Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും


ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി... കവർച്ചയ്‌ക്കിടെ നടന്ന കൊലപാതകമാണെന്ന് പോലീസ് നിഗമനം


വിശാഖപട്ടണത്ത് നാവികാഭ്യാസത്തിനെത്തിയ ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയിൽ അഭയം നൽകി ഇന്ത്യ... മാർച്ച് നാലിനാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്, സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കപ്പലിനു അഭയം നൽകണമെന്ന ആവശ്യം ഇറാൻ ഇന്ത്യക്കു മുന്നിൽ വച്ചത്


ജാമ്യം റദ്ദാക്കണമെന്ന ഹർജി: മറുപടി നൽകാൻ വീണ്ടും സമയം തേടി രാഹുൽ മാങ്കൂട്ടത്തിൽ...


ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ മാലിന്യവിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി: 45 വർഷം ഉണ്ടായിരുന്ന ഭരണം നഷ്ടമായതിന്റെ വേദനയുണ്ടാകും; സമ്മർദ്ദം മൂലമാണ് മന്ത്രി ഇപ്പോൾ നിലപാട് മാറ്റി പറയുന്നതെന്ന് മേയർ വിവി രാജേഷ്...

പിണറായി ധര്‍മ്മടത്ത്‌?

13 OCTOBER 2013 10:56 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

പിണറായി വിജയന്‍ ധര്‍മ്മടത്ത്‌ നിന്നും നിയസഭയിലേക്ക്‌ മത്സരിക്കുമെന്ന്‌ സൂചന. ലാവ്‌ലിന്‍ കേസില്‍ പ്രതി പട്ടികയില്‍ നിന്നും ഒഴിവാക്കുകയാണെങ്കില്‍ ധര്‍മ്മടത്തെ സിറ്റിംഗ്‌ എംഎല്‍എ കെ.കെ. നാരായണന്‍ സ്ഥാനമൊഴിയും. ധര്‍മ്മടത്ത്‌ നിന്നും പിണറായി വിജയന്‍ മത്സരിക്കും. പിണറായി നിയമസഭയിലെത്തിയാല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ നാളുകള്‍ എണ്ണപ്പെടും.
തന്നെ ലാവ്‌ലിന്‍ പ്രതി പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന പിണറായിയുടെ ഹര്‍ജിയുടെ പ്രധാന ലക്ഷ്യം ധര്‍മ്മടം സീറ്റാണ്‌. സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത്‌ നിന്നും ഒഴിവായാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പിണറായിക്ക്‌ നിയമസഭയിലെത്താം. വിഎസ്‌ അച്യുതാനന്ദന്റെ സാന്നിധ്യമാണ്‌ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ ആയുസ്‌ നീട്ടിക്കൊടുക്കുന്നത്‌. പിണറായി നിയമസഭയിലെത്തിയാല്‍ ചാഞ്ചാടി നില്‍ക്കുന്ന യുഡിഎഫ്‌ ഘടക കക്ഷികള്‍ ഇടതു മുന്നണിയിലെത്തും.
ഇപ്പോള്‍ മന്ത്രിസഭ വീണാല്‍ അച്യുതാനന്ദനോ കോടിയേരിയോ മുഖ്യമന്ത്രിയാകും. രണ്ടിനോടും പിണറായിക്ക്‌ താല്‌പര്യമില്ല. ഇതിനിടയിലാണ്‌ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കാനുള്ള ഹര്‍ജി നല്‍കാന്‍ ബുദ്ധി കേന്ദ്രങ്ങള്‍ പിണറായിയെ ഉപദോശിച്ചത്‌.
നിലനില്‍ക്കാത്ത കരാറിന്റെ പേരില്‍ ആരെയെങ്കിലും പ്രതിയാക്കാനാവില്ലെന്ന സിബിഐ കോടതി തുറന്നു പറഞ്ഞു. ഇതിന്‌ തൃപ്‌തികരമായ മറുപടി നല്‍കാന്‍ സിബിഐ അഭിഭാഷകര്‍ക്ക്‌ കഴിഞ്ഞതുമില്ല. പിണറായിക്കെതിരെയുള്ള സിബിഐയുടെ വാദങ്ങള്‍ ദുര്‍ബലമാണ്‌. ഇത്തരത്തിലാണ്‌ കേസ്‌ മുന്നോട്ട്‌ പോകുന്നതെങ്കില്‍ പിണറായി ലാവ്‌ലിനില്‍ നിന്നും ഒഴിവാകും. നാരായണനാകട്ടെ ധര്‍മ്മടം സീറ്റ്‌ പ്രിയ നേതാവിന്‌ വിട്ടുനല്‍കാന്‍ തയ്യാറായി നില്‍ക്കുകയുമാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി.... അരൂർ എരമല്ലൂരിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറിയിലേക്ക് കെഎസ്‌ആർടിസി സൂപ്പർഫാസ്റ്റ് ബസ് ഇടിച്ചുകയറി അപകടം.....  (24 minutes ago)

​​ഗൾഫിൽ ഈ മാസം 9 മുതൽ 19 നടത്താനിരുന്ന ഹയർ സെക്കൻററി പരീക്ഷകൾ മാറ്റിവെച്ചു....    (52 minutes ago)

പാചക വാതക സിലിണ്ടർ ബുക്കിങ്ങിന് നിയന്ത്രണം.... 21 ദിവസത്തെ ലോക്ക്-ഇൻ പിരീഡ് ഏർപ്പെടുത്തി, നിയന്ത്രണം വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ  (1 hour ago)

10 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത.... മൂന്ന് സംസ്ഥാനങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ ഉഷ്ണതരംഗ മുന്നറിയിപ്പ്...  (1 hour ago)

പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി... .  (1 hour ago)

  മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്... ഗുർമീത് റാം റഹിം സിങ്ങിനെ വെറുതെ വിട്ട് പഞ്ചാബ്-ഹരിയാന ഹൈക്കോടതി  (1 hour ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1840 രൂപയുടെ വർദ്ധനവ്  (1 hour ago)

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൂടി ഒരാഴ്ചയ്ക്കകം സംസ്ഥാനത്ത് വിതരണം ചെയ്യും  (2 hours ago)

ദമ്പതികൾ തമ്മിലുള്ള പ്രശ്നങ്ങൾ തീരും! മകരം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (3 hours ago)

അതിരപ്പിള്ളിയില്‍ മഞ്ഞ കൊമ്പൻ കാട്ടാന റോഡിലിറങ്ങി സഞ്ചാരികളുടെ കാര്‍ തടഞ്ഞു... ആന മദപ്പാടിലാണെന്ന് വനംവകുപ്പ്  (3 hours ago)

  പുതുവൈപ്പിനിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരു മരണം.... അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി  (3 hours ago)

സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക മൂന്നാറില്‍ രേഖപ്പെടുത്തി...  (3 hours ago)

ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയിൽ 60 രൂപയുടെ വർദ്ധനവ്  (3 hours ago)

തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും  (4 hours ago)

രാവിലെ പ്രഭാത സവാരിക്കിടെ അപകടം...  (4 hours ago)

Malayali Vartha Recommends