷിരാജ്‌സിംഗിനെ നിര്‍ബന്ധിതമാക്കിയത്‌.

കേരളത്തിലെ പതിമൂന്ന്‌ ജില്ലകളിലും ജനങ്ങള്‍ ആശ്രയിക്കുന്നത്‌ സ്വകാര്യബസ്സുകളെയാണ്‌. സ്വകാര്യ ബസ്‌ പണിമുടക്കിയാല്‍ ഇവിടങ്ങളില്‍ ജനജീവിതം താറുമാറാകും. സമയത്ത്‌ ഓഫീസിലും സ്‌കൂളുകളിലും എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ജനങ്ങള്‍ വേഗപ്പൂട്ടിന്റെ കാര്യമൊക്കെ മറന്ന്‌ സര്‍ക്കാരിനെതിരെ രംഗത്ത്‌ വരുമെന്നാണ്‌ സര്‍ക്കാരിന്റെ ഭയം.

എന്നാല്‍ ഋഷിരാജ്‌സിംഗിന്റെ നടപടികള്‍ക്ക്‌ ഗതാഗതമന്ത്രി ആര്യാടന്‍ പൂര്‍ണ്ണ പിന്തുണയാണ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. പ്രത്യേകിച്ച്‌ ആസൂത്രണ ബോര്‍ഡ്‌ ഗതാഗതം പരാജയപ്പെട്ട വകുപ്പാണെന്ന്‌ വിധിയെഴുതിയ പശ്ചാത്തലത്തില്‍. ഋഷിരാജ്‌സിംഗ്‌ ഡപ്യൂട്ടേഷന്‍ പൂര്‍ത്തിയാക്കി കേരളത്തില്‍ മടങ്ങിയെത്തിയപ്പോള്‍ അദ്ദേഹത്തെ സ്വന്തം വകുപ്പില്‍ നിയമിക്കാന്‍ മന്ത്രിമാര്‍ മടിച്ചിരുന്നു. എന്നാല്‍ ഋഷിരാജ്‌സിംഗിനെ സസന്തോഷം എറ്റെടുത്തത്‌ ആര്യാടനാണ്‌. സിംഗ്‌ സര്‍ക്കാരിന്‌ തലവേദനയുണ്ടാക്കുന്നില്ലെന്ന നിലപാടില്‍ തന്നെയാണ്‌ ആര്യാടന്‍ ഇപ്പോഴും.

സ്വകാര്യബസുടമകളുടെ സംഘടനക്ക്‌ സോളാര്‍ കേസ്‌ ഒതുക്കിയതില്‍ നിര്‍ണായകമായ പങ്കുണ്ട്‌. കേരളത്തിലെ പ്രമുഖനായ ഒരു യു.ഡി.എഫ്‌ നേതാവിന്റെ അടുത്ത ബന്ധുവാണ്‌ സംഘടനയുടെ സംസ്ഥാന ഭാരവാഹി. അദ്ദേഹം മുഖ്യമന്ത്രിയുടെ അടുത്തയാളുമാണ്‌. അനില്‍കുമാറിനും ആര്യാടനും വേണ്ടി ഇവര്‍ ഇടപെട്ടിരുന്നു എന്ന്‌ ഒരു സ്വകാര്യചാനല്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ്‌ വെളിപ്പെടുത്തിയിരുന്നു.

റോഡപകടങ്ങള്‍ക്ക്‌ കാരണം സ്വകാര്യ ബസുകളാണെന്ന ധാരണ പരത്തുന്നതില്‍ ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷണര്‍ക്ക്‌ പങ്കുണ്ടെന്നാണ്‌ ബസ്‌ ഓപ്പറേറ്റര്‍മാരുടെ പ്രധാന ആരോപണം. എന്നാല്‍ ഡീസലിന്‌ നികുതി വര്‍ദ്ധിപ്പിച്ചിട്ടും സമരത്തിന്‌ മുതിരാതിരുന്ന തങ്ങളെ സര്‍ക്കാര്‍ വേട്ടയാടരുതെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ബസ്‌ സമരത്തെ കര്‍ശനമായി നേരിടുമെന്ന്‌ തന്നെയാണ്‌ ആര്യാടനും പറയുന്നത്‌. എന്നാല്‍ ഈ വഴിയുണ്ടാകുന്ന ജനരോഷത്തെ എങ്ങനെ നേരിടും എന്നതിനെ കുറിച്ച്‌ സര്‍ക്കാരിന്റെ കൈയ്യില്‍ ഒറ്റമൂലിയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി.... അരൂർ എരമല്ലൂരിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറിയിലേക്ക് കെഎസ്‌ആർടിസി സൂപ്പർഫാസ്റ്റ് ബസ് ഇടിച്ചുകയറി അപകടം.....  (33 minutes ago)

​​ഗൾഫിൽ ഈ മാസം 9 മുതൽ 19 നടത്താനിരുന്ന ഹയർ സെക്കൻററി പരീക്ഷകൾ മാറ്റിവെച്ചു....    (1 hour ago)

പാചക വാതക സിലിണ്ടർ ബുക്കിങ്ങിന് നിയന്ത്രണം.... 21 ദിവസത്തെ ലോക്ക്-ഇൻ പിരീഡ് ഏർപ്പെടുത്തി, നിയന്ത്രണം വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ  (1 hour ago)

10 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത.... മൂന്ന് സംസ്ഥാനങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ ഉഷ്ണതരംഗ മുന്നറിയിപ്പ്...  (1 hour ago)

പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി... .  (1 hour ago)

  മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്... ഗുർമീത് റാം റഹിം സിങ്ങിനെ വെറുതെ വിട്ട് പഞ്ചാബ്-ഹരിയാന ഹൈക്കോടതി  (1 hour ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1840 രൂപയുടെ വർദ്ധനവ്  (2 hours ago)

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൂടി ഒരാഴ്ചയ്ക്കകം സംസ്ഥാനത്ത് വിതരണം ചെയ്യും  (2 hours ago)

ദമ്പതികൾ തമ്മിലുള്ള പ്രശ്നങ്ങൾ തീരും! മകരം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (3 hours ago)

അതിരപ്പിള്ളിയില്‍ മഞ്ഞ കൊമ്പൻ കാട്ടാന റോഡിലിറങ്ങി സഞ്ചാരികളുടെ കാര്‍ തടഞ്ഞു... ആന മദപ്പാടിലാണെന്ന് വനംവകുപ്പ്  (3 hours ago)

  പുതുവൈപ്പിനിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരു മരണം.... അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി  (3 hours ago)

സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക മൂന്നാറില്‍ രേഖപ്പെടുത്തി...  (3 hours ago)

ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയിൽ 60 രൂപയുടെ വർദ്ധനവ്  (4 hours ago)

തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും  (4 hours ago)

രാവിലെ പ്രഭാത സവാരിക്കിടെ അപകടം...  (4 hours ago)

Malayali Vartha Recommends