Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ഇനിയൊരു ജന്മമുണ്ടെങ്കില്‍ സരിതയായി ജനിക്കണേ...

13 SEPTEMBER 2013 05:56 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

ഇനിയൊരു ജന്മമുണ്ടെങ്കില്‍ സരിതയായി ജനിക്കണമെന്നാണ്‌ കേരളത്തിലെ ജയിലുകളിലുള്ള തടവുകാരുടെ ഇപ്പോഴത്തെ പ്രാര്‍ത്ഥന. ഇതിനായി ചിലര്‍ ഗണപതിഭഗവാന്‌ നാളീകേരവും നേര്‍ന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ മഹാഗണപതി ക്ഷേത്രത്തില്‍ ആഗ്രഹ പ്രാപ്‌തിക്കായി തടവുകാര്‍ പ്രാര്‍ത്ഥനയും പൂജയുമായി തിരക്കു കൂട്ടുകയാണത്രേ.

സാധാരണ തടവുകാര്‍ക്ക്‌ ഇപ്പോഴും ജയിലുകളില്‍ നടയടി പതിവാണ്‌. എന്നാല്‍ സരിതയെയും ബിജുവിനെയും പോലുള്ള വിഐപി തടവുകാര്‍ക്ക്‌ നടയടിയില്ല. പകരം നട നമസ്‌ക്കാരം. അധികം വൈകാതെ സരിതയ്‌ക്കും ബിജുവിനും സല്യൂട്ട്‌ അടിക്കേണ്ടി വരുമെന്നാണ്‌ വാര്‍ഡന്‍മാര്‍ അടക്കം പറയുന്നത്‌.

കാഞ്ഞങ്ങാട്‌ കോടതിയിലെത്തിയ ബിജുവും സരിതയും താമസിച്ചത്‌ ഹോസ്‌ദുര്‍ഗ്‌ പൊതുമരാമത്ത്‌ വകുപ്പിന്റെ ഗസ്റ്റ്‌ ഹൗസിലെ എയര്‍ കണ്ടീഷന്‍ഡ്‌ മുറിയില്‍. സരിതയ്‌ക്കും ബിജുവിനും അവരുടെ ജീവിതനിലവാരം അനുസരിച്ച സൗകര്യങ്ങള്‍ നല്‍കണമെന്ന്‌ ജയില്‍മേധാവികള്‍ നല്‍കിയ രഹസ്യ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അതിഥിമന്ദിര വാസം.

മന്ത്രിമാര്‍ എത്തുമ്പോള്‍ നല്‍കി വരാറുള്ള സ്യൂട്ടാണ്‌ സരിതയുടെ താമസത്തിന്‌ നല്‍കിയത്‌. സരിതയും ബിജുവും വരുന്നുണ്ടെന്ന വിവരം ഗസ്റ്റ്‌ഹൗസിലെ ജീവനക്കാരെ ഹോസ്‌ദുര്‍ഗ്‌ സ്റ്റേഷനിലെ പോലീസുകാര്‍ നേരത്തെ അറിയിച്ചിരുന്നു.
സരിതയ്‌ക്ക്‌ കുളിക്കാന്‍ ചൂടുവെള്ളം വേണമെന്നും അറിയിച്ചിരുന്നു. ഇതിനായി ഹീറ്ററുള്ള സ്യൂട്ടാണ്‌ നല്‍കിയത്‌. സരിതയ്‌ക്കും ബിജുവിനും പ്രഭാതഭക്ഷണം നല്‍കിയതും ഹോസ്‌ദുര്‍ഗ്‌ റസ്റ്റ്‌ ഹൗസില്‍ തന്നെ. പുട്ടും കടലയും പഴവുമായിരുന്നു പ്രഭാതഭക്ഷണം. ഏത്തക്കാബോളിയും തയ്യാറാക്കിയിരുന്നു.

കുളി കഴിഞ്ഞ്‌ സരിതയുടെ മുടി ഉണങ്ങുന്നതു വരെ പോലീസ്‌ വാഹനം കാത്തു കിടന്നു. ബിജുവും സരിതയും ഒരുറക്കം ഉറങ്ങുകയും ചെയ്‌തു. ഈ സമയമത്രയും എയര്‍കണ്ടീഷനറും പ്രവര്‍ത്തിച്ചിരുന്നു. ബിജുവിന്‌ പുതിയ ബ്ലോക്കും സരിതയ്‌ക്ക്‌ പഴയ ബ്ലോക്കുമാണ്‌ നല്‍കിയത്‌. രണ്ട്‌ വാഹനങ്ങളിലായി എത്തിയ തടവുകാര്‍ പരസ്‌പരം കാണുകയും മന്ദഹസിക്കുകയും ചെയ്‌തു.

അധികം വൈകാതെ മറ്റേതെങ്കിലും സ്ഥലത്ത്‌ സരിതയ്‌ക്കും ബിജുവിനും ഒരുമിച്ച്‌ കഴിയാന്‍ അവസരമൊരുക്കാന്‍ ഇടയുണ്ടെന്നും ദോഷൈകദൃക്കുകള്‍ വാദിക്കുന്നു. ഭരണ നേതൃത്വത്തിന്‌ സരിതയിലും ബിജുവിലും വലിയ വിശ്വാസമാണ്‌. ഇരുവരും തങ്ങളുടെ പേരു പറഞ്ഞില്ലല്ലോ എന്നാണ്‌ ഭരണാധികാരികളുടെ സമാധാനം.

കോടതി പര്യടനം അവസാനിച്ചാലുടന്‍ സരിതയും ബിജുവും ജയില്‍ മോചിതരാകും. ഇരുവര്‍ക്കും സ്വസ്ഥമായ ഒരു വിടുതല്‍ സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. ഇവരിലുളള മാധ്യമ ശ്രദ്ധ അവസാനിച്ചു കിട്ടാനാണ്‌ സര്‍ക്കാര്‍ കാത്തിരിക്കുന്നത്‌.




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (1 hour ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (1 hour ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (2 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (2 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (3 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (3 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (3 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (3 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (5 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (5 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (5 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (6 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (7 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (7 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (8 hours ago)

Malayali Vartha Recommends