Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ഉമ്മന്‍ചാണ്ടിക്കെതിരെ ഘടക കക്ഷികളുടെ രഹസ്യയോഗം, പരസ്യമായി പ്രതികരിക്കാന്‍ ആരും തയ്യാറല്ല, പ്രതികരിച്ചാല്‍ വിജിലന്‍സ് കേസ് ഉറപ്പ്

31 JANUARY 2016 02:15 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

സോളാര്‍ കേസിലെ പുതിയ വിവാദ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്കു പൂര്‍ണ പിന്‍തുണ പ്രഖ്യാപിച്ചു യുഡിഎഫ് ഘടകകക്ഷികള്‍ രംഗത്തെത്തിയെങ്കിലും അണിയറയില്‍ എതിര്‍പ്പ് ശക്തമാകുന്നതായി സൂചന. പുതിയ നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഘടക കക്ഷി നേതാക്കളുടെ രഹസ്യയോഗം ചേര്‍ന്നതായാണ് സൂചന. എന്നാല്‍ ആരും പരസ്യമായി ഉമ്മന്‍ചാണ്ടിക്കെതിരെ പ്രതികരിക്കാത്തത് വിജിലന്‍സ് കേസ് കൊണ്ട് ദ്രോഹിക്കുമെന്ന് ഭയന്നാണ്. ഉതും യോഗത്തില്‍ ചര്‍ച്ച ചെയ്തതായാണ് സൂചന. എന്നാല്‍ യോഗത്തില്‍ ഒരു ഐ ഗ്രൂപ്പ് നേതാവും പങ്കെടുത്തതായാണ് സൂചന.
കോണ്‍ഗ്രസിലെ തന്നെ ഐ ഗ്രൂപ്പും, കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗവും, മുസ്ലീം ലീഗും തന്നെ മുഖ്യമന്ത്രിക്കെതിരെ അണിയറയില്‍ അരങ്ങൊരുക്കുന്നുണ്ട്. യുഡിഎഫിലെ ചെറുഘടകകക്ഷികള്‍ ഇനിയും വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകാത്തത് യുഡിഎഫ് നേതൃത്വത്തെ അങ്കലാപ്പിലാക്കിയിട്ടുമുണ്ട്. നിലവിലെ സാഹചര്യത്തില്‍ യുഡിഎഫിലെ പ്രബല കക്ഷികളായ കോണ്‍ഗ്രസിന്റെയും, കേരള കോണ്‍ഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും പിന്‍തുണ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു തന്നെയാണ്. തങ്ങള്‍ക്കു അഞ്ചാം മന്ത്രി സ്ഥാനവും, മറ്റ് ആനൂകുല്യങ്ങളും വിവാദങ്ങളില്‍ സംരക്ഷിച്ചു നിര്‍ത്തിയതുമാണ് ഇപ്പോള്‍ മുഖ്യമന്ത്രിക്കു സുരക്ഷാ കവചം തീര്‍ക്കുന്നതിനു മുസ്ലീം ലീഗ് നേതൃത്വത്തെ മുന്നില്‍ നിര്‍ത്തുന്നത്. എന്നാല്‍, നിലവില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി നാണംകെട്ട മുഖ്യമന്ത്രിയെയുമായി അടുത്ത തിരഞ്ഞെടുപ്പിനെ നേരിട്ടാന്‍ പരാജയം ഉറപ്പാകുമെന്ന സൂചനയാണ് മുസ്ലീം ലീഗ് നേതൃത്വത്തിലെ എതിര്‍വിഭാഗം നല്‍കുന്നത്. നിലവില്‍ മുസ്ലീം ലീഗ് മുഖ്യമന്ത്രിയെ സംരക്ഷിച്ചു നില്‍ക്കുന്നുണ്ടെങ്കിലും കൂടുതല്‍ വെളിപ്പെടുത്തലുകളുണ്ടായാല്‍ അദ്ദേഹത്തെ താങ്ങി നിര്‍ത്താനാവില്ലെന്ന സൂചനയും ലീഗ് നേതൃത്വത്തിലെ ഒരു വിഭാഗം നല്‍കുന്നു. കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി പരസ്യമായി മുഖ്യമന്ത്രിയെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ചെങ്കിലും വാക്കുകള്‍ക്കിടയില്‍ കുന്തമുന ഉപയോഗിച്ചു മുഖ്യമന്ത്രി ആക്രമിക്കുകയായിരുന്നു. ബാര്‍വിഷയത്തില്‍ ധാര്‍മികത ഉയര്‍ത്തിപിട്ിച്ചാണ് താന്‍ രാജി വച്ചത്. ധാര്‍മികത എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. പക്ഷേ, കോടതി വിധി വന്ന ഉടന്‍ ആരും രാജി വയ്‌ക്കേണ്ട സാഹചര്യമില്ല. മുഖ്യമന്ത്രി നല്ല ധാര്‍മികത ഉള്ള ആളാണെന്നാണ് തന്റെ വിശ്വാസമെന്നായിരുന്നു മാണിയുടെ പ്രഖ്യാപനം. മുഖ്യമന്ത്രിക്കെതിരെ ഒളിയമ്പെയ്തായിരുന്നു മാണി ഇന്നലെ തന്റെ പ്രസ്താവന നടത്തിയത്. എന്നാല്‍, യുഡിഎഫിലെ ചെറു ഘടകകക്ഷികളില്‍ ആരും തന്നെ വിഷയത്തില്‍ പ്രസ്താവന നടത്താന്‍ തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (5 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (5 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (6 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (6 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (6 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (6 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (7 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (7 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (8 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (9 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (9 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (9 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (11 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (11 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (11 hours ago)

Malayali Vartha Recommends