Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ഗുട്ടന്‍സ്‌ പുറത്ത്‌ ഉപരോധം നിര്‍ത്തിയത്‌ ഇതിനുവേണ്ടി

12 SEPTEMBER 2013 04:31 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

സി പി എം സെക്രട്ടറിയേറ്റിനു മുമ്പില്‍ നടത്തിയ അനിശ്ചിതകാല ഉപരോധം പൊടുന്നനെ പിന്‍വലിച്ചതിന്‌ പിന്നിലെ ഗുട്ടന്‍സ്‌ മലയാളികള്‍ മനസ്സിലാക്കിയത്‌ ഇപ്പോഴാണ്‌.

ടി. പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സി പി എമ്മിലെ പ്രമുഖ നേതാക്കളെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടതോടെയാണ്‌ ഭരണകക്ഷി-പ്രതിപക്ഷ ബന്ധത്തിന്റെ പൂച്ച്‌ പുറത്തായിരിക്കുന്നത്‌.

ടി.പി. വധത്തില്‍ സാക്ഷികള്‍ ആവശ്യാനുസരണം കൂറുമാറാന്‍ അവസരമൊരുക്കാമെന്നും അങ്ങനെ കൂറുമാറിയാല്‍ തന്നെ യാതൊരു അന്വേഷണവും നടത്തുകയില്ലെന്നും ഭരണകക്ഷിയിലെയും സര്‍ക്കാരിലെയും ഉന്നതര്‍ സി പി എം സംസ്ഥാന നേതാക്കള്‍ക്ക്‌ വാക്കു കൊടുത്തിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ടി. പി. വധവുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതല്‍ നേതാക്കളിലേക്ക്‌ വ്യാപിപ്പിക്കില്ലെന്നും ഭരണകക്ഷി സര്‍ക്കാര്‍ ഉന്നതര്‍ വാക്കു നല്‍കിയിരുന്നത്രേ.

മാറാട്‌ പ്രത്യേക കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്ന്‌ രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ അപ്പീല്‍ നല്‍കുമോ എന്ന്‌ കണ്ടറിയണം. ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയാണ്‌ പ്രതികള്‍ക്കെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിരുന്നത്‌.

സാക്ഷികള്‍ കൂറുമാറിയതാണ്‌ പ്രതികളെ വെറുതെവിടാനുള്ള കാരണമെന്ന്‌ ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ രമ ഇന്നലെ മാധ്യമങ്ങളോട്‌ പറഞ്ഞിരുന്നു. പലര്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും രമ ആരോപിച്ചു.

ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ മകന്റെ വിവാഹത്തിലും രമ പങ്കുകൊണ്ടിരുന്നു. രമയുടെ സാന്നിദ്ധ്യം പലരിലും അദ്‌ഭുതമുളവാക്കിയിരുന്നു. ടി. പി.ചന്ദ്രശേഖരനോട്‌ യു.ഡി.എഫ്‌ നേതൃത്വത്തിലുള്ള കൂറിനെകുറിച്ച്‌ രമ പലവട്ടം മാധ്യമങ്ങളോട്‌ സംസാരിച്ചിരുന്നു. എന്നാല്‍, സി.പി.എമ്മിനെ വിരട്ടാനുള്ള ഒരു വടി മാത്രമായിരുന്നു ടി.പി.കൂറ്‌ എന്ന്‌ രമ ഇപ്പോഴാണ്‌ മനസ്സിലാക്കിയത്‌ എന്നാല്‍ കോണ്‍ഗ്രസിനെ തള്ളി പറയാന്‍ രമ ഇപ്പോഴും തയ്യാറായിട്ടില്ല.

അപ്പീല്‍ പോയി രംഗം വഷളാക്കരുത്‌ എന്ന ചിന്താഗതിക്കാരാണ്‌ ഭരണനേതൃത്വത്തിലുള്ള പ്രമുഖരില്‍ പലരും. എന്നാല്‍ മുഖം രക്ഷിക്കാന്‍ അപ്പീല്‍ നല്‍കണമെന്നും തുടര്‍ന്ന്‌ 'പ്രസ്‌' ചെയ്യേണ്ടതില്ലെന്നും ചിലര്‍ വാദിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (3 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (3 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (3 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (3 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (4 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (4 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (5 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (5 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (5 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (5 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (6 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (6 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (6 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (6 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (6 hours ago)

Malayali Vartha Recommends