Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

വരും മുമ്പേ പണി തുടങ്ങി; ശ്രീകുമാറിന്‌ സംരക്ഷണമില്ല

08 OCTOBER 2013 04:11 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപനം വന്നതോടെ നരേന്ദ്രമോദി പണി തുടങ്ങി. ഗുജറാത്തിലെ ഇന്റലിജന്‍സ്‌ ഡി.ജി.പിയായിരുന്ന ആര്‍.ബി ശ്രീകുമാറിന്‌ അദ്ദേഹത്തിന്റെ അഹമ്മദാബാദിലെ വസതിക്ക്‌ സര്‍ക്കാര്‍ നല്‍കിവന്നിരുന്ന പോലീസ്‌ സംരക്ഷണം പിന്‍വലിച്ചു. മലയാളിയായ ആര്‍.ബി ശ്രീകുമാറാണ്‌ ഗുജറാത്ത്‌ കലാപം പുറത്തുകൊണ്ടുവന്ന്‌ മോദിയെ പ്രതികൂട്ടിലാക്കിയവരില്‍ പ്രധാനി.

2007 ഒക്ടോബര്‍ മുതലാണ്‌ അദ്ദേഹത്തിന്റെ വസതിക്ക്‌ സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നത്‌. കഴിഞ്ഞ ദിവസം പോലീസ്‌ കാവല്‍ പിന്‍വലിച്ചത്‌ മുന്നറിയിപ്പ്‌ കൂടാതെയായിരുന്നു.

ഗുജറാത്ത്‌ കലാപത്തിനുശേഷം പ്രധാനമന്ത്രിയായിരുന്ന എ.ബി.വാജ്‌പേയിയുടെ സംസ്ഥാനത്ത്‌ ഇന്റലിജന്‍സ്‌ മേധാവിയായി ചുമതലയേറ്റ ശ്രീകുമാര്‍ മുഖ്യമന്ത്രി മോദിയുടെ നിയമവിരുദ്ധ സര്‍ക്കുലറുകളും ഉത്തരവുകളും ലംഘിച്ച്‌ കൊണ്ടാണ്‌ വിവാദനായകനായത്‌. തുടര്‍ന്ന്‌ മോദി ഇടപെട്ട്‌ പ്രമോഷനുകള്‍ നിഷേധിക്കുകയും അദ്ദേഹത്തെ ഒറ്റപ്പെടുത്തുകയും ചെയ്‌തു. ഇതിനുശേഷം കോടതിയാണ്‌ ശ്രികുമാറിന്റെ പ്രമോഷനുകള്‍ വിവിധ ഉത്തരവുകളിലൂടെ നടപ്പിലാക്കി നല്‍കിയത്‌.

വിരമിച്ച ശേഷവും ശ്രീകുമാര്‍ ഗുജറാത്തില്‍ തന്നെ തുടര്‍ന്നു. ഗുജറാത്ത്‌ കലാപത്തിലെ ഇരകളെ സഹായിക്കുകയാണ്‌ ലക്ഷ്യം. ഇഹ്‌സാന്‍ ജഫ്രിവധത്തിലെ നിര്‍ണായക സാക്ഷിയാണ്‌ ശ്രീകുമാര്‍ . ടീസ്റ്റ സെദല്‍വാദിനെ പോലുള്ള പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരുമായി ഉറ്റബന്ധം പുലര്‍ത്തുന്ന ശ്രീകുമാര്‍ ആഗോളതലത്തില്‍ അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനാണ്‌.

മോദി അധികാരത്തില്‍ വരുന്നതോടെ ബി.ജെ.പിക്ക്‌ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്‌പെയ്‌സ്‌ ഇല്ലാതാകുമെന്ന്‌ ശ്രീകുമാര്‍ പറയുന്നു. "അദ്വാനിയാണ്‌ മോദിയുടെ സ്‌പോണ്‍സര്‍. എന്നാല്‍ സ്‌പോണ്‍സറെ ആദ്യം ഇല്ലാതാക്കി. ബി.ജെ.പി യുഗം അവസാനിക്കാന്‍പോകുന്നതിന്റെ മുന്നോടിയാണ്‌ മോദിയുടെ കടന്നു വരവ്‌"-ശ്രീകുമാര്‍ മലയാളി വാര്‍ത്തയോട്‌ പ്രതികരിച്ചു.

പോലീസ്‌ സംരക്ഷണം പിന്‍വലിച്ചെന്ന്‌ കരുതി മോദിക്കെതിരായ യുദ്ധത്തില്‍ നിന്നും താന്‍ പിന്‍വാങ്ങില്ലെന്ന്‌ ശ്രീകുമാര്‍ പറഞ്ഞു."കേസ്‌ നടത്താന്‍ കഴിയാത്ത ആയിരകണക്കിന്‌ ഇരകള്‍ക്ക്‌ ഞാനൊരാശ്രയമാണ്‌. ഇക്കാലമത്രയും പോലീസ്‌ സംരക്ഷണം കൊണ്ടല്ല ഞാന്‍ കഴിഞ്ഞത്‌. ഉമ്മാക്കികാട്ടി പേടിപ്പിക്കാമെന്ന്‌ വ്യാമോഹിക്കേണ്ട."-ശ്രീകുമാര്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (2 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (2 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (3 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (3 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (3 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (4 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (4 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (4 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (6 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (6 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (6 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (7 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (8 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (8 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (9 hours ago)

Malayali Vartha Recommends